അത് പറഞ്ഞു രമ്യ എണീറ്റു പതിയെ തിരിഞ്ഞു നടന്നു.. പെട്ടന് അവള്‍ എന്തോ ആലോചിച്ചുകൊണ്ട് വീണ്ടും ശ്യാമിന് അരികിലായി വന്നിരുന്നു എന്നിട്ട് പറഞ്ഞു
“ശ്യാം… ചേച്ചി വിഡോ ആണു… കഴിഞ്ഞ ജൂണില്‍ ആയിരുന്നു കല്യാണം പട്ടണത്തില്‍ ഉള്ള ഒരാളാണ് കെട്ടിയത്.. ……..പക്ഷെ കല്യാണം കഴിഞ്ഞു ഒരു മാസം കഴിഞ്ഞപ്പോളെക്കും അയാള്‍ ഒരു അകസിടെന്റില്‍ മരിച്ചു………. ചേച്ചിടെ അവസ്ഥ ഇങ്ങനേം ആയി………..അതുകൊണ്ടാണ് നീ അവള്‍ എന്ത് ചെയുന്ന എന്നാ ചോദ്യത്തിന് ഉത്തരം തരാന്‍ എല്ലാവരും ഒന്ന് പരുങ്ങിയത്”
രമ്യയുടെ കണ്ണുകള്‍ അറിയാതൊന്നു കലങ്ങി
“അയാം സോറി രമ്യ എനിക്കറിയില്ലായിരുന്നു… ശ്യാം അവളുടെ തോളില്‍ കൈകള്‍ വച്ച് കൊണ്ട് പറഞ്ഞു..
“ഇട്സ് ഓക്കേ ഡാ ഞാന്‍ പറഞ്ഞുന്നെ ഉള്ളു…”
ശ്യാമിന്റെ കൈകള്‍ അവള്‍ക്കു ആശ്വാശം പകര്‍ന്നു…അവന്‍ അവളുടെ കണ്ണുകളില്‍ ഒരു നിമിഷം നോക്കി..
“നീ കിടന്നോ എന്നാല്‍ അവന്റെ കൈ പതിയെ ചുമലില്‍ നിന്നും മാറ്റികൊണ്ട് അവള്‍ പറഞ്ഞു
“നീ എവിടെയാ കിടക്കുനെ ശ്യാം ചോദിച്ചു
“ഞാന്‍ ഇവിടെ തന്നെയാണ് കിടക്കിനത് എന്താ നിനക്ക് വിരോധമുണ്ടോ “ രമ്യ ചിരിച്ചു കൊണ്ട് ചോദിച്ചു
“എന്ത് വിരോധം ഒരു വിരോധവുമില്ല രമ്യക്ക് സ്വസാഗതം” ചിര്ച്ചു കൊണ്ട് ശ്യാം പറഞ്ഞു…
“അയ്യട മോന്റെ മനസിലിരിപ്പ് കൊള്ളലോ” ഞാന്‍ അപ്പുറത്ത് കിടന്നോളാം” ഇവിടെ നിന്റെ കൂടെ കിടന്നലെ ശരി ആകൂല….
രമ്യ അല്‍പ്പം വശ്യതയോടെ ചിരിച്ചു കൊണ്ട് പറഞ്ഞു…
“അതെന്നടോ ഞാന്‍ നിന്നെ എന്നാ ചെയ്യാനാ… ഞാനൊരു പാവമാണേ..” ശ്യാം ചിരിച്ചു കൊണ്ട് പറഞ്ഞു
“പാവമോക്കെ തന്നെയാ പക്ഷെ ഇന്ന് ഞാന്‍ നിന്റെ കൂടെ കിടന്നാല്‍ ശരി ആകൂല … പുലര്‍ച്ചെ ബസിനുള്ളില്‍ കണ്ട കാര്യങ്ങളെ ഒക്കെ നിന്നെ എത്രത്തോളം സ്വാദീനിച്ചു എന്നെനിക്കു നന്നായി അറിയാം …
“അതുകൊണ്ട് ഇന്ന് ഞാന്‍ ഇവിടെ കിടന്നലെ കുറച്ചു കഴിയുമ്പോള്‍ നിന്റെ കുഞ്ഞിനെ ഞാന്‍ പ്രേസവിക്കേണ്ടി വരും”
ഒരു കള്ളച്ചിരിയോടെ രമ്യ പതിയെ അത് പറഞ്ഞപ്പോള്‍ ശ്യാമിന്റെ നെഞ്ചില്‍ ഒരു ഇടിത്തീ വീണതുപോലെ ആയി …
അയ്യോ അപോള്‍ ഞാന്‍ മാത്രമാല്ല രമ്യയും അത് കണ്ടിരിക്കുന്നു … താന്‍ നോക്കുമ്പോളൊക്കെ അവള്‍ ഉറങ്ങുക ആയിരുന്നലോ പിന്നെ ഇതെപ്പോ.. ശ്യാം ചിന്തകളുടെ ക്കാട് കയറാന്‍ തുടങ്ങി…
കുരുതിമലക്കാവ് 3
Posted by