കൃഷ്ണ കൊതിയോടെ , അസൂയയോടെ , അപകര്‍ഷതാ ബോധത്തോടെ ആ നിതംബത്തില്‍ തന്നെ നോക്കി നിന്ന് പോയി.
‘എങ്ങനെ ഉണ്ട് ചേച്ചി’
ആതോര്ത്ത് ഇങ്ങു തന്നേരെ .. ഞാന്‍ പോയി കിളിച്ചിട്ടു വരാം. അതും പറഞ്ഞു കൃഷ്ണ യുടെ കയ്യില്‍ നിന്ന് തോര്‍ത്ത് വാങ്ങി ചിത്ര ബാത്‌റൂമില്‍ കയറി.
ഉടനെ കൃഷ്ണ അടുക്കളയിലേക്കു പോയി.
ഇപ്പോള്‍ ഇവിടെ നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങളെ കുറിച്ചെല്ലാം ഒന്ന് ആലോചിച്ചു. നടക്കാന്‍ പോകുന്ന കാര്യങ്ങളില്‍ ശരത്തെട്ടന്‍റെ പങ്കിനെക്കുറിച്ച് ഓര്‍ത്തപ്പോള്‍ അവള്‍ക്കു ദേഷ്യവും സങ്കടവും വന്നു.
അവള്‍ അടുക്കളയിലെ സിങ്കില്‍ മുഖം കഴുകി. അപ്പോള്‍ ആണ് ശരത്തിന്‍റെ ബൈക്ക്ന്‍റെ ശബ്ദം അവള്‍ കേട്ടത്. അവള്‍ വരാന്തയിലേക്ക് ഓടി.
എന്തെന്നില്ലാത്ത ഒരു സന്തോഷം അവള്‍ക്കു അനുഭവപ്പെട്ടു , സുരക്ഷിതത്വം അനുഭവപ്പെട്ടു. മുമ്പും പലപ്പോഴും ശരത്തിന്‍റെ വരവ് കൃഷ്ണേ അതീവസന്തോഷവതി ആക്കിയിട്ടുണ്ട്. എന്നിരുന്നാലും ജീവിതത്തില്‍ ശരത്ത് വീട്ടിലേക്കു വരുന്നതില്‍ ഇത്രത്തോളം സന്തോഷിച്ച വേറെ ഒരു ദിവസവും ഉണ്ടായിക്കാണില്ല. അല്ല ഇന്ന് ഇപ്പോള്‍ കൃഷ്ണയുടെ ഉള്ളില്‍ ഉള്ളത് സന്തോഷമാണോ അതോ ആശ്വാസം ആണോ ? ആശ്വാസം ആയിരിക്കാം . അവളില്‍ വല്ലാത്ത ഒരു ഉത്ഖണ്ട കൂടി ഉണ്ടായിരുന്നു. ശരതെട്ടന്‍റെ മുന്നില്‍ വെച്ച് താന്‍ ഇന്ന് അപമാനിക്കപ്പെടും എന്നുള്ള പൂര്‍ണ്ണ ബോധ്യം അവള്‍ക്കു ഉണ്ടായിരുന്നു. ശരത്തിനോട് എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നു കൃഷ്ണക്ക്. പ്രത്യേകിച്ചും ചിത്ര കുളിച്ചുകൊണ്ടിരിക്കുമ്പോള്‍ ശരത്ത് വന്നത് വലിയ ഭാഗ്യം ആയിതോന്നി കൃഷ്ണക്ക്.
ഞാന്‍ ബൈക്ക് ഞങ്ങളുടെ വീടിന്‍റെ കൌമ്പോണ്ടിലേക്ക് ഓടിച്ചു കയറ്റുമ്പോള്‍ കൃഷ്ണ ഏതോ സ്ത്രാപീഡന സന്ദര്‍ഭത്തില്‍ നിന്ന് ഓടി രക്ഷപ്പെട്ടു വരുന്ന പോലെ ആണ് എനിക്ക് തോന്നിയത്. വെള്ള കളര്‍ മാക്സി ആണ് കൃഷ്ണയുടെ വേഷം. മുടി എല്ലാം അലങ്കോലം ആയികിടന്നിരുന്നു. കരഞ്ഞു കലങ്ങിയ കണ്ണുകള്‍. എന്തൊക്കെയോ എന്നോട് പറയാന്‍ ഉള്ളതുപോലെ വിതുമ്പി നില്‍ക്കുന്ന ചുണ്ടുകള്‍ .. വിയര്‍ത്തു കുളിച്ച ശരീരം.
ആ പെണ്ണ് എന്താണാവോ കാണിച്ചത്. ഇനി കൈവിട്ട കളി ആയിപ്പോവുമോ ഞാന്‍ ചെറുതായി ഒന്ന് ഭയപ്പെട്ടു.
കൃഷ്ണ ഞാന്‍ ബൈക്ക് നിര്‍ത്തുന്നതിനു മുന്നേ ബൈക്ക്നു എതിരായി ഓടിവന്നു. ഞാന്‍ പെട്ടന്ന് നിര്‍ത്തി അവള്‍ ഹാണ്ടില്‍ ഇല്‍ പിടിച്ചിരുന്ന എന്‍റെ വലതു കൈ അവളുടെ രണ്ടു കൈകള്‍ കൊണ്ടും ചേര്‍ത്ത് പിടിച്ചു. ഏട്ടാ .. ഏട്ടാ
അവള്‍ കിതച്ചുകൊണ്ട് വിളിച്ചു
ഞാന്‍ സ്വാഭാവികത വരുത്തികൊണ്ട് ചോദിച്ചു.
‘എന്താടി’