“ഞാൻ ഓഫീസിൽ നിന്നും ഇറങ്ങുന്നതേയുള്ളൂ …, എന്തെങ്കിലും പ്ലാൻ ഉണ്ടെങ്കിൽ പറയു…ഞാനും വണ്ടിയും ഫ്രീയാണ് കേട്ടോ… വണ്ടി എന്നുതന്നെയല്ലേ…. അതേ അക്ഷരം മാറിയില്ല… .
” മനു വന്നിട്ട് ഫ്രീ ആവുമ്പോൾ എന്നെ വിളിക്ക്… നമുക്ക് എന്തേലും പ്ലാൻ ചെയ്യാം… എന്താ ?” അവൾ ചോദിച്ചു…
” ഓക്കേ… മാഡം… ഞാൻ ദാ എത്തി… അര മണിക്കൂർ… ” മനു ഫോൺ കട്ട് ചെയ്തു….
അപ്പോൾ കാര്യങ്ങൾ ട്രാക്കിൽ തന്നെ….മനു റൂമിൽ വന്നു, ഫ്രഷ് ആയി… സനയെ വിളിച്ചു… അവൾ അങ്ങോട്ട് വരാം എന്നുപറഞ്ഞു.
അല്പം കഴിഞ്ഞു ഡോർ ബെൽ അടിയ്ക്കുന്നത് കേട്ടു, മനു ഡോർ തുറക്കുന്നതിനു മുന്നേ വാതിലിൽ ഒള്ള ലെൻസിൽ കൂടെ നോക്കി…. സനയാണ്… !!!
അവൻ ഡോർ തുറന്നു…
” ഹെലോ…മാഡം… അവൻ കൈനീട്ടി… സന കൈകൊടുത്തു… ഹലോ സർ…
” വന്നാലും വന്നാലും…ഇവിടെ ഇരുന്നാലും ” മനു അവളെ അകത്തേക്ക് ക്ഷണിച്ചു
തനിക്കു എന്താണ് കുടിക്കാൻ വേണ്ടത് ?ചായ എടുക്കട്ടെ… ???
” വേണ്ട മനു… ഞാൻ ചായ കുടിച്ചു… മനു റെഡി ആവു…നമുക്ക് ഇറങ്ങാം. ” അവൾ പറഞ്ഞു.
ലൈഫ് ഓഫ് മനു – 6 [logan]
Posted by