കുഞ്ഞേച്ചി എന്താ ഇവിടെ 2 [Itachi]

Posted by

പറഞ്ഞ് കഴിഞ്ഞപ്പോൾ ആണ് എനിക്ക് ആപത്ത് മനസിലായത്… അങ്ങനെ അവന്മാരുടെ കയ്യിൽ നിന്നും കിട്ടാനുള്ള ഓളലും വാങ്ങിച് കൊണ്ട് ഞങ്ങൾ മൂന്നുപേരും കൂടി ഡിപ്പാർട്മെന്റ് ഇൽ ഉള്ള ബാത്‌റൂമിലേക്ക് കേറി കത്തിച്ചു വലിച്ചു….

അത് ഒര് തുടക്കം മാത്രം ആയിരുന്നു പിന്നീട് അങ്ങോട്ട് അക്ഷരയും കൂട്ടുകാരും ആയി ഒര് നല്ല ഫ്രണ്ട്ഷിപ്പ് ഞങ്ങൾ ഉണ്ടാക്കിയെടുത്തു… എന്തിനേറെ പറയുന്നു ഞങ്ങളുടെ ക്ലാസ്സിലെ ഗേൾസ് ഇനേക്കാളും ക്ലോസ് ആവരുമായിട്ടായിരുന്നു…..

അങ്ങനെ ഇരിക്കുമ്പോൾ ആണ് ഒര് ദിവസം ആ സന്തോഷ വാർത്ത വിഷ്ണുവിന്റെ ഫോൺ കോൾ രൂപത്തിൽ എന്നെ തേടിയെത്തുന്നത്…..”””””എടാ കുഞ്ഞേച്ചിക്ക് നിന്റെ കോളേജിൽ ജോലി കിട്ടി……”””””

സഭാഷ്…… എങ്ങനെ ഇരിക്കണ്…. അങ്ങനെ ഊമ്പിയപ്പോൾ ആര് ഊമ്പി….. അതും എന്റെ ഡിപ്പാർട്മെന്റ് തന്നെ….ഇനി എന്റെ ഇവിടുത്തെ ഉടായിപ്പുകൾ എല്ലാം വീട്ടിൽ അറിയാൻ ചാൻസ് ഉണ്ട്….. കുഞ്ഞേച്ചി എന്തായാലും 2ണ്ട് ഇയർ തൊട്ടേ എനിക്ക് ഉള്ളു അതോർത്തു സമാധാനിക്കാം…. കുഞ്ഞേച്ചി ജോലിക്ക് കേറി കഴിഞ്ഞിട്ട് ഞാനും ആയി കാണുമ്പോൾ ഒക്കെ ഇടക്ക് മിണ്ടാറുള്ളു…. അതികം നേരം നീണ്ട പോകാത്ത കൊച്ചു കൊച്ചു സംസാരങ്ങൾ മാത്രമേ ഉണ്ടാകാറുള്ളു…. ചിലപ്പോളൊക്കെ ഒന്ന് ചിരിച് മാത്രം കാണിച്ചിട്ട് ഞാൻ നടന്ന് പോകും….. അതിൽ കൂടുതൽ ഒന്നും ഞങ്ങൾ തമ്മിൽ ഇല്ല… അവളായിട്ട് അടുക്കാനും നോക്കിയിട്ടില്ല…..അങ്ങനെ ഫസ്റ്റ് ഇയർ എക്സാം കഴിഞ്ഞു…. ലീവ് ആയി, കൊറച്ച് ദിവസം അമ്മവീട്ടിൽ പോയി നിക്കാൻ പറഞ്ഞപ്പോൾ എനിക്ക് എതിർക്കാൻ തോന്നിയില്ല…. പണ്ടൊക്കെ അവിടേക്കു പോകാൻ വാശി ആയിരുന്നു ഇപ്പോൾ അതിന്റെ ഒന്നും പകുതി പോലും ഇല്ല…. ലീവ് ആയത്കൊണ്ട് അക്ഷരയുമായി ചാറ്റിങ് മാത്രമേ നടക്കാറുള്ളു….രണ്ട് മാസം പോയതേ അറിഞ്ഞില്ല ഞാൻ അങ്ങനെ സെക്കന്റ്‌ ഇയർ ആയിരിക്കുകയാണ് ഗയ്‌സ്…… അക്ഷര ഫൈനൽ ഇയറും…..ഇതാ കഥയിൽ അടുത്ത ട്വിസ്റ്റ്‌……

“”””ഞങ്ങളുടെ നിലവിലത്തെ ക്ലാസ്സ്‌ ട്യൂട്ടർ ട്രാൻസ്ഫർ വന്നുപോയതിനാൽ…. കുഞ്ഞേച്ചി…. സോറി അനാമിക മിസ്സ്‌ ആണ് പുതിയ ക്ലാസ്സ്‌ ടീച്ചർ….. ഇനി ഇവിടുന്ന് അങ്ങോട്ട് ആണ് എന്റെ കഷ്ടകാലം ആരംഭിക്കാൻ പോകുന്നത്….”””””

ഞാൻ ഡെയിലി വരുമ്പോ തന്നെ ആദ്യത്തെ രണ്ട് പീരീഡ് കഴിഞ്ഞിട്ടുണ്ടാകുമായിരിക്കും… അപ്പോ ക്ലാസ്സിലെ മിസ്സ്‌ പറയും ക്ലാസ്സ്‌ ട്യൂട്ടർ റിനെയോ hod യെയോ പോയി കണ്ടിട്ട് കേറിയാമതിയെന്ന്… അങ്ങനെ ഇവരെ കണ്ടിട്ട് കേറുന്നത് ഒരു പതിവായിമാറിയത്കൊണ്ട് hod ക്ക്‌ എന്നെ നല്ല മതിപ്പ് ആണ്…..കുഞ്ഞേച്ചി എന്നും ക്ലാസ്സിൽ വന്ന് പഠിപ്പിക്കുമ്പോളും എന്നെ പോക്കിനിർത്തി ചോദ്യങ്ങൾ ചോദിക്കാൻ മറന്നിരുന്നില്ല… ഉത്തരം ഒന്നും കിട്ടാൻപോകുന്നില്ല എന്ന് എന്നേലും കൃത്യമായിട്ട് അവൾക്ക് അറിയാമെങ്കിൽ കൂടി ഇതും ഒരു പതിവ് ആയി മാറി

Leave a Reply

Your email address will not be published. Required fields are marked *