അമ്മ എന്റെ ഇടത്തെ കവിളിലും ചെറിയമ്മ എന്റെ വലത്തേ കവിളിലും ഉമ എന്റെ നെറ്റിയിലും ഉമ്മ വച്ചു… “വാട്ട് എ ലൈഫ് സർജി…. മൂന്നു സുന്ദരികളുടെ കൂടെ ഇങ്ങനെ കിടക്കാൻ ഞാൻ എന്ത് പുണ്യമാണ് ചെയ്തേ എന്റെ തമ്പുരാനെ….ഔഫ്…എനിക്ക് എന്നോട് തന്നെ അസൂയ തോനുന്നു…”😎😎 അത് കേട്ട് എല്ലാരും ചിരിച്ചു…. ഞാൻ മൂന്നു പേരുടെയും നെറ്റിയിൽ ഉമ്മ വച്ച്, അമ്മയെയും ചെറിയമ്മയെയും ചേർത്ത പിടിച്ച് കിടന്നുറങ്ങി….
.
രാവിലെ ഫോണിലെ അലാറം അടിച്ചപ്പോൾ ഞാൻ കണ്ണ് തുറന്നു… രാത്രി കിടന്ന പോലെ തന്നെ, അമ്മ എന്റെ ഇടം നെഞ്ചിൽ തല വച്ച് കിടക്കുന്നു…ചെറിയമ്മ എന്റെ വലത്തേ നെഞ്ചിൽ, ഉമ നടുക്കും… ‘ഞാൻ ഇത് ഇപ്പൊ എങ്ങനെ എണീക്കും..??’ എന്റെ ഒരു കൈ അമ്മയുടെ അടിയിലും മറ്റേ കൈ ചെറിയമ്മയുടെ അടിയിലും ആണ്, പിന്നെ ഉമയാണെങ്കിൽ എന്റെ നെഞ്ചതും… ‘അടിപൊളി.. അപ്പൊ ഇന്ന് വർക്ക് ഔട്ട് നടക്കൂല..’ കുറച്ച് നേരം അടിച്ച് അലാറം നിലച്ചു… ‘എന്ത് ഒറക്ക…
ബോംബ് പൊട്ടിയാലും ഇവര് ആരും അറിയൂല…’ ഞാൻ മനസ്സിൽ പറഞ്ഞ് വീണ്ടും അവരെ കെട്ടിപിടിച് കിടന്നു…. പിന്നെ കുറേ നേരം കഴിഞ്ഞാണ് ഞാൻ എഴുന്നേറ്റത്.. കട്ടിലിൽ അപ്പൊ ഞാൻ മാത്രം… വേഗം എഴുനേറ്റ് ബാത്‌റൂമിൽ പോയി ഫ്രഷ് ആയി താഴേക്ക് ചെന്നു… “ചേച്ചി പറഞ്ഞത് ശെരി ആണ് കേട്ടോ….അവന്റെ കൂടെ കിടന്നാൽ എഴുനേൽക്കാനെ തോന്നില്ല…. ഒരു ശാന്തതയാണ് മനസ്സിന്…ഒരു സേഫ് ഫീലിംഗ് ആണ്….
എങ്ങനെ പറയണം എന്ന് എനിക്ക് അറിയില്ല….അവൻ ചേർത്ത് പിടിച്ചപ്പോൾ ഉള്ളിലൊ നിന്ന് ഭരങ്ങൾ ഒക്കെ ഒഴിഞ്ഞു പോയ പോലെ…എങ്ങനാ ഇപ്പൊ പറയ്യാ…” “നമ്മുടെ ചുറ്റും ഉള്ള പ്രശ്നങ്ങൾ ഒന്നും നമ്മളെ ഏൽക്കില്ല എന്ന വിശ്വസം, അഥവാ വന്നാലും അവൻ നോക്കിക്കോളും എന്ന ഒറപ്പ്,.. അല്ലെ…” “അതെ…” “മ്മ്മ്…എനിക്ക് അറിയാം…” അമ്മയും ചെറിയമ്മയും സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ ആണ് ഞാൻ അടുക്കളയിലേക്ക് ചെന്നത്…
ഞാൻ അമ്മയെ പിന്നിൽ നിന്ന് കെട്ടിപിടിച് കവിളിൽ ഉമ്മ വച്ചു… “ഗുഡ് മോർണിംഗ്…” “അഹ്.. ഗുഡ് മോർണിംഗ്…നീ ഇപ്പോഴാണോ എഴുനെറ്റെ??…” അമ്മ തിരിച്ച് എന്റെ കവിളിൽ ഉമ്മ വച്ചുകൊണ്ട് ചോദിച്ചു… “ഞാൻ അലാറം ഒക്കെ വച്ച് നേരത്തെ എഴുന്നേറ്റതാ…പിന്നെ നിങ്ങൾ എഴുന്നേൽ കാത്തത് കൊണ്ട് ഞാൻ പിന്നെയും കിടന്നതാ…” “സോറി ടാ കണ്ണാ…ഞങ്ങൾ കാരണം നിന്റെ വർക്ക് ഔട്ട് മുടങ്ങി അല്ലെ…” “ഏയ് അതൊന്നും കൊഴപ്പം ഇല്ലാ…