കുട്ടേട്ടന്റെ ഇര
Kuttettante Era | Author : Hitchcock Kanjikuzhi
എന്റെ പേര് വീണ, ആലപ്പുഴ ആണ് നാട്. വീട്ടിൽ അച്ഛനും അമ്മയും ചേച്ചി പിന്നെ ഞാനും ആണ് ഉള്ളത്. ഒരു സാധാരണ കുടുംബം ആണ്. അച്ഛൻ ഒരു പ്രവാസി ആണ്. എനിക്ക് പ്രായം 23 ബികോം ആണ് പഠിച്ചത്. ഇപ്പോൾ ഞാൻ ഒരു കച്ചവട സ്ഥാപനത്തിൽ അക്കൗണ്ടന്റ് ആയി ജോലി ചെയുന്നു. ഞാൻ പ്ലസ്ടു പഠിക്കുമ്പോൾ ആയിരുന്നു ചേച്ചിയുടെ വിവാഹം. ബിജു എന്നാ ആണ് പുള്ളിക്കാരന്റെ പേര്, അച്ഛന്റെ കൂടെ ഗൾഫിൽ ഉണ്ടായിരുന്നതാണ് ബിജു.
ബിജുക്കുട്ടൻ എന്നാ എല്ലാരും വിളിക്കുന്നത്, ഞാൻ മാത്രം പുള്ളികാരനെ കുട്ടേട്ടൻ എന്നാ വിളിക്കുന്നത്. അച്ഛൻ ജോലി ചെയ്തിരുന്നത് ഒരു കാറിന്റെ ഷോറൂമിൽ മെക്കാനിക് ആയിട്ടാണ് അവിടെ അതെ ജോലി തന്നെ ആയിരുന്നു കുട്ടേട്ടാനും.
എന്റെ ചേച്ചിയുടെ പേര് ഗീതു അവൾ എന്നെ പോലെ അല്ല ഒരു അമ്മയും പെറ്റ മക്കൾ ആണെന് ആരും പറയില്ല നല്ല സുന്ദരി ആയിരുന്നു അവൾ നല്ല വെളുത്ത നിറം ആവശ്യത്തിന് വണ്ണവും ഉയരവും ഉണ്ട്. പഠിക്കാൻ മിടു മിടുക്കി ആണ് അവൾ അവൾ നഴ്സിംഗ് ആയിരുന്നു പഠിച്ചത്. അവൾക് വിദേശ രാജ്യങ്ങളിൽ ഉപരിപഠനവും ജോലിയും അതായിരുന്നു അവളുടെ സ്വപ്നം വിവാഹം ചെയ്യാൻ ഒട്ടും താല്പര്യം ഇല്ലായിരുന്നു.
അങ്ങനെ അച്ഛൻ പല ആലോചനകൾ അവള്കായി കൊണ്ട് വന്നു അവൻ വേണ്ട എന്ന് പറഞ്ഞു മടക്കി അയച്ചു. നാട്ടിൽ ലീവിൽ നിൽക്കവേ ഒരിക്കൽ അച്ഛന് ഇരു അറ്റാക്ക് വന്നു ആശുപത്രിയിൽ ആയി ആ സമയം ചെച്ചി നഴ്സിംഗ് അവസാന കൊല്ലം പഠിക്കുന്നു. ഹോസ്പിറ്റലിൽ ഡോക്ടർമാർ പറഞ്ഞു അച്ഛന്റെ അവസ്ഥ അല്പം സീരിയസ് ആണെന് എന്നാലും അച്ഛൻ രക്ഷപെട്ടു വീട്ടിലേക്കു ഡിസ്ചാർജ് ചെയ്തു കൊണ്ട് വന്നു.
അങ്ങനെ വീട്ടിൽ കിടന്ന അച്ഛൻ ഒരു ഒരു കാര്യം പറഞ്ഞു, മരിക്കുന്നതിന് മുന്നേ അച്ഛന് ഗീകുവിന്റെ വിവാഹം കാണണം എന്ന് ആ സെന്റിമെന്റൽ അപ്രോയ്ച്ചിൽ geetu വിവാഹത്തിന് സമ്മതിച്ചു. എന്നാൽ ഒരു ആലോചനകളും ശെരി ആയില്ല, ഇത്തവണ ചെറുക്കന്മാർക് താല്പര്യം കുറവായിരുന്നു കാരണം മരണകിടകയിൽ കിടക്കുന്ന അച്ചൻ ഇളയത്തും ഒരു പെൺകുട്ടി കെട്ടുന്നവന്റെ തലയിൽ എല്ലാ ഭാരവും ആകും എന്നാ ഭയം പലരെയും വിവാഹത്തിൽ നിന്നും മടിച്ചു നിന്നു.