“”നിനക്ക് മതി ആയില്ലേ മോളേ”” എന്ന് പറഞ്ഞു അവൻ എന്നെയും തിരികെ പുണർന്നു,, ഇതിലും നല്ലൊരു അവസരം ഇനി കിട്ടില്ല ഞാൻ അവന്റെ മുതുകിൽ നിന്നും കയ്യെടുത്ത് അവന്റെ സുനയിൽ പതിയെ തടവി കൊണ്ട് എന്റെ അരയിലെ കത്തി എടുത്തു,, അപ്പൊ ശരിക്കും എന്റെ നെഞ്ച് പെരുമ്പറ മുഴക്കുക ആയിരുന്നു,,, എങ്കിലും എന്റെ കുടുമ്പം അത് നല്ലത് പോലെ മുന്നോട്ട് പോകണം,, എന്റെ മകളുടെയും ശിവേട്ടന്റെയും മുഖം മനസ്സിൽ തെളിഞ്ഞു,,, കുത്തുകൊണ്ടു സുഹി എന്റെ കഴുത്തിൽ കയറിപിടിച്ചു,, ഞാൻ കത്തി വലിച്ചൂരി അവന്റെ നെഞ്ചിൽ ആഞ്ഞു കുത്തി,,,, എന്റെ മാക്സി ഉയർത്തി അവന്റെ വായിൽ കുത്തി കയറ്റി,,, അപ്പോഴും അവന്റെ കരുത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ ഞാൻ നല്ലതുപോലെ പാടുപെട്ടുകൊണ്ടേ ഇരുന്നു,,,
ജീവശ്വാസത്തിനായി പിടയുന്ന അവന്റെ മുഖത്തു നോക്കി മുഖത്തേക്ക് കാറി തുപ്പി,,,
“”നീ എന്താടാ നായിന്റെ മോനെ കരുതിയത്,, ലോകത്തിൽ ഒരുപാട് പെണ്ണുങ്ങൾക്ക് ജീവിതത്തിൽ കാമം അസ്വദിക്കാതെ കഴിയുന്നവരുണ്ടെടാ,,, അവർ ചെയ്യുന്നത് തെറ്റാണ് എന്നറിഞ്ഞിട്ടും അവർ അതിനു മുതിരുന്നത് അവരുടെ കുത്തികഴപ്പ് കൊണ്ട് തന്നെ ആണ് എന്നെപോലെ,,, പക്ഷെ അവർ ഒരിക്കലും വേശ്യകൾ അല്ലെടാ,, വിശ്വാസത്തിൽ വഞ്ചന കലർത്തി ഇനി നീ ഒരു പെണ്ണിന്റെയും ജീവിതം നശിപ്പിക്കരുത്,, “” മുഴുവിപ്പിക്കും മുന്നേ അവന്റെ കണ്ണുകൾ നിശ്ചലം ആയി,,, എന്തോ മാനസികം ആയി വല്ലാത്തൊരു സമാധാനം,, ആയിരം ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ എനിക്ക് വയ്യ..,, ശിവേട്ടനോട് ഞാൻ എന്ത് പറയും,,
ഇല്ല ഇനി എന്റെ ജീവൻ ഇവിടെ ആവശ്യമില്ല,,, ശിവേട്ടനൊരു കുറിപ്പ് എഴുതണം തെറ്റുകൾ ഏറ്റു പറഞ്ഞുകൊണ്ട്,,, അതെ വലിയൊരു പേപ്പർ നിറയെ എഴുതി ശിവേട്ടന്റെ ശ്രീജയെ പറ്റി,,, ശ്രീജയുടെ കുത്തി കഴപ്പിനെ പറ്റി,, അതിന്റെ പരിണാമം വരെയും,,, ശിവേട്ടൻ വായിക്കട്ടെ പക്ഷെ അതിന്റെ അവസാനം ഇതും കൂടി എഴുതി ഇത് ശിവേട്ടന് മാത്രം,,, എല്ലാത്തിനും മാപ്പ് ഈ പേപ്പർ കത്തിച്ചേരേ,,,
എഴുതി കഴിഞ്ഞിട്ട് ഫോണിൽ ശിവേട്ടനെ വിളിച്ചു മോളെയും കൂട്ടി നേരത്തെ വരണം എനിക്ക് ഒരു കാര്യം പറയാനുണ്ട്,, എത്ര പണിയുണ്ടെങ്കിലും വരണം,, വന്നില്ലെങ്കിൽ എന്നെ ഇനി കാണില്ല,,, ഇത്രയും പറഞ്ഞു ഫോൺ കട്ട് ചെയ്തു,,,
പിന്നെയും തിരികെ അവന്റെ അരികിലായി ഞാൻ ചെന്ന് നിന്നു,,, പോക്കെറ്റിൽ നിന്നും ഫോൺ എടുത്ത് നേരെ മെമ്മറി കാർഡ് ഊരി എന്നിട്ട് അടുക്കളയിൽ ഗ്യാസ് കത്തിച്ചിട്ട് അതിലിട്ട് അതുരുക്കി കളഞ്ഞു,, ഫോൺ അടുപ്പിലിട്ട് മണ്ണെണ്ണയും ഒഴിച്ച് കത്തിച്ചു,, തിരികെ വീണ്ടും അവന്റെ അടുക്കലായി പോയി അവന്റെ നെഞ്ചിൽ നിന്നും കത്തി വലിച്ചൂരി കയ്യിലെ ഞരമ്പറുത്ത് താഴേക്ക് ഇരുന്നു,,, കണ്ണുകളിൽ പതിയെ ഇരുട്ട് മൂടി തുടങ്ങി,,, കത്തി സ്വയം എന്റെ നെഞ്ചിലേക്ക് തന്നെ വീണ്ടും ഞാൻ എടുത്ത് താഴ്ത്തി ഇറക്കി,,,,