അറിഞ്ഞുകൊണ്ട് തന്റെ ദേഹത്ത് ഒന്നു തൊട്ടിട്ടു കൂടെയില്ല. കൂടെ റൂമിൽ ഉള്ളവർ മറ്റുപലതും പറഞ്ഞു കളിയാക്കിയിട്ടുണ്ട്…. ഞങ്ങൾ തമ്മിൽ സെക്സ് റിലേഷൻ… അങ്ങിനെയൊക്കെ…. ഇടയ്ക്ക് എപ്പോഴെക്കെയോ മനുവിനോട് അങ്ങിനെ ഒരു വികാരം എനിക്കും തോന്നിയിട്ടില്ലേ…. But , he is a perfect gentleman…. ഇത്രേം സുന്ദരിയായ എന്നോട് അങ്ങിനെ ഒരു ഫീലിങ്ങ്സും മനുവിന് തോന്നിക്കാണില്ലേ… അവൾ ആലോചിച്ചു… മനുവിന്റെ നോട്ടത്തിൽ പോലും ഒരു സൂചന… ഇല്ല…