കുരുതിമലക്കാവ് 3

Posted by

പോടാ കള്ള പന്നി… ശ്യാം ചിരിച്ചു കൊണ്ട് പതിയെ പൂച്ചയെ നോക്കി പറഞ്ഞു…… പൂച്ച ഒന്ന് മുരണ്ടു…… അഹ ഞാന്‍ തെറി വിളിച്ചു എന്ന് ഇതിനു മനസിലായോ.. കൊള്ളാലോ ഈ സ്ഥലം…
“എന്നാടാ ചെക്കാ ഈ സമയത്തു”
ആ സ്ത്രീയുടെ ചോദ്യം ശ്യാമിന്റെ നോട്ടം പൂച്ചയില്‍ നിന്നും തിരിച്ചു അവരെ തന്നെ നോക്കാന്‍ പ്രേരിപ്പിച്ചു..
“അത് ശാന്ത ചേച്ചി ഞങ്ങള്‍ ഞങ്ങളുടെ ഒരു ആഗ്രഹം അന്നു ചേച്ചിയോട് പറഞ്ഞിരുന്നില്ലേ അപ്പോള്‍ ചേച്ചി പറഞ്ഞില്ലേ കാശും കൊണ്ട് വരാന്‍… അവരിലൊരാള്‍ അവരോടായി പറഞ്ഞു..
ഇവന്മാര്‍ എന്താഗ്രഹമാണ് ഈ പാതിരാത്രി ഇവിടെ സാധിക്കാന്‍ വന്നത്.. ശ്യാം ചിന്താകുലനായി…
“എന്താഗ്രഹം “ ശാന്തയും അവരോടായി ചോദിച്ചു…
“ഹ ചേച്ചി മറന്നോ ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ഒരുമിച്ചു ചേച്ചിയെ ഒന്ന്… അതില്‍ കൂടെ ഉണ്ടായിരുന്നവന്‍ തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു…
“ഹാ അതിനിപ്പോഴാണോ വരുന്നേ ഞാന്‍ രണ്ടെണ്ണം കഴിഞ്ഞു നില്ക്ക നിങ്ങള്‍ പോയെച്ചും [പിന്നെപ്പോഴേലും വാ “
ശാന്ത കെറുവിച്ചു കൊണ്ട് പറഞ്ഞു..
അയ്യേ.. വേടി….. അവന്മാര്‍ അവള്‍ക്കു കച്ചോടം ഉണ്ടാക്കി കൊടുക്കാന്‍ വന്നയാണ്‌..
ഇത് കാണിക്കാന്‍ ആണോട നീ എന്നെ ഇങ്ങോട്ട് ആനയിച്ചത്..
ശ്യാം പൂച്ചയോട് തെല്ലരിശത്തോടെ ചോദിച്ചു.. ആ പൂച്ച വീണ്ടും മുരണ്ടു.. ആഹാ.. നീ മുരുള്ളണ്ട..
“കള്ളവേടി കാണാന്‍ എന്നെ പോലൊരു മാന്യനെ ഇങ്ങോട്ട് കൊണ്ട് വരാന്‍ നിനക്ക് നാണമില്ലെട”..
ശ്യാം പൂച്ചയോട് വളരെ പതിയെ ചോദിച്ചു….. ആ പൂച്ച അവന്റെ കാലില്‍ ഒന്ന് ഉരതി..
“ഹാ അങ്ങനെ നീ ഉരതി സുഖിപ്പിക്കുവോന്നും വേണ്ട ഞാന്‍ പോക”.. ശ്യാം പൂച്ചയോട് പറഞ്ഞു കൊണ്ട് വീണ്ടും മുകളിലേക്ക് നോക്കി..
“ചേച്ചി അങ്ങനെ പറയരുത്.. ഞങ്ങള്‍ വളരെ കഷ്ട്ടപെട്ട ഇവിടെ വരെ ആ മലച്ചുവട്ടിനു കാശുമായി ഇവിടെ വരെ വന്നത്‌.. ഞങ്ങള്‍ വേഗം തീര്‍ത്തു പൊക്കോളാം… ഇവിടെ വരെ വന്നയല്ലേ.. രണ്ടെണ്ണം കഴിഞ്ഞതൊക്കെ ശാന്ത ചെചിക്കൊരു ക്ഷീണമാണോ…”

Leave a Reply

Your email address will not be published. Required fields are marked *