[ഒരാഴ്ച മുൻപ് കൊല്ലപ്പെട്ട പ്രമുഖ വ്യവസായി ബാലകൃഷ്ണ മേനോന്റെ അടുത്ത സുഹൃത്തും അദ്ദേഹത്തിന്റെ ബിസിനസ് പാർട്ടണറുമായ സുധീഷ് മാളികടവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. രാവിലെ ജോലിക് പോകുന്ന മത്സ്യ തൊയ്ലാളികളാണ് മൃതദേഹം കണ്ടെത്തിയത്.ശരീരത്തിൽ ധാരാളം മുറിവുകൾ കാണപ്പെട്ടിരുന്നു എന്നാണ് ദൃക്സ്സാക്ഷികൾ പറഞ്ഞത്. ഏതായാലും കേരള പോലീസിനെതിരെ വലിയ തോതിൽ ആക്ഷേഭങ്ങൾ ഉയർന്നു വരുന്നുണ്ട്. കേസ് അന്നെഷിക്കാൻ ഒരു ടീമിനെ നിയോഗിച്ചുവെന്ന് DGP മാധ്യമങ്ങളോട് പ്രധികരിച്ചു.]
എക്സാം കഴിഞ്ഞിട്ടില്ല അതിനിടക് എഴുത്യതാണ്. എത്ര ഫലിപ്പിക്കാൻ പറ്റി എന്ന് അറിയില്ല. ഈ പാർട്ടിൽ കമ്പി സീൻസ് ഞാൻ എഴുതിയിരുന്നു പിന്നെ എനിക്കൊരു പെർഫെക്ഷൻ കിട്ടാത്തത് കൊണ്ട് മാറ്റി എഴുതിയതാണ്.
തുടരും…….