അൽപനേരം കൂടെ അങ്ങനെ ഇരുന്നതിന് ശേഷം വിഷ്ണു””” പോകാം “”””. എന്നെന്നോട് ചോദിച്ചപ്പോൾ തല കുലുക്കികൊണ്ട് എങ്ങോട്ടാണെന്ന് ചോദിക്കകുടി ചെയ്യാതെ ഞാനും അവനും കൂടി വെളിയിലേക്ക് ഇറങ്ങുകയാണ് ചെയ്തത്… അല്ല അതാണല്ലോ പണ്ടുമുതലേ ഉള്ള ശീലം. “”’നേരത്തെ വീട്ടിൽ എത്തണം “””.. എന്നുള്ള അമ്മയുടെ വാക്കിനു “””ഞാൻ കൊണ്ടുവന്ന് ആക്കിക്കോളാം ആന്റി…”””.. എന്ന അവന്റെ മറുപടിക്ക് എനിക്കൊരു കാര്യം മനസിലായി.. എന്തായാലും കൊല്ലാൻ അല്ല……
വിഷ്ണു നല്ലവണ്ണം വണ്ടി ഓടിക്കും. ടു ആണെങ്കിലും ഫൗർവീലർ ആണെങ്കിലും ശെരി.. അവൻ ആണ് എന്നെ ഓടിക്കാൻ പഠിപ്പിച്ചത് എന്ന് വേണമെങ്കിൽ പറയാം. അവൻ വണ്ടിസ്റ്റാർട്ട് ചെയ്തപ്പോൾ ഞാൻ അതിന്റെ പിന്നിലേക്ക് കേറി….അവൻ വണ്ടിയുടെ വേഗത കൂട്ടിയതിനൊപ്പം ഞാൻ പിന്നിലിരുന്നു അവന്റെ ഡ്രൈവിംഗ് ആസ്വാദ്ധിച്ചുകൊണ്ട് ഇന്നത്തെ കാര്യങ്ങൾ ഓർക്കുകയാണ് ചെയ്തത്.. “”” ഇറങ്ങടാ…. മൈരേ “””എന്നുള്ള അവന്റെ അലർച്ചകേട്ടപ്പോൾ ആണ് എവിടെയാണെന്ന് ഞാൻ നോക്കിയത്.. അത് ഞങ്ങൾ സ്ഥിരം വരാറുള്ള ബാറിന്റെ മുന്പിലായിരുന്നത് കൊണ്ട് എനിക്ക് ചെറിയ സന്തോഷം തോന്നി… ഞാൻ ഓർത്തതായിരുന്നു ഇന്ന് രണ്ടണ്ണം അടിക്കം എന്നുള്ള കാര്യം.അതെങ്കിലുംനടന്നല്ലോ എന്നുള്ള സമാധാനം ആയിരുന്നു എനിക്ക്…
സാധാരണ ശനിയാഴ്ചയാണ് ഞാനും അവനുംകൂടി ബാറിൽ കേറാറുള്ളത്… പിന്നിത് എന്ത് പറ്റിയോ ആവോ ഇവന്. ഞാൻ അത് അവനോട് ചോദിക്കുകയും ചെയ്തു… അതിനവൻ പറയാടാ…. നി ഒന്ന് വെയിറ്റ് ചെയ്യ് എന്ന് പറഞ്ഞപ്പോൾ കൂടുതൽ ഒന്നും പിന്നെ ഞാൻ ചോദിക്കാൻ പോയില്ല…
“””ഞാൻ കൊറേ നേരം ആയി നിന്നേ ശ്രെദ്ധിക്കുന്നു… ബാറിലേക്ക് ആണ് വന്നതെന്ന് അറിഞ്ഞിട്ടുപോലും നിനക്ക് ഒരു ഇന്ട്രെസ്റ് ഇല്ലാലോ മൈരേ…. എങ്ങാനം നി വല്ലതും നന്നായോ… പുണ്ടെ “”””എന്നവന്റെ ചോദ്യത്തിന് “””നിന്റെ തന്ത ഗോപി പറഞ്ഞാലും ഞാൻ നന്നാകാൻ പോണില്ലടാ മൈരേ “”””എന്ന് പറഞ്ഞപ്പോൾ അവൻ ഹാപ്പിയായി…
അങ്ങനെ അവൻ എന്റെ തോളിൽ കയ്യുമിട്ടുകൊണ്ട് ഞാനുമായി അകത്തേക്ക് കേറി ഓരോരോ പെഗ് വീതം ഓഡർ ചെയ്തടിച്ചു…അടുത്തതിനായി കാത്തിരിക്കുമ്പോൾ ആണ് അവൻ ആ ബോംബ് പൊട്ടിച്ചത്….
“”””എടാ…. അളിയാ.. അതെ ഞാൻ വന്നതേ… ഒരു കാര്യം പറയാനായിരുന്നു..”””