പിന്നെ എൻറെ കട്ടിലിന് അരികിൽ വന്നിരുന്നു കൊണ്ട് ഗ്രീഷ്മ പറഞ്ഞു..
രാത്രി പല ശബ്ദവും കേൾക്കാം.. മിണ്ടാതെ കിടന്നാൽ നിനക്ക് കൊള്ളാം.. ചിലപ്പോൾ നീ പലതും കാണും.. അതൊക്കെ കണ്ടില്ലെന്ന് വെച്ച് നിന്നാൽ ഈ മുറിയിൽ നിനക്ക് കാലാകാലം താമസിക്കാം.. ഞങ്ങൾ ആയിട്ട് നിനക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കില്ല.. തിരിച്ച് നീയും ഞങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകരുത്.. ഇവിടെ കാണുന്നതൊന്നും ആരോടും പറയാനും പാടില്ല..
എല്ലാം ഭയത്തോടെ കേട്ട് നിന്ന ഞാൻ തലയാട്ടി.. ഹോസ്റ്റലിൽ മറ്റൊരു മുറി ഒഴിവില്ല .. ഈ ഹോസ്റ്റൽ അല്ലാതെ മറ്റിടങ്ങളിൽ ആണെങ്കിൽ വലിയ വാടകയാണ്.. എന്ത് തന്നെ വന്നാലും.. എന്നെ ബാധിക്കുന്ന പ്രശ്നമില്ലെങ്കിൽ ഈ മുറിയിൽ തന്നെ തുടരേണ്ടിവരും എന്ന ബോധം എൻറെ ഉള്ളിൽ ഉണ്ടായിരുന്നു..
ഉടനെ ഫാത്തിമ അവരുടെ കട്ടിലിനു ചുറ്റുമുള്ള കർട്ടൻ മറച്ച് അകത്തു കിടന്നു… ഗ്രീഷ്മ എൻറെ അരികിൽ നിന്നും എഴുന്നേറ്റ് ചെന്ന്.. അവളും അകത്തുകയറി..
ഒരുപാട് സമയം ചിരിക്കുന്നതും കൊഞ്ചുന്നതുമായ ശബ്ദങ്ങൾ കേട്ടു.. സത്യത്തിൽ അപ്പോൾ എനിക്ക് ഉറക്കം വന്നു തുടങ്ങിയിരുന്നു.. ഞാൻ നല്ലപോലെ മയങ്ങിത്തുടങ്ങി..
പെട്ടെന്നാണ് ശ്വാസം വലിച്ചു പിടിച്ച് ശക്തിയോടെ മൂളുന്ന ശബ്ദം ഞാൻ കേൾക്കുന്നത്.. അത് കേട്ടതും ഞാൻ ഞെട്ടിയുണർന്നു..
ശബ്ദം ഫാത്തിമയുടെ തായിരുന്നു.. ഇടയ്ക്ക് ശരീരത്തിൽ അടിക്കുന്ന ശബ്ദവും കേൾക്കുന്നു.. ഹാ വേതനിക്കുന്നു എന്നൊക്കെ.. കുഞ്ചുന്ന തരത്തിൽ പറയുന്നു..
ഒരുപാട് സമയം അത് കേട്ടില്ലെന്നു വെച്ച് പുതപ്പു മൂടി ഉറങ്ങാൻ ശ്രമിച്ചെങ്കിലും.. കർട്ടനുള്ളിൽ എന്താണ് നടക്കുന്നത് എന്നറിയാൻ മനസ്സിൽ അതിയായ ഒരു ആഗ്രഹം..
മുറിയിൽ ഇരുട്ടാണെങ്കിലും കർട്ടന്റെ അകത്ത് നേർത്ത വെളിച്ചമുള്ള ബൾബ് സ്ഥാപിച്ചിട്ടുണ്ട്.. അതിനാൽ കർട്ടൻറെ അടിയിലൂടെ നേർത്ത വെളിച്ചം കാണാം..
കിടന്നിട്ടു ഉറക്കം വരാതെ വന്നപ്പോൾ.. ഞാൻ മെല്ലെ എഴുന്നേറ്റ് നടന്ന് കർട്ടന് അരികിൽ ചെന്നുനിന്നു…
അടിക്കുന്ന ശബ്ദത്തിന് ഇടയിൽ ഫാത്തിമയുടെ നോവുന്നു എന്ന പറച്ചിൽ കേൾക്കാം അപ്പോൾ അടിയുടെ ശക്തി കൂടും.. ഹാ.. ഹാ ഊ… ഗ്രീഷ്മാ പതുക്കെ..
അത് കേട്ടപ്പോൾ എനിക്ക് നെഞ്ചിടിപ്പ് കൂടി.. സർവ്വ ധൈര്യവും പ്രയോഗിച്ച് ഞാൻ മെല്ലെ കർട്ടൻ നീക്കി..