ലെഗ്ഗിൻസിൽ വിരിഞ്ഞു ചാടിയ നിതംബം, പെണ്ണിന് വലിയ ചന്തിയാ… എനിക്കൊരൂഹം ഉണ്ടായിരുന്നെങ്കിലും അവളുടെ ചന്തി ഞാൻ വിചാരിച്ചതിലും വലുതായിരുന്നു.
“ഏട്ടാ….സമയം…ആയീട്ടോ….കഴിഞ്ഞില്ലേ….”
എന്നെ ഞെട്ടിച്ചുകൊണ്ടാണ് അവൾ കാറി കൂവിയത്,…
ഞാൻ ബാത്റൂമിലാണെന്നു കരുതി ഉച്ചത്തിലാണ് വിളിച്ചത്….
മറുപടി കൊടുക്കാൻ നാവു പൊങ്ങിയെങ്കിലും, ഞാനായിട്ട് തന്നെ അടക്കി, പെണ്ണ് കുലുക്കി തെറിപ്പിച്ചു എത്തുന്നതിനു മുന്നേ ഞാൻ പിന്നിലേക്ക് ഓടി,…
അന്ന് സൈക്കിളിൽ പോവുമ്പോൾ അമ്മു പറയുന്നതൊന്നും എന്റെ ചെവിയിൽ വീഴുന്നില്ലായിരുന്നു രാവിലെ എന്റെ കണ്ണിൽ കണ്ട അമ്മുവിന്റെ രൂപമായിരുന്നു അപ്പോഴും.
പറയുന്നതിനൊന്നും ഞാൻ മൂളിക്കൊടുക്കാണ്ടായപ്പോൾ അവൾ എന്റെ കയ്യിൽ പിച്ചി പിന്നെ കെറുവിച്ചിരുന്നു.
മുഖവും കൂർപ്പിച്ചു ബസിൽ കയറിപോവുന്ന അവളെ ചിരിയോടെ ആണ് ഞാൻ യാത്രയാക്കിയത്.
അന്ന് വാർക്കൽ ആയതുകൊണ്ട് ഉച്ച കഴിഞ്ഞു ഞാൻ തിരിച്ചു വീട്ടിൽ എത്തി.
ഒരു മയക്കവും കഴിഞ്ഞു എഴുന്നേറ്റപ്പോൾ ആണ്,…
അവളെ കൊണ്ടുവരാൻ ചെല്ലണോല്ലോ എന്നോർത്തത്,…
സമയം ആയിട്ടില്ല, അതുകൊണ്ടു ചുമ്മ മന്ദിച്ചു ഫോണിലും കുത്തി ഇരിക്കുമ്പോളാണ് ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടത്…
ചെന്നു മുന്നിലെത്തുമ്പോൾ അമ്മുവാണ്.
“എത്തിയപ്പോൾ വിളിച്ചിരുന്നേൽ ഞാൻ വന്നേനേല്ലോ….വെറുതെ നടക്കണ്ടായിരുന്നു…..”
ഞാൻ പറഞ്ഞു തീർന്നില്ല പെണ്ണോടി വന്നു എന്നെ കെട്ടിപിടിച്ചു,…
അവളുടെ അലച്ചു തല്ലിയുള്ള വരവിൽ എനിക്ക് ബാലൻസ് പോയി,..
അവളേം ചുറ്റിപ്പിടിച്ചു ഞാൻ താഴേക്ക് വീണു…
ഇന്നിനി എന്തു കിട്ടിയിട്ടാണാവോ പെണ്ണിന്….
ഓരോന്നാലോചിച്ചു ഞാൻ അവളെ ഒന്നുയർത്താൻ നോക്കിയതും,…
എന്നെ അള്ളിപ്പിടിച്ചു കിടന്ന അമ്മു കണ്ണും നിറച്ചു എന്റെ കവിളിൽ അമർത്തി ഒരുമ്മയാണ് തന്നത്..
ഒന്നു ഞെട്ടാനും കൂടി എനിക്ക് സമയം തരാതെ എന്റെ അടുത്ത കവിളിലും പെണ്ണ് ഉമ്മ വെച്ചു.
“ഞാൻ എക്സാം ക്ലിയർ ചെയ്തു ഏട്ടാ….എനിക്ക്…ജോലി…കിട്ടും….”
എന്റെ നെഞ്ചിൽ കിടന്നു കണ്ണീരും ഒലിപ്പിച്ചു ഇളിച്ചോണ്ടാണവൾ പറഞ്ഞത്….
കേട്ടതും പുറത്തു കല്ലു കുത്തിക്കൊള്ളുന്ന വേദനയും അടിച്ചുവീണ വേദനയും ഒക്കെ എങ്ങോ പോയി…
എനിക്ക് സന്തോഷം കൊണ്ട് ഇരിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു…