“……….അത്ര ടെൻഷനൊന്നുമടിക്കണ്ട മോളീ അത് മത്തായി ഒരു ദിവസം പശൂനെ തീറ്റിക്കാൻ കൊണ്ട് കെട്ടിയതു ഈ ജോസൂട്ടിയുടെ പറമ്പിലാണ് .അങ്ങനെ അവരുടെ പറമ്പില് കൊണ്ട് കെട്ടിയിട്ടു വരുന്ന സമയത്താണ് ജോസൂട്ടിയുടെ പെണ്ണ് സൂസി പുറത്തെ മരപ്പരക്കുള്ളിൽ നിന്നും കുളിക്കുന്നത് കണ്ടത് .മത്തായി ഉടനെ തന്നെ അതിനകത്തേക്കു കേറിച്ചെന്നിട്ട് ആ കൊച്ചിനെ ഏതാണ്ടൊക്കെ ചെയ്തൂന്നാ പറഞ്ഞെ……….” .
എല്ലാം കേട്ട് സഹികെട്ട പോലെ മോളി തലയിൽ കൈ വെച്ച് തലയും കുനിച്ചിരുന്നു .
“…….എന്നിട്ടു…. “
“……..എന്നിട്ടെന്താ അവള് കുളിച്ചോണ്ടു നിന്നതു കൊണ്ട് ഉടുതുണി പോലുമില്ലായിരുന്നു ന്നാ പറഞ്ഞെ .പെട്ടന്നുള്ള മത്തായിയുടെ വരവ് കണ്ടിട്ട് ആ കൊച്ചും പേടിച്ച് പോയി .ഇവളുടെ അലറിവിളി കേട്ട് ജോസൂട്ടി ഇറങ്ങി വന്നു ചോദിച്ചു .കെട്ടിയോനറിഞ്ഞാലുണ്ടാകുന്ന പൊല്ലാപ്പോർത്ത് അവൾ ഒന്നും മിണ്ടിയില്ല .അല്ല മിണ്ടീട്ടും കാര്യമില്ല മത്തായി അവളുടെ വാ പൊത്തിപ്പിടിച്ചിരിക്കുകയായിരുന്നു .എന്ത് പറ്റിയെടീന്ന് ജോസൂട്ടി ചോദിച്ചപ്പോ തെന്നി വീണെന്ന് പറയാനേ അവളെക്കൊണ്ട് ആ സമയത്ത് പറ്റിയുള്ളൂ .കാരണം അയാളെങ്ങാനും അങ്ങോട്ടു കേറിച്ചെന്നിരുന്നെങ്കിൽ എന്തായിരുന്നേനെ അവസ്ഥ .സ്വന്തം കെട്ടിയവന്റെ മുന്നില് വേറെ ഒരുത്തനുമായി ഉടുതുണി പോലുമില്ലാതെ നിക്കേണ്ടി വന്നേനെ .ശരിക്കു പറഞ്ഞാൽ അവൾക്കൊന്നും ചെയ്യാൻ പോലും പറ്റിയില്ല .ആ കൊറച്ച് സമയം കൊണ്ട് മത്തായി അയാൾക്ക് വേണ്ടതൊക്കെ നടത്തീട്ടു പോയി ……….”
“……….ഇതിനു ഞാനെന്തു ചെയ്യാനാണ് അച്ചോ.ഞാനിതാരോട് പറയാനാണ് തങ്കച്ചനോട് പറഞ്ഞിട്ടൊരു കാര്യോമില്ല.എപ്പഴും കുടീം വലീം മാത്രേ ഉള്ളു ചിന്ത…………”
“……..അതെനിക്കറിയാം അത്കൊണ്ടാണ് ഈ വിഷയം ഞാൻ നിന്നോട് മാത്രം പറഞ്ഞത്.കഴിഞ്ഞ ദിവസം സൂസി ഇവിടെ വന്നിരുന്നു.കാര്യം പറഞ്ഞിട്ടു ഇതിനു കുമ്പസാരിക്കണോ എന്ന് ചോദിച്ചപ്പോ ഞാനാ പറഞ്ഞേ അതിന്റെ ആവശ്യമില്ല നീ തെറ്റൊന്നും ചെയ്തില്ലല്ലോന്നു.അങ്ങനാണ് അവള് വിശദായിട്ടു എന്നോട് കാര്യം പറഞ്ഞത്.എന്നിട്ടു എന്തെങ്കിലും പരിഹാരം ഉണ്ടാക്കണമെന്നും പറഞ്ഞിട്ടാണ് അവൾ പോയത്………..”
“……..എന്ത് പരിഹാരമാണ് അച്ചോ ചെയ്യേണ്ടത്…………..”
“……….എടി മോളിക്കുഞ്ഞേ അതാ ഞാൻ പറഞ്ഞേ നമുക്ക് മത്തായിക്ക് വല്ല പെണ്ണിനേയും ആലോചിച്ചാലോന്ന്……..മോളീ എനിക്ക് തോന്നുന്നത് പുള്ളീടെ ഭാര്യ മരിക്കുന്നതു വരെയും അവര് തമ്മിൽ ബന്ധപ്പെട്ടിരുന്നു എന്നാണു.സത്യം പറഞ്ഞാൽ പുള്ളീടെ മനസ്സിലെ കൊതി ഇതുവരെ തീർന്നിട്ടില്ല അതാണീ കോപ്രായങ്ങളൊക്കെ.ഈ കാര്യങ്ങൾക്കൊക്കെ പകരം വേറെ ഒരാളെ കിട്ടിയാൽ ചെലപ്പോ പുള്ളിയെ നമുക്ക് പിടിച്ച് കെട്ടാം.നാട്ടിൽ വേറെ പൊല്ലാപ്പിനൊന്നും പോവില്ല.മത്തായീടെ കാര്യം സംസാരിക്കാൻ ഞാനിന്നലെ തങ്കച്ചനെ വഴീൽ വെച്ച് കണ്ടാരുന്നു…………….”