മിഥു –“പോടാ .. പോടാ ..”
അവൻ ഒരു മരച്ചുവട്ടിൽ അവൾക്ക് വേണ്ടി കാത്തിരുന്നു .. ഞാൻ അവന്റെ പൊക്കെറ്റില് നിന്ന് ഒരു കിങ്സ് എടുത്ത് കത്തിച്ചു വലിക്കാൻ തുടങ്ങി ..
(പുകവലിയും , മദ്യ പാനവും ആരോഗ്യത്തിന് ഹാനികരം – എന്ന് ആരോഗ്യ മന്ത്രാലയം , ഭാരത സർകാർ )
അവൻടെ അടുത്ത് അടുത്ത് നിന്ന് മാറി ഞാൻ കുറച്ച് അപ്പുറത്ത് ഒരു കല്ലിൽ ഇരുന്നൂ ..
.
പെട്ടെന്ന് ഒരു കൈ വന്ന് എന്റെ കയ്യിൽ നിന്ന് സിഗറേറ്റ് എടുത്തു ..
“ഏത് .. നായിന്റെ മോൻ ആട സിഗറേറ്റ് എടുത്തെ ..”
ഞാൻ നല്ല ശബ്ദത്തിൽ തെറി വിളിച്ചു കൊണ്ട് തിരിഞ്ഞു ..
നോകുമ്പോള് അമല സിഗറേറ്റ് എടുത്ത് വലിക്കുന്നു ..
യദു –“അഹ് .. താനോ .. താൻ.. വലിക്കോ ?”
മിഥു –“അതെന്താ .. പെണ്ണുങ്ങൾക്ക് വാലിച്ചൂടെ ?”
യദു –“ഞാൻ പെണ്ണുങ്ങൾ വലിക്കോ എന്നല്ലലോ ചോദിച്ചേ , താൻ വലിക്കോ എന്നല്ലേ .. “
അവൾ ഒരു പഫ് എടുത്ത് പുക പുറത്തേക്ക് വിട്ടു ..
യദു –“തനിക്ക് വേണമെങ്കില് പറഞ്ഞ പോരേ അവൻറ്റെന്ന് എടുത്ത് തെരുമായിരുന്നല്ലോ .. “
അമ്മു –“അതിൽ ഒരു സുഗം ഇല്ല .. പിന്നെ ചില സ്പെഷ്യൽ ആളുകൾ വലിച്ചത് എടുത്ത് വലിക്കാൻ ഒരു പ്രത്യേക രസം ആണ് ..”
യദു –“മമ് .. തന്റെ ചാട്ടം എങ്ങോട്ടാണെന്ന് എനിക്ക് മനസ്സിൽ ആവുന്നുണ്ട് .. ഇരിക്ക് , ഇരിക്ക് “
ഞാൻ അവളെ നോക്കി ചിരിച്ചിട്ട് കുറച്ചു നീങ്ങി കൊടുത്തു അവൾക്ക് ഇരിക്കാൻ ..
അമ്മു –“താൻ ഡെയ്ലി വലിക്കോ ?”
യദു –“ഇല്ല , അടിച്ചാൽ മാത്രം “
അമ്മു –“ഇപ്പോ അടിച്ചിണ്ടോ ?” യദു –“ഓഹ് .. ബിയർ “
അമ്മു –“ബിയർ ഉണ്ടോ ?”
യദു –“ഉണ്ടായിരുന്നു ഒരു നാലെണ്ണം , ബട്ട് , തീർന്നു പോയി , എന്തേ , വേണോ ?”