“””””എന്താടാ പട്ടി…. നിനക്ക് ഒരു മാനേഴ്സ് ഇല്ലേ ഒരാൾ ഡ്രസ്സ് ചേഞ്ച് ചെയുന്ന സ്ഥലത്തേക്ക് ഒരു അനുവാദം പോലുമില്ലാണ്ട് കേറി വരാൻ”””””…..
അത്രേയുമെ ഞാൻ കേട്ടുള്ളു അതിന് മുൻപ് ഡോർ അടച്ചുകൊണ്ട് തിരിച്ചെറങ്ങി എന്നിട്ട് ഓപ്പോസിറ്റ് ഉള്ള ഏട്ടന്റെ റൂം തള്ളി തുറന്ന് ഞാൻ ബെഡിൽ ഇരുന്നു…
“”””അവളുടെ അച്ഛന്റെ ഒരു മാനേഴ്സ് പൂറിമോൾ….എന്റെ റൂമിൽ ഞാൻ എനിക് ഇഷ്ടമുള്ളപ്പോൾ വരും പോകും അത് ചോദിക്കാൻ ഇവൾ ഏതാ “””…. എന്ന് പറഞ്ഞുകൊണ്ട് കൈ ചുരുട്ടി ബെഡിൽ മൂന്നാല് ഇടി കൊടുത്തു… അല്ല പിന്നെ… ഇത് നിനക്ക് എങ്കിൽ നേരിട്ട് ചോദിക്കാൻ പാടില്ലാരുന്നോ എന്ന് മനസ് പറഞ്ഞപ്പോൾ… അത് വേണ്ട അങ്ങനെയൊന്നും കുഞ്ഞേച്ചിയോട് ചോദിക്കാൻ പാടില്ല എന്ന് മനസിനെ പറഞ്ഞ് സമാധാനിപ്പിക്കാനേ എനിക്ക് കഴിഞ്ഞുള്ളു… ഇതും പറഞ്ഞോണ്ട് അവളുടെടുത്തേക്ക് ചെന്നാലും മതി അവൾ അടിച്ച് അഴയിൽ തൂക്കും … മാമനൊക്കെ ഇപ്പോൾ എന്നെ അന്വേഷിക്കാൻ തുടങ്ങിട്ടുണ്ടാകും കുറച്ച് കഴിയട്ടെ എന്നിട്ട് താഴേക്ക് ചെല്ലം.ഞാൻ എണീറ്റ് ഡോർ അടച്ചുകൊണ്ട് ഫാൻ ഇട്ടു ശേഷം ബെഡിലേക്ക് വന്ന് കിടന്നു.എന്നിട്ട് ഫോൺ എടുത്ത് വിഷ്ണുവിന് ഡയൽ ചെയ്തു വേറൊന്നിനും അല്ല അവന്മാർ വരുന്ന കാര്യം പറയാൻ ആണ്…
“”””പറയാടാ… എന്താ വിളിച്ചേ”””….ഫോൺ എടുത്തപടി അവന്റെ ചോദ്യം…
“””” ഇന്ന് ബാറിലേക്ക് പോകണോ “””….
“”””അതെന്താഡാ… നീ വരണില്ലേ”””…ഞാൻ അതല്ല ഉദ്ദേശിച്ചത് എന്ന് പറഞ്ഞുകൊണ്ട്… വൈകിട്ട് അവന്മാർ വരുന്ന കാര്യം അവനെ ധരിപ്പിച്ചു…അവനെ കൊണ്ട് സാധനം എടുപ്പിക്കാനാണ് എനിക്കെങ്ങും വയ്യ പോയി ക്യു നിൽക്കാൻ…അവനെ കൊണ്ട് ആ കാര്യവും സമ്മതിപ്പിച്ച് ഒടുക്കം അവൻ കൊറച്ച് തിരക്കിലാണ് എന്ന് പറഞ്ഞപ്പോൾ അതികം സംസാരിക്കാതെ ഞാൻ കോൾ കട്ടാക്കികൊണ്ട് ഞാൻ ഫോൺ ബെഡിലേക്കിട്ടു… നല്ല ക്ഷീണം തോന്നുന്നുണ്ട്… കൊറച്ച് നേരം ഉറങ്ങിയാലോ എന്ന തോന്നലിന്റെ പിന്നാലെ ഞാൻ എന്റെ കണ്ണുകൾ അടച്ചുകൊണ്ട് എന്റെ ഈ അവസത്തേക്ക് കാരണമായ ആ സന്ദർഭത്തെ ഞാൻ ഓർക്കാൻ ശ്രെമിച്ചു …