കുഞ്ഞൂട്ടൻ 3 [Indrajith]

Posted by

“ആ അവനെവിടെ?”

“എവിടേയോ പോയിരിക്കയാണ്..രണ്ട് ദിവസം കഴിഞ്ഞേ വരൂ…ഇരിക്ക് ഞാൻ ചായ എടുക്കാം.”

അവൻ ഒന്നും മിണ്ടുന്നില്ല..ഇപ്പോ പോകാൻ ഉളള പ്ലാൻ ഒന്നും ഇല്ലെന്നു തോന്നുന്നു..

സജിത്ത്, ലളിത നടന്നു പോകുന്നത് നോക്കി നിന്നു…രാധക്ക് സൗന്ദര്യം കിട്ടിയ റൂട്ട് അവനു മനസ്സിലായി………രാധ വന്ന റൂട്ട് മനസ്സിലാക്കാൻ കിട്ടിയാൽ പുളിക്കില്ല…….പണ്ടേ നോട്ടമിട്ടിട്ടുള്ളതാ..അവൻ വികൃതമായി മെല്ലെ ചിരിച്ചു…കളിയുടെ ഹരിശ്രീ കുറിച്ച അമ്മായിയെ അവൻ ഓർത്തു പോയി, ഒന്ന് പോയി കാണണം, ഗുരുത്വദോഷം ആവും അല്ലെങ്കിൽ.

ലളിത ചായയും മിക്സ്‌ചറുമായി വന്നു…

“കട്ടനാ.”

“അതാണ്‌ നല്ലത്..”

സജിത്തിന്റെ കണ്ണുകൾ തന്റെ അവിടെയും ഇവിടെയും ഇഴഞ്ഞു നടക്കുന്നത് ലളിതയെ അസ്വസ്ഥയാക്കി…

“ചേച്ചി, ഒന്നോണ്ടും പേടിക്കണ്ട, ഞാനുണ്ട് നിങ്ങൾക്ക്, രഞ്ജിത്തിന്റെ മേൽ ഒരു തരി മണ്ണ് വീഴാതെ ഞാൻ നോക്കിക്കോളാം”.

ലളിത കാര്യമറിയാതെ മിഴിച്ചു നോക്കി..

“ഏഹ്?”

തന്റെ ഊഹം തെറ്റിയില്ല…ചന്ദ്രേട്ടൻ പറഞ്ഞു കാണില്ല…ഹഹഹ ചന്ദ്രാ നിങ്ങക്കുള്ള കുഴി നിങ്ങൾ തന്നെ വെട്ടി…

“അല്ല, ദുർഗചേട്ടന്റെ കാര്യം…ചന്ദ്രേട്ടൻ ഒന്നും പറഞ്ഞില്ലേ?…”

ലളിത ഇടിവെട്ടേറ്റ പോലെ നിന്നു…

സജിത്ത് എഴുന്നേറ്റു നിന്നു ചുറ്റുപാടും നോക്കി, അവളുടെ തോളിൽ കൈവച്ചു മെല്ലെ വിളിച്ചു ,

“ചേച്ചി, ചേച്ചി”

“ചേച്ചി വന്നേ, ഞാൻ പറഞ്ഞില്ലേ, ഞാനുണ്ട് എല്ലാത്തിനും…നിങ്ങളാരും എനിക്കന്യരല്ല”.

അവനവരെ അകത്തു ബെഞ്ചിൽ കൊണ്ടിരുത്തി, അവനും ഒപ്പമിരുന്നു, തോളിൽ നിന്നു കൈത്തണ്ടയിലേക്കു തലോടിയിറങ്ങിയ അവന്റെ വിരലുകൾ നഗ്നമായ അവരുടെ വയറിൽ അമർന്നു, കൈ കുലുക്കുകയാണെന്ന ഭാവത്തിൽ അവൻ ആ വയറിൽ തലോടി.

ലളിത സമചിത്തത വീണ്ടെടുത്ത് അവനിൽ നിന്നു അകന്നു മാറി…എഴുന്നേറ്റു…അവനും എഴുന്നേറ്റു

“ഞാൻ ഇറങ്ങാണ്, വീണ്ടും പറയുന്നു ഒന്ന് കൊണ്ടും പേടിക്കണ്ട”.

ലളിതയുടെ കണ്ണിൽ ഭീതി നിഴലിച്ചിരുന്നു, ദുർഗാദാസിനെ പറ്റിയുള്ള ഭീതി, സജിത്തിനെ പ്രതിയുള്ള ഭീതി, പിന്നെ….തനിക്കു തന്റെ മേലുള്ള കണ്ട്രോൾ വിട്ടു പോകുമോ എന്ന ഭീതി…ചന്ദ്രേട്ടന് നടുവേദന തുടങ്ങിയിട്ട് കൊല്ലം പത്തായി….കലശലായിട്ടു അഞ്ചും….

Leave a Reply

Your email address will not be published. Required fields are marked *