‘ഏട്ട ചായ ‘
അവള്‍ നീട്ടിയ ചായ വാങ്ങിച്ചു കൊണ്ട് അവളുടെ മുഖത്തേക്ക് ഞാന്‍ ഒന്ന് നോക്കി
(കുളികഴിഞ്ഞ ശേഷം അവള്‍ ഒരു വെള്ള നൈറ്റി ആണ് ധരിച്ചിരുന്നത്)അവള്‍ നോട്ടം പിന്‍വലിച്ചു കളഞ്ഞു. തറയിലേക്കു നോക്കി കൊണ്ട് അവള്‍ ചോദിച്ചു : എട്ടന് എന്താ കഴിക്കാന്‍ എടുക്കേണ്ടത് \
ഞാന്‍ : എന്തൊക്കെ ഉണ്ട്
കൃഷ്ണ : ബിസ്കറ്റ് ഉം കേക്ക് ഉം ഉണ്ട് , ഏട്ടന് എന്താ വേണ്ടേ .. അല്ലെങ്കില്‍ ഞാന്‍ എന്തെങ്കിലും ഉണ്ടാക്കി തരണോ ?
(അവളുടെ ആ മുഖത്തേക്ക് നോക്കാതെ സംസാരിക്കുന്ന കള്ളസ്വഭാവം ഇന്ന് മുതല്‍ തുടങ്ങിയതാണ്)
ഞാന്‍ : നീ ഇരിക്ക് ഇനി രാത്രി ഭക്ഷണം മതി നീ ഒന്നും എടുക്കേണ്ട .വാ ഇരിക്കെടി.
അവളില്‍ ഒരു പതര്‍ച്ച ഞാന്‍ ദര്‍ശിച്ചു.
ഞാനും അവളും ഒറ്റക്ക് ആകുന്ന നിമിഷങ്ങളെ കൃഷ്ണേന്ദു വല്ലാതെ ഭയപ്പെടുന്നു.
കൃഷ്ണ : ഏട്ടാ ചോറ് വെക്കണം , ഞാന്‍ ഇപ്പൊ വരാവേ
അത് പറഞ്ഞു അവള്‍ അടുക്കളയിലേക്കു മുങ്ങി
ഞാന്‍ ചായ കുടിക്കാന്‍ തുടങ്ങി ..
എന്തായാലും രാത്രി കിടപ്പ് മുറിയില്‍ എനിക്ക് ഇവളെ കിട്ട്ടാതിരിക്കില്ലല്ലോ.
ശരി കണ്ടോളാം.
അടുക്കളയില്‍ എന്ന് പറഞ്ഞു പോയി എങ്കിലും അവള്‍ ഹാള്‍ ഇല്‍ ഇരുന്നു പഠിക്കുകയായിരുന്ന മോനെ പഠിപ്പിച്ചു കൊടുത്തു കൊണ്ടിരിക്കുന്നത് കേട്ട് കൊണ്ട് ഞാന്‍ എന്‍റെ ചില ആഗ്രഹങ്ങള്‍ നടപ്പില്‍ വരുത്തുവാന്‍ ഉള്ള പ്ലാനിംഗ് തയ്യാറാക്കുവാന്‍ തുടങ്ങി.
മുറ്റത്തേക്ക് ഇറങ്ങി ഞാന്‍ ജയന്തി ടീച്ചര്‍നെ വിളിച്ചു.
ഞങ്ങള്‍ അര മണികൂര്‍ നേരം സംസാരിച്ചു.. സാധാരണ അത്ര സമയം ഞാന്‍ ആരുമായി എങ്കിലും സംസാരിക്കുക ആണെങ്കില്‍ സംസാരിക്കുന്നതിനു ഇടയില്‍ ഒരു 5 പ്രാവശ്യം എങ്കിലും കൃഷ്ണ വന്നു എന്തെങ്കിലും ഒക്കെ ചോദിക്കും .. എന്നാല്‍ അവളെ സിറ്റ് ഔട്ട് ലേക്ക് തന്നെ കണ്ടില്ല. മുങ്ങി നടക്കുകയാണ്.. ഹും കുഴപ്പമില്ല നുണ പറയാന്‍ കുറച്ചു നാണം എങ്കിലും ഉണ്ടല്ലോ.. എന്തായാലും അവള്‍ക്കു എന്നോട് നുണ പറഞ്ഞെ പറ്റു , അവള്‍ക്കു വേറെ പോംവഴികള്‍ ഇല്ല.
അതോ സത്യം പറയുമോ .. നിരുപാധികം എല്ലാം ഏറ്റു പറയുമോ ?
ഞാന്‍ അവളോട് ആ മുറിക്കകത്ത് സംഭവിച്ച കാര്യങ്ങള്‍ ചോദിക്കും അതിനു അവള്‍ മറുപടി തരാന്‍ ബാധ്യസ്ഥ ആണ്..
അത് എനിക്ക് കേള്‍ക്കുവാന്‍ കൂടി വേണ്ടി ആണ് ഞാന്‍ അവളെ പറഞ്ഞു വിടാന്‍ തീരുമാനിച്ചത്.
നിനക്ക് എന്ത് തോനുന്നു ????
അവള്‍ സത്യം പറയുമോ അതോ നുണ പറയുമോ ?
ഈ രണ്ടില്‍ ഏതെങ്കിലും ഒന്നല്ലാതെ വേറെ മൂന്നാമതായി ഒന്നും നടക്കാന്‍ ഇല്ലല്ലോ. കാണാം അത്താഴം ഒന്ന് കഴിയട്ടെ
എത്ര നേരം നിന്‍റെ സഹോദരിക്ക് ഈ അളിയന് മുഖം തരാതെ നടക്കാന്‍ കഴിയും ?
^