കുടുംബപുരാണം 10 [Killmonger]

Posted by

പണിക്ക് പോയപ്പോൾ കാലിൽ കല്ല് വീണതാ…” “ഓഹ്.. കൊറേ ആയോ പറ്റിട്ട്…?? “ “രണ്ട് മാസം ആയി…ഇവിടെ വൈദ്യരെ കാണിക്കുകയാ….കഷായം ഒക്കെ ഉണ്ട്…”” “അഹ്.. “ ഞാൻ കസേരയിലേക്ക് ചാഞ്ഞപ്പോൾ ബിന്ദുച്ചേച്ചി വന്നു, ചേച്ചിയുടെ പിന്നാലെ ഒരു ചുരിദാർ ടോപ്പും ഒരു അടിപാവാടയും ഇട്ട് ഒരു ഇരു നിറം ഉള്ള മീഡിയം തടി ഉള്ള ഒരു പെൺകുട്ടി വന്നു..

“അഹ്…. ഇതാണ് മോള്…മോളെ ഇതാണ് യദു…അമ്മ പറഞ്ഞില്ലായിരുന്നോ…” അയാൾ എന്നെ ചുണ്ടി സ്നേഹയോട് പറഞ്ഞു…അവൾ എന്നെ നോക്കി ഒന്ന് ചെറുതായി ചിരിച്ചു…ഞാനും തിരിച്ച് ചിരിച്ചു… “സ്നേഹ…എത്ര വരെ പഠിച്ചു??….

“ “+2.. “ ‘നല്ല ശബ്ദം ‘ അവൾ നല്ല കിളി പോലുള്ള ശബ്ദത്തിൽ മറുപടി പറഞ്ഞു…. “ഇതിന് മുൻപ് എവിടെയെങ്കിലും വർക്ക് ചെയ്തിട്ടുണ്ടോ…?? “ “ഒരു മെഡിക്കൽ ഷോപ്പിൽ സാധനങ്ങൾ എടുത്ത് കൊടുക്കാൻ നിന്നിരുന്നു.. “ “അഹ്…ഒക്കെ…എന്തായാലും ഷോപ്പ് തുടങ്ങാൻ ടൈം എടുക്കും… ഞാൻ വിളിക്കാം…അപ്പൊ വന്നാൽ മതി…

ബാക്കി ഒക്കെ നമുക്ക് പിന്നെ സംസാരിക്കാം…ഒക്കെ… എന്ന ഞാൻ പോട്ടെ ചേട്ടാ, ചേച്ചി…” ഞാൻ എഴുനേറ്റ് നിന്ന് കൊണ്ട് പറഞ്ഞു…. “എന്തെങ്കിലും കഴിച്ചിട്ട് പോകാം മോനെ…” പെട്ടെന്ന് ചേച്ചി കേറി പറഞ്ഞു… “വേണ്ട ചേച്ചി…പോയിട്ട് പണി ഉണ്ട്…” ഞാൻ അവിടെ നിന്ന് ഇറങ്ങി.. “വളരെ. നന്ദി ഉണ്ട് മോനെ…”

വീടിന്റെ പടി ഇറങ്ങിയപ്പോൾ ചേച്ചി പിന്നിൽ നിന്ന് വന്ന് എന്റെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു… “ഇതൊക്കെ എന്ത്…ഇപ്പൊ ചേച്ചിക്ക് എന്നെ വിശ്വസം ആയില്ലേ.. 😉😉” ഞാൻ ചേച്ചിയെ നോക്കി ചിരിച്ചു കൊണ്ട് ചേച്ചിയുടെ ആ കൊഴുത്ത് ചെറുതായി തള്ളി നിൽക്കുന്ന വയറിൽ പിച്ചി…. “സ്സ്…..മ്മ്.. “ ചേച്ചി പെട്ടെന്ന് ഞെട്ടി പിന്നെ എന്നെ നോക്കി ഒരു മനം മയക്കുന്ന ചിരി ചിരിച്ചു മൂളി… ഞാൻ യാത്ര പറഞ്ഞ് അവിടെ നിന്ന് ഇറങ്ങി നടന്നു…

മിഥുനോട്‌ ഞാൻ നേരത്തെ പൊയ്ക്കോളാൻ പറഞ്ഞിരുന്നു… . തറവാട്ടിൽ എത്തിയപ്പോൾ അവിടെ ആരെയും കാണുന്നില്ല… ഞാൻ ഉള്ളിൽ കയറിയപ്പോൾ ചെറിയമ്മ ഹാളിൽ ഇരുന്ന് ടീവി കാണുന്നു… “അല്ല ഇവിടുള്ളോർ ഒക്കെ എവിടെ പോയി..?? “ “അഹ്.. നീ വന്നോ…അമ്മയ്ക്ക് പെട്ടെന്ന് കാല് വേദന കുടിയപ്പോ ഡോക്ടറെ കാണിക്കാൻ കൊണ്ട് പോയതാ…നീ ഇത്രെയും നേരം എവിടെ ആയിരുന്നു…??” ചെറിയമ്മ സോഫയിൽ നിന്ന് എഴുനേറ്റ് എന്റെ നേരെ തിരിഞ്ഞു… “ഞാൻ ബിന്ദു ചേച്ചിന്റെ വീട് വരെ ഒന്ന് പോയത…അല്ല…

Leave a Reply

Your email address will not be published. Required fields are marked *