കുടുംബപുരാണം 6
Kudumbapuraanam Part 6 | Author :Killmonger | Previous Part
ഉമ –“അയാൾക്ക് നല്ലോണം കൊടുത്തോ ?.. “
കണ്ണ് തുറക്കാതെ എന്നെ കെട്ടി പിടിച്ച് അവൾ ചോദിച്ചു ..
ഞാൻ അവളെ എന്റെ ദേഹത്തേക്ക് കയറ്റി കിടത്തി നെറുകയില് ഉമ്മ കൊടുത്തു .. കണ്ണടച്ച് ഉറങ്ങാൻ തുടങ്ങി .. അപ്പോൾ എന്റെ ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്നു ..
തുടരുന്നു ….
രാവിലെ ..
കണ്ണ് തുറന്നപ്പോൾ , ഉമ എന്റെ നെഞ്ചിൽ തല വച്ചു കിടക്കുന്നു .. ഞാൻ അവളെ രണ്ട് കൈ കൊണ്ട് കെട്ടിപ്പിടിച്ചിരിക്കുന്നു .. അവളുടെ നെറുംതലയിൽ ഉമ്മ വച്ചു , അവളെ എഴുന്നേല്പിക്കാതെ ഏന്തി വലിഞ്ഞ് ബെഡിന്റെ വലത്ത് സൈഡിൽ ഉള്ള ടേബിലിന്റെ മുകളിൽ വച്ച എന്റെ ഫോണ് ഞാൻ എടുത്ത് സമയം നോക്കി ..
“മമ് .. 6.15 ലോ .. ഇന്ന് നേരത്തെ ആണല്ലോ “
ഫോൺ തിരികെ വച്ച് ഞാൻ എൻടെ നെഞ്ചിൽ ഒരു പൂച്ച കുഞ്ഞിനെ പോലെ കിടക്കുന്ന ഉമയെ നോക്കി ..
“ആഹാ എന്താ ഉറക്കം , അങ്ങനെ ഇപ്പോ ഉറങ്ങണ്ടാ “
പഠോ ..!!!!
അവളുടെ ഉറക്കം കണ്ട് അസൂയ മൂത്ത് ഞാന് എന്റെ വലതു കൈ വച്ച് അവളുടെ ഇടത്തെ ചന്തിക്ക് ഒറ്റ അടി വച്ചു കൊടുത്തു ..
“അയ്യോ ..”
ഞെട്ടി എഴുന്നേറ്റ് അവൾ നിലവിളിച്ചു ..
“എന്ത് പണിയ ചേട്ടാ കാണിച്ചെ ..”
ചന്തി ഉഴിഞ്ഞ കൊണ്ട് അവൾ ചുണുങ്ങി ചോദിച്ചു ..
“ചുമ്മാ .. നീ ഇങ്ങനെ ഉറങ്ങുന്നത് കണ്ടപ്പോ ചെറുതായിട്ട് അസൂയ മൂത്തത ..”