കുടുംബപുരാണം 12 [Killmonger]

Posted by

പെട്ടെന്ന് ഞാൻ ചെറിയമ്മയെ തിരിച്ച് വലിച്ചു…എന്റെ ദേഹത്തേക്ക് വന്നിടിച്ച ചെറിമ്മയെ ഞാൻ പൂണ്ടടക്കം കെട്ടി പിടിച്ചു..

“ഇപ്പോഴല്ല, ഒരു ദിവസം…അന്ന്, നിലാവുള്ള രാത്രിയിൽ, നക്ഷത്രങ്ങളാൽ നിറഞ്ഞ ആകാശത്തിന് കീഴെ നമ്മൾ മാത്രം, അതിമനോഹരിയായി എന്റെ സുലു, അന്ന് ഈ ദേഹത്തെ ഓരോ അണുവും ഞാൻ അറിയും”

ചെറിയമ്മയുടെ കണ്ണുജലിലേക്ക് നോക്കി ഞാൻ പറഞ്ഞു…

“കാത്തിരിക്കും.. “

എന്റെ ചുണ്ടുകളിൽ അമർത്തി മുത്തികൊണ്ട് ചെറിയമ്മ പറഞ്ഞു…

തിരിച്ച് ചെറിയമ്മയ്ക്ക് ഒരു മുത്തം കൊടുത്ത് കൊണ്ട് ഞാൻ ഉമ്മർത്തേക്ക് നടന്നു…

എന്റെ ഫോൺ റിങ് ചെയ്യുന്നത് കേട്ട് ഞാൻ നോക്കി…

അമ്മുവാണ്….

“ഹലോ…അമ്മു.. “

“ഹലോ.. ഡാ.. നീ എവിടാ…?? “

“ഞാൻ വീട്ടിൽ.. ന്തേയ്‌?? “

“ഒന്ന് കാണാൻ പറ്റുഒ…?? “

“അതിനെന്താ.. കാണാലോ.. നീ എവിടാ ഇപ്പൊ..?? “

“ഞാൻ ആലിന്റെ അവിടെ കാണും നീ അങ്ങോട്ട് വാ…”

“ഓകെ.. “

ഞാൻ ഫോൺ വെച്ച് വേഗം ഡ്രസ്സ്‌ മാറി ഇന്നോവ എടുത്ത് വിട്ടു….

പറഞ്ഞത് പോലെ അവൾ ആലിന്റെ അടുത്ത് നിൽക്കുന്നുണ്ടായിരുന്നു….

ഞാൻ അവളുടെ അടുത്ത് വണ്ടി നിർത്തി…. അവൾ ഡോർ തുറന്ന് അപ്പുറത് കയറി…

അവളെ ആകെ മൊത്തത്തിൽ ഞാൻ നോക്കി…

ബ്ലാക്കിൽ വൈറ്റ് ഫ്ലവർ ഡിസൈൻ ഉള്ള ഒരു സാരി ആയിരുന്നു അവൾ ഇട്ടിരുന്നത്, അതേ നിറത്തിൽ ഉള്ള ബ്ലൗസും, മുടി അഴിച്ചിട്ടിരിക്കുന്നു…. കാതിൽ ഒരു ആന്റിക് ഡിസൈൻ കമ്മൽ കഴുത്തിൽ ഒരു നേർത്ത മാല,…. ഞാൻ അവളെ കുറച്ച് നേരം നോക്കി ഇരുന്നു…

“ന്താ നോക്കുന്നെ…”

“ആകെ മൊത്തം മിനുങ്ങിയിട്ടുണ്ടല്ലോ…”

മ്മ്.. “

അത് കേട്ട് അവൾ നാണത്തോടെ ചിരിച്ചു…

ഞാൻ തിരിച്ച് ഒരു ചിരി പാസ്സാക്കി കൊണ്ട് വണ്ടി സ്റ്റാർട്ട്‌ ചെയ്തു…

“ന്തേയ്‌ കാണണം ന്ന് പറഞ്ഞെ…ന്തേലും പ്രശ്നം ഉണ്ടോ…??”

ഞാൻ വണ്ടി ഓടിക്കുന്നതിനിടെ അവളോട് ചോദിച്ചു…

“അഹ്.. ഒരു പ്രശ്നം ഉണ്ട്…”

അവൾ ദേഷ്യതോടെ എന്നെ നോക്കി…

“ന്ത്‌ പ്രശ്നം..?? “

ഞാൻ കണ്ണ് മിഴിച്ചു കൊണ്ട് അവളെ നോക്കി…

Leave a Reply

Your email address will not be published. Required fields are marked *