ലക്ഷ്മി ചേച്ചി…….!!! 5
Lakshmi Chechi Part 5 | Author : Crazy AJR | Previous Part
ഞാൻ അകത്തേക്ക് കയറിയതും ചേച്ചി വാതിലടച്ച് അകത്തൂന്ന് കുറ്റിയിട്ടു. എന്നിട്ടെനിക്ക് മുഖം തരാതെ ചേച്ചി ഹാളിലേക്ക് പോയി. ചിമ്മിനി കത്തിക്കാന്ന് വിചാരിച്ചപ്പോ സാധനം കൈയിലില്ല. വെളിയിൽ എങ്ങാനും വീണ് കാണും. തപ്പി തടഞ്ഞ് ഞാനും ഹാളിലെത്തി.
“ചേച്ചി……ചേച്ചി…..,..,.,.”
“എന്തിനാ ഇങ്ങനെ കിടന്ന് കാറുന്നേ…?? ഞാനിവിടെ ഇരിക്കുവല്ലേ…..??”
നോക്കിയപ്പഴാ കണ്ടേ…!! ചേച്ചി ഒരു കസേരയിൽ ഇരിക്കുവാ. ഞാൻ താഴെ ചേച്ചിയുടെ തൊട്ടടുത്തായി ഒട്ടിയുരുമി നിലത്തിരുന്നു.
“എന്തിനാ നിലത്തിരിക്കണേ….?? കസേര കിടക്കുവല്ലേ കേറി ഇരുന്നൂടെ….??”
“ഓഹ് വേണ്ടേച്ചി…. ഞാനിവിടെ ഇരുന്നോളം….!”
ഞാൻ എന്റെ കൈ എടുത്ത് ചേച്ചീടെ കാലിന്മേൽ വച്ചു. ചേച്ചി ഒന്നും പറഞ്ഞില്ല.
“ചേച്ചി ഒരു കാര്യം ചോദിക്കട്ടെ….??”
“അഹ് ചോദിക്ക്…..”