ബിജേഷിന്റെ വാക്ക് കെട്ടു സജിത്ത് തല തിരിച്ചു നോക്കി.
രാധ കുഞ്ഞൂട്ടന്റെ കൈ പിടിച്ചു റോഡ് ക്രോസ്സ് ചെയ്യുന്നത് അവൻ കണ്ടു.
“അളിയോ, തമ്പുരാക്കന്മാര് , ജന്മിമാര് മറ്റേ കാര്യത്തി മിടുക്കന്മാരെ, ഇവൻ പൊട്ടനാണെലും പഴേ ജന്മിയാ, നീയൊന്നു സൂക്ഷിച്ചോ”
“ഹാ ഹാ ഹാ”
അവിടെ വഷളന്മാരുടെ കൂട്ടച്ചിരി ഉയർന്നു,
ബിജേഷിന്റെ വായിൽ സജിത്തിന്റെ മുഷ്ടി ചെന്നിരുന്നോടു കൂടി ചിരി ബ്രേക്ക് ഇട്ട പോലെ നിന്നു.
“ഹൗ, ഞാനൊരു തമാശ പറഞ്ഞെന്നു വച്ചു….പല്ല് പോയെന്നാ തോന്നുന്നേ….”
“ഡാ, മൈരേ ഇപ്പൊ ഇവിടത്തെ തമ്പുരാൻ ഞാനാ..”
ആർക്കും അവനാ പറഞ്ഞതിനോട് എതിർപ്പുണ്ടായില്ല…
“ചന്ദ്രേട്ടാ, ഒന്ന് നിന്നെ…” സജിത്ത് ചന്ദ്രനെ കൈ കൊട്ടി വിളിച്ചു.