ലക്ഷ്മി ചേച്ചി…….!!! 2
Lakshmi Chechi Part 2 | Author : Crazy AJR | Previous Part
ആ ദിവസം പതിവ് പോലെ തന്നെ കഴിഞ്ഞു. പിറ്റേ ദിവസം ഉറക്കം ഉണർന്നപ്പോ തന്നെ കേട്ടത് സന്തോഷ വാർത്ത…..!! കോവിഡ് മഹാമാരി, സ്കൂളും സ്ഥാപനങ്ങളും അടച്ചു പൂട്ടി. അന്നേ വരെ വാർത്ത ചാനൽ ഉണ്ടെന്ന് പോലും അറിയാത്ത ഞാൻ തപ്പി കണ്ട് പിടിച്ച് കണ്ടു. സംഭവം സത്യം ആണേലും ഒന്നൂടെ അതുറപ്പിക്കാലോ….!! എല്ലാ വാർത്ത ചാനലുകളിലും ഒറ്റ വാർത്ത., കുളിര്മയേകുന്ന വാർത്ത. അതേ സമയം നൊമ്പരപ്പെടുത്തുന്ന വാർത്ത കൂടെ. നല്ല ദോശയും എറച്ചി കറിയും ആയിരുന്നു രാവിലെ നല്ല രീതിയിൽ തട്ടി. പിന്നെ കൊറേ നേരം ടിവിയും കണ്ടിരുന്നു, ബക്കറ്റിനുള്ളിൽ മിച്ചറും, അച്ചപ്പോം, മുറുക്കുമൊക്കെ തീർന്നപ്പോ ടിവിയും ഓഫ് ചെയ്ത് മുറിയിലേക്ക് പോയി. എന്റെയൊരു കാര്യത്തില് ടിവി കാണുമ്പോ ഒരു കൈയിൽ റിമോർട്ടും മറ്റേ കയ്യിൽ കഴിക്കാൻ എന്തേലും വേണം. അതാ ഒരു രീതി. അകത്തേക്ക് കേറിയതും ഫാനും ഇട്ടങ്ങ് നീണ്ട് നിവർന്ന് കിടന്നു. അമ്മ അടുക്കളിലെന്തോ കാര്യമായ പണിയിലാണ്. ഇനി കൊറേ ദിവസത്തേക്ക് അമ്മക്കും പോണ്ടല്ലോ…!! മുറിക്കകത്തെ ജനാല തുറന്നിട്ടാൽ ലക്ഷ്മി ചേച്ചീടെ വീട് കാണാം. വീട് എന്ന് പറഞ്ഞാൽ വീടും മുറ്റവും. ഞാൻ ചുമ്മാ ജനലും തുറന്നിട്ട് പുറത്തേക്ക് കണ്ണും നാട്ടിരുന്നു, അഥവാ ദർശനം കിട്ടിയാലോ. സ്പർശനെ പാപം ദർശനേ പുണ്യം എന്നാണല്ലോ….! എന്നാൽ കൊറേ നേരം ആയിട്ടും എനിക്ക് ദർശന ഭാഗ്യം കിട്ടിലാ. അതിയായ മൂത്രശങ്ക വന്നപ്പോ ഞാൻ പുറത്തെ ബാത്റൂമിലേക്ക് പോയി. അകത്തൊന്ന് ഉണ്ടേലും അത് രാത്രി അത്യാവശ്യങ്ങൾക്കായി ഉപയോഗിച്ചാ മതീന്നാണ് മാതാവിന്റെ ഓർഡർ. ഒരു ചെറിയ റൂമുപോലെ കെട്ടി, അതിനെ രണ്ടായി തിരിച്ചാണ് ടോയ്ലറ്റും കുളിപുരയും. അടുത്തായി തന്നെ കിണറുമുണ്ട്. മൂത്രോക്കെ ഒഴിച്ച് കൈയും മുഖവുമൊക്കെ കഴുകി.
“ലുട്ടാപ്പി ഇങ്ങ് വന്നേ……”
അങ്ങനെ ഇനിയെന്ത് ചെയ്യും എന്നാലോചിച്ചോണ്ട് നിക്കുമ്പഴാ അമ്മ വിളിച്ചേ.
“ടാ കൊറച്ച് എറച്ചി കറി ലക്ഷ്മീടെ വീട്ടിൽ കൊണ്ട് കൊട്……
വലുതുമല്ല അത്രക്ക് ചെറുതുമല്ല ഒരു പാത്രത്തില് അമ്മ കറിയെടുത്ത് എന്റെ തന്നിട്ട് പറഞ്ഞു.
“പിന്നെന്താ……”
ലക്ഷ്മി ചേച്ചിയെ കാണാൻ കിട്ടുന്ന ഒരവസരോം ഞാൻ പഴക്കാറില്ല.
“mm നീ ഇത് ചൂടാറും മുന്നേ കൊണ്ട് കൊട്.”