എന്റെ അനക്കം ഒന്നുമില്ലാതിരുന്നിട്ടാണെന്ന് തോന്നുന്നു.. അവൻ “””എന്ത് പറ്റി അളിയാ…”””എന്ന് ചോദിക്കുന്നുകൂടി ഉണ്ടായിരുന്നു… അതിനും എനിക്ക് നാക്ക് പൊന്തിയില്ല…
“”””ഡാ… നീ നാളെ എങ്കിലും ക്ലാസിൽ വരുമോ… നിനക്ക് ഒന്നാമത്തെ അറ്റെൻഡൻസ് ഇല്ല… അതിന്റെ ഇടക്ക് ഇങ്ങനെ ലീവും എടുത്താൽ എങ്ങനെ ശെരിയാകും”””എന്ന് അവൻ ചോദിച്ചപ്പോൾ…
“””ഞാൻ എങ്ങും ഇല്ല ഇനിയാ… കോളേജിലേക്ക്…””””
“””എടാ… മൈരേ നാണക്കേട് പേടിച്ചിട്ടാണോ നീ വരത്തെ…. നിന്നേ ആര് എന്ത് പറയാനാ… നീ ഒരു കല്യാണം അല്ലെ കഴിച്ചത് അതിനിപ്പോൾ എന്താ… പറയുന്നവന്മാരെ ഞങ്ങൾ നോക്കിക്കോളാം…”””… എന്റെ മറുപടി കേട്ടിട്ട് നാണക്കേട് പേടിച്ചാണ് ഞാൻ വരാത്തത് എന്ന് അവന് മനസിലായി കാണണം അതുകൊണ്ടാണ് എനിക്ക് ധൈര്യം തരാൻ അവൻ അങ്ങനെ പറഞ്ഞത്…
“””പിന്നെ നിനക്ക് അങ്ങനെ പറയാം… നാണക്കേട് മുഴുവൻ എനിക്കല്ലേ “””….
“”””എന്റെ പൊന്ന് മൈരേ… ഒരു കല്യാണം കഴിക്കുന്നത് അതിനുമാത്രം നാണക്കേട് വരാൻ എന്താ കാര്യം “””… പെട്ടന്നാണ് അവന്റെ സംസാരത്തിന്റെ ടോൺ മാറിയത്… ഇവൻ എന്നെ വിടുന്ന ലക്ഷണം ഇല്ല എന്നാണ് തോന്നുന്നത്…
“””അഹ്… ശെരി സമ്മതിച്ച്… വരാം “””… എന്ന് ഞാൻ ഒരു ഒഴുക്കൻ മട്ടിലാണ് അവനോട് സമ്മതം മൂളിയത്…എന്റെ ഉള്ളിലിരുപ്പ് മനസിലാക്കിയത് പോലെ…
“”””വന്നില്ലെങ്കിൽ…. ഞങ്ങൾക്ക് കൊണ്ടുവരാൻ അറിയാം കേട്ടോ “””… എന്ന അവന്റെ വർത്തമാനത്തിൽ എനിക്ക് ഒരു കാര്യം മനസിലായി… ഇനി കോളേജിൽ പോവാണ്ടിരിക്കുന്ന കാര്യം ചിന്തിക്കകൂടി വേണ്ട…
“””””എന്നിട്ട് അനാമിക മിസ്സ് എന്തെ…..”””””ഈ മൈരന്മാർ ഞാൻ ഇപ്പോളും ജീവനോടെ ഉണ്ടോന്ന് തിരക്കാനാണോ… അതോ അവളുടെ സുഖവിവരം അന്യോഷിക്കാൻ ആണോ വിളിച്ചേ….
“”””ആ… അവിടെവിടേയോ ഉണ്ട് “”””…. ഞാൻ ഒരു ഒഴുക്കൻ മട്ടിൽ മറുപടി അങ്ങ്പറഞ്ഞു…
“””അതെന്താടാ അങ്ങനെ ഒരു ടോക്ക്… സംസാരം കേട്ടിട്ട്… നിന്റെ കയ്യിൽ ഇരിപ്പുകൊണ്ട് മിസ്സ് ചേരവയ്ക്ക് നിന്റെ തലക്കിട്ടു ഒന്ന് താങ്ങിയ പോലെ ഉണ്ടല്ലോ”””…
“”””പിന്നെ… ഒന്നു വെച്ചിട്ട് പോടാ… മൈരേ”””…അവന്റെ ഒരു ഊമ്പിയ തമാശ…ഓഹ്.. മൈരന്മാർ എല്ലാം കെടന്ന് തൊലിക്കുന്നുണ്ട്…