കുരുതിമലക്കാവ് 1

Posted by

“അങ്ങനെ കളിയാകുവോന്നും വേണ്ട , ആ ഗ്രാമത്തില്‍ നിന്നും ആദ്യമ്മായി ഇത്തരം വിദ്യാഭ്യാസം നേടുന്ന ആളാണ് ഞാന്‍ അപ്പോള്‍ നിനക്കൂഹിക്കമാല്ലോ”
“അപ്പോള്‍ താന്‍ അതൊരു സംഭാവമാനല്ലേ”
“ഹും അത് നിന്ക്കിപ്പോലാണോ മനസിലായെ , അപ്പോള്‍ നമ്മുക്ക് നാളെ പോയാലോ”
ഹാ പോകാം ഞാന്‍ റെഡി”
“ഓക്കേ അപ്പോള്‍ നാളെ പുലര്‍ച്ച പോകാം എന്നാലെ വൈകിട്ട് വീടിലെതാന്‍ പറ്റു.”
“ഓക്കേ ഞാന്‍ രാവിലെ തന്നെ വിളിക്കാം “
“ശരി പിന്നെ ഈ കാര്യം മറ്റാരോടും പറയണ്ട”
“അതെന്നടോ” ശ്യാം അല്‍പ്പം അത്ഭുതത്തോടെ ചോദിച്ചു
“അല്ല കോളേജിലെ ഗെന്ധര്‍വനെ ഞാന്‍ കട്ടോണ്ട് പോയിന്നു ഇനി ആരും പരാതി പറയാണ്ട”
മറുപടിയെന്നോണം ശ്യാം ഒന്ന് ചിരിക്ക്കുക മാത്രമേ ചെയ്തുള്ളൂ
“അപ്പോള്‍ ശരി നാളെ കാണാം ബാക്കി ഞാന്‍ നിനക്ക് മെസ്സേജ് അയക്കാം”
ഓക്കേ ഡാ “
രമ്യക്ക് സന്തോഷം പര്ഞ്ഞരിയിക്കാന്‍ പറ്റാത്തതായിരുന്നു.. അവള്‍ പതിയെ തിരിഞ്ഞു നടക്കുമ്പോള്‍ ശ്യാം ചോദിച്ചു “തന്റെ നാടിന്റെ പെരെന്ന്ന പറഞ്ഞെ”
രമ്യ ചിര്ച്ചുകൊണ്ട് പറഞ്ഞു “കുരുതിമലാക്കാവ്”
രമ്യ നടന്നുപോകുനത് ശ്യാം കുറച്ചു നേരം നോക്കി നിന്നു അതിനുശേഷം അവനും തന്റെ ബാഗെടുത്തു നടക്കവേ അവന്റെ മനസില്‍ ആ നാടിന്റെ പേര് മുഴങ്ങി കേട്ടുകൊണ്ടിരുന്നു … കുരുതിമലക്കാവ് ….
“രാത്രി ഏകദേശം ഒരു പത്തുമണി കഴിഞ്ഞപ്പോളാണ് ശ്യാം തന്റെ വായനയില്‍ നിന്നുനര്‍ന്നത് … ബോയ്സ് ഹോസ്ടളിലെ അവനു ഏറ്റവും ഇഷ്ടപെട്ട വടക്കേ അറ്റത്തുള്ള വരാന്തയുടെ അവസാനതിലായി ഒരു ചാര് കസേര ഇട്ടാണ് അവനിരിക്കരുള്ളത് … മറ്റുളവരുടെ ശല്യങ്ങളില്‍ നിന്നും ഒഴിയാന്‍ അവന്‍ കണ്ടെത്തിയ മാര്‍ഗ്മാനത് , വായിച്ചു വായിച്ചു സമയം പോയതറിഞ്ഞില്ല .. തിരിച്ചു റൂമില്‍ ചെന്നപ്പോള്‍ സിബി എന്നാ തന്റെ കൂടുകാരനോഴിച്ചു മറ്റെല്ലാവരും വീടിലെക്കു പോയിരിക്കുന്നു … “ നീ എപ്പോഴാട പോകുനെ”
“ഞാന്‍ നാളയെ പോകുനുല്ല്”ശ്യാം മറുപടി പറഞ്ഞു ..
“അതെന്ന സാദാരണ ലീവ് കിട്ടിയാല്‍ ആദ്യം ഓടുനത് നീ ആണല്ലോ , ഇപ്പോള്‍ ഇതെന്നപറ്റി”
ഓ ഒന്നുമില്ല നാളെപോകാന് വച്ച് അത്രേ ഉള്ളു “ “അല്ല നീ പോകുനില്ലേ അപ്പോള്‍ “
“ഹാ ഞാന്‍ ഇപ്പോള്‍ഇറങ്ങും , പതിനൊന്നിന കോട്ടയതെക്കുല ബസ്, അപ്പൊ ശെരി അളിയാ വന്നിടു കാണാം”
“ഹാ ഓക്കേ ഡാ “
അതും പറഞ്ഞുകൊണ്ട് സിബി രൂമില്‍ നിന്നും പോയി… അപ്പോളാണ് തന്റെ മൊബൈലില്‍ മെസേജിന്റെ റിംഗ് ടോണ്‍ വന്നത് ശ്യാം കേട്ടത് .. അവന്‍ പോയി നോക്കിയപ്പോള്‍ രമ്യയുടെ മ്സ്ഗുകളാണ് … ഉറങ്ങിയോ എന്നാ രമ്യയുടെ മെസ്സെജിനു ഇല്ല എന്ന് മറുപടി കൊടുത്തു മൊബൈല്‍ താഴെ വക്കുനതിനു മുന്നേ വളുടെ കാള്‍ അവന്റെ മൊബൈലില്‍ വന്നു , ശ്യാം ആ കാള്‍ എടുത്തു ചെവിയോടടുട്പ്പിച്ചു പിടിച്ചുകൊണ്ടു സംസാരിച്ചു
“ഹലോ രമ്യ ഞാന്‍ ഉറങ്ങീല രമ്യ പറയു”
“ഓക്കേ ഡാ ഞാന്‍ നാളെ പോകുന്ന കാര്യം ഒന്നുകൂടി ഒര്മിപിക്കാന്‍ വിളിച്ചതാണ് … ന്മുകൊരു നാലുമണി കഴിയുംബോഴേക്കും ഇറങ്ങാം . അഞ്ചു പത്തിനാണ് ബസ്‌ അത് ഏകദേശം ഒരു രണ്ടു മണിയോട് കൂടി ചെമ്ബടയിലെതും അവിടുന്ന് പിന്നെ നമുക്ക് ജീപിലാണ് പോകേണ്ടത് , ഏകദേശം രണ്ടു മണിക്കൂറോളം കാട്ടിലൂടെ പോകാനുണ്ട് .. അപ്പോള്‍ നമ്മള്‍ എത്തുമ്പോള്‍ സന്ധ്യയാകും”
ഓക്കേ രമ്യ നോ പ്രോബ്ലം , ഞാന്‍ ആ സമയമാകുംബോലെക്കും ടൌനിലെതാം”

Leave a Reply

Your email address will not be published. Required fields are marked *