നിനക്ക് ഇപ്പൊ ഒരു അവസരം ആയില്ലേ നീ പോയി തകർക്ക് മോനെ എന്ന് മനസ് പറഞ്ഞപ്പോ ഞൻ ഒന്നും നോക്കിയില്ല…ഫുൾ കോൺഫിഡൻസ് ഓടുകൂടി അവരുടെ അരികിലേക്ക് എത്തി . എന്നാൽ ആ കോൺഫിഡൻസ് അതുപോലെ തന്നെ ചോർന്നുപോകാൻ അവളുടെ കവിളിൽ വിരിഞ്ഞ നുണക്കുഴി കണ്ടത് വരയെ ആയുസ് ഉണ്ടായിരുന്നുള്ളു എന്നതാണ് സത്യം… എന്നെ കളിയാക്കുന്നത് പോലെ ആണ് ചിരിക്കുന്നത് എങ്കിലും… ആ ചിരി എന്റെ ഉള്ളിലുണ്ടാക്കിയ സമ്മർദ്ദം വളരെ വലുതായിരുന്നു….അവളുടെ കണ്ണുകലേക്ക് നോക്കിനിന്ന എന്നെ അവളുടെ കൂടെ നിന്നവളുടെ ചോദ്യമാണ് പഴയ അവസ്ഥായിലേക്ക് എത്തിച്ചത്…
“”””നിന്റെ പേര് എന്താടാ…..”””””എന്നെ നോക്കി അവൾ ചോദിച്ചു
“”””””അമൽദേവ് “”””” ഞാൻ ഒറ്റയടിക്ക് ഉത്തരം പറഞ്ഞു… അപ്പോ ദേ അടുത്തത്….
“”””””ഏതാ ഡിപ്പാർട്മെന്റ്…..”””””
“””””നിങ്ങള്ടെ ഡിപ്പാർട്മെന്റ് തന്നെയാ…. സിവിൽ “””””ഞാൻ അങ്ങ് കേറി മറുപടി പറഞ്ഞു…
അപ്പോൾ അതിൽ ഒരുത്തി “””””ഓഹ്… അപ്പോ ഞങ്ങൾ സിവിൽ ആണെന്ന് മോൻ വന്നപ്പോൾ തന്നെ നോക്കിവെച്ചിരിക്കുകയാർന്ന്… അല്ലെ നീ ആൾ കൊള്ളാല്ലോ….””””
“”””””നിങ്ങളെ ഞാൻ നോക്കിയില്ല… ദാ…. ഈ ചേച്ചിയെ ഞാൻ നോക്കിയാർന്ന്…. “””എന്ന് ഞാൻ നമ്മുടെ ഹാഫ് സാരിക്കാരിയെ ചൂണ്ടി ഒരു ചെറു punchiriyodപറഞ്ഞപ്പോൾ നെട്ടിയ അവൾ കുറച്ചു നേരം മിണ്ടിയില്ല ശേഷം….
“””””എടാ….. ഞങ്ങൾ നിന്റെ സീനിയർസ് ആണ്….”””” എന്ന് അവളുടെ ടോൺ മാറി സംസാരിച്ചപ്പോൾ……..
“”‘””‘അല്ലെന്ന് ഞാൻ പറഞ്ഞില്ലാല്ലോ…””””””എന്റെ ഇങ്ങനുള്ള മറുപടി കേട്ടിട്ട് അവർക്ക് അങ്ങ് ചൊറിഞ്ഞു കേറിയെന്ന് എനിക്ക് മനസിലായി….
“”””‘”ഇങ്ങനെ ആണെങ്കിൽ നീ അധികനാൾ ഇവടെ പഠിക്കുമെന്ന് ഞങ്ങൾക്ക് തോന്നണില്ല…..”””””എന്ന് എന്നോട് ആദ്യം സംസാരിച്ചവൾ പറഞ്ഞപ്പോൾ തിരിച്ചു ഞാൻ
“””””””സത്യമാണോ…..”””””””എന്നുകൂടി ചോദിച്ചു….ഇത് പ്രശ്നം ആകും എന്ന് എന്റെ മനസ് മൈരൻ പറഞ്ഞപ്പോൾ…. എടാ പൂറിമോനെ ഇല്ലാത്ത ധൈര്യം തന്നു മനുഷ്യനെ കൊഴപ്പതിച്ചടിച്ചപ്പോൾ നിനക്ക് സമാധാനം ആയല്ലോ എന്ന് തിരുച്ചു ചോദിക്കാനെ എനിക്ക് ആയുള്ളൂ. ഒപ്പം അവരെ നോക്കി ഒരു തൊലിഞ്ഞ ചിരിയും ചിരിച്ചു….
“”””‘നിന്നെ ഉണ്ടല്ലോ…… നിനക്ക് ID കാർഡ് ഒന്നുമില്ലേ….”””””അവൾ എന്നോട് ചോദിച്ചു….
ഇനി സ്വല്പം വിനയം ഒക്കെ ആവാം എന്ന് കരുതി ഞാൻ “”””ഉണ്ട് chechi……പോക്കറ്റിൽ ഉണ്ട്….”””””എന്ന് ഞാൻ കുറച്ചു ബഹുമാനം ഒക്കെ കൊടുത്ത് പറഞ്ഞു…..