കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 8 [Biju]

Posted by

ഞാന്‍ ഞാന്‍ ഒരു ദുഷിച്ച സ്ത്രീ ആണോ ? നീ പറയൂ .. എനിക്ക് ഇതുവരെ ഉണ്ടായിരുന്ന ഒരു പ്രതീക്ഷ ആയിരുന്നു ശരത്തെട്ടനെ ഒന്ന് ഒറ്റയ്ക്ക് കിട്ടിയാല്‍ ഒന്ന് ദേഷ്യപ്പെട്ടോ കരഞ്ഞു കാണിച്ചോ ഇവളെ പെട്ടന്ന് ഒഴിവാക്കാം എന്ന്, ശേഷം ശരത്തെട്ടനെ കുറച്ചു വഴക്ക് പറയണം എന്നും.

പക്ഷെ ഇപ്പോള്‍ … ശരതെട്ടനോട് എനിക്ക് ഇനി എന്താണ് പറയാന്‍ കഴിയുക .. എന്‍റെ  മനസാക്ഷി ദയവായി എനിക്ക് എന്തെങ്കിലും ഒന്നും പറഞ്ഞു തരൂ. എന്‍റെ ലൈംഗിക സ്വപ്‌നങ്ങള്‍ ഞാന്‍ പറഞ്ഞപ്പോള്‍ അത് കേള്‍ക്കുകയും അത് നടത്തി തരുകയും ചെയ്ത ആളാണ് എന്‍റെ ഭര്‍ത്താവ്. എനിക്ക് ആരെ ഉദ്ദേശിച്ചു വേണമെങ്കിലും അദ്ധേഹത്തിന്റെ ശരീരത്തിലേക്ക് പടര്‍ന്നു കയറാന്‍ അനുവാദം തന്ന ആളാണ് അദ്ദേഹം.

ആരോഗ്യം ഉള്ള എല്ലാ ആണിനും പെണ്ണിനും അങ്ങനെ ഒക്കെ ആഗ്രഹങ്ങള്‍ ഉണ്ടാവും ഭര്‍ത്താവു അറിയാതെ എല്ലാ ഭാര്യമാരും അന്യപുരുഷനെ സങ്കല്‍പ്പിക്കാറുണ്ട് എന്നും എല്ലാ ഭര്‍ത്താക്കന്‍ മാരും അന്യ സ്ത്രീകളുമായി ബന്ധപെടുന്നത് ഓര്‍ത്തു സ്വയംഭോഗം ചെയ്യാറുണ്ട് എന്നതും ഒക്കെ ശരത്തെട്ടന്‍ പറഞ്ഞപ്പോള്‍ ആണ് ഞാന്‍ അറിഞ്ഞത്, അല്ല ഞാന്‍ അംഗീകരിച്ചു കൊടുത്തു ശരതെട്ടന്‍ അങ്ങനെ ഒക്കെ പറഞ്ഞപ്പോള്‍ എന്ന് പറയുന്നതാവും ശരി. എന്‍റെ മനസ്സില്‍ ഉള്ള കാര്യങ്ങള്‍ എല്ലാം ശരതെട്ടന്‍ എന്നോട് ഇങ്ങോട്ട് പറയുകയായിരുന്നു. അതെല്ലാം ഏട്ടനില്‍ ചെറിയ ദുഖവും അസൂയയും സുഖവും ഒക്കെ ഉണ്ടാക്കിയിരുന്നു.എന്നാല്‍ ഞാന്‍ എന്തുകൊണ്ടാണ് ഏട്ടന്‍റെ മനസ്സില്‍ ഉള്ള കാര്യങ്ങളെ അല്ലെങ്കില്‍ ഉണ്ടാവാന്‍ സാധ്യത ഉള്ള കാര്യങ്ങളെ കാണാതെ പോയത്. ഭാര്യഭര്‍ത്താക്കന്മാര്‍ എന്ന് കൃത്യമായി അദ്ദേഹം പറയാറുണ്ട് എങ്കിലും ഞാന്‍ എന്‍റെ സൗകര്യംപോലെ എല്ലാം എല്ലാം ഭാര്യയുടെ മാത്രം മാകനകളും ആവശ്യങ്ങളും ആയി കാണുകയായിരുന്നു.  പിന്നെ  ചില കള്ളക്കളികള്‍ അദേഹത്തിനു ഉണ്ട് എന്ന് പറഞ്ഞപ്പോള്‍ സത്യം പറഞ്ഞാല്‍ ഈ കൃഷ്ണ അത് വിശ്വസിചിട്ടേ ഇല്ല. പിന്നെ ചെറുതായി എനിക്ക് അറിയാവുന്ന ഒരു കാര്യം ഉണ്ട് കല്യാണത്തിന് മുന്നേ ഉണ്ടായിരുന്ന ഒരു ചേച്ചിയും  ആയുള്ള ബന്ധം അത് എനിക്ക് അത്ര രസിച്ചില്ല എങ്കിലും  ആ അത്രീയെ എനിക്ക് അറിയാം. എന്‍റെ സൌന്ദര്യത്തിനു മുന്നില്‍ ആ പെണ്ണ് ഒന്നും അല്ലതിരുന്നത് കൊണ്ടും. പിന്നെ എന്നെ റോള് പ്ലേക്ക് എല്ലാം അനുവദിച്ചു തരുന്നത് കൊണ്ടും ഞാന്‍ അങ്ങ് സഹിച്ചു.

പക്ഷെ ഈ കൃഷ്ണേന്ദു  ഇപ്പോള്‍ ചിലത് തിരിച്ചറിയുന്നു. ചില കാര്യങ്ങള്‍ അതായതു ഞാന്‍ തീര്‍ച്ചയായും വളരെ ആഴത്തില്‍ ആലോചിക്കെണ്ടിയിരുന്ന ചില കാര്യങ്ങള്‍ ഞാന്‍ അങ്ങനെ ഗൌരവമായി ആലോചിച്ചില്ല. കുറ്റകരം ആയ അനാസ്ഥ!!

ഞാന്‍ ടാപ്പ്‌ ഓഫ്‌ ചെയ്തു പുറത്ത് നിന്ന് അവരുടെ സംസാരം കേള്‍ക്കാം പക്ഷെ പറയുന്നത് ഒന്നും മനസിലാവുന്നില്ല. ആ സംസരശകലങ്ങള്‍ പോലും എന്നെ അഗാധമായ ദുഖത്തില്‍ ആഴ്തുന്നു , എങ്കില്‍  എങ്കില്‍ ശരതെട്ടന്‍ കടന്നുപോയിരുന്ന വഴികള്‍ എത്ര ദുര്‍ഘടം ആയിരുന്നിരിക്കും.

ഹേ .. അതിനു ശരതെട്ടന്‍ അങ്ങനെ ഒക്കെ ഇഷ്ടപ്പെടുന്ന ഒരാള്‍ അല്ലെ ? അപ്പൊ ശരതെട്ടാണ് ദുഖം തോന്നുമോ ?

തോന്നാം .. പലപ്പോഴും അദ്ദേഹം പിരിമുറുക്കം അനുഭവിക്കുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. പക്ഷെ ഞാന്‍ അതൊക്കെ ആസ്വദിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *