കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 4
Krishnenthu Ente Sahadharmini Part 4 | Author : Biju | Previous Part
ദയവായി സമയവും സാവകാശവും ഉള്ളപ്പോള്‍ മാത്രം വന്നു വായിക്കുക
ഓട്ടന്‍ തുള്ളലില്‍ പലതും പറയും ,
അതുകൊണ്ടാരും കോപിക്കരുതേ.. കഥ വായിക്കുമ്പോള്‍ ദയവായി ഈ വരികള്‍ ഓര്‍ക്കുക. ഒരു ഓട്ടന്‍ തുള്ളല്‍ ആയി കണ്ടാല്‍ മതി.
പാര്‍ട്ട് 4
Hello, സുഖം തന്നെ അല്ലെ ? ഇപ്പോള്‍ നമുക്കിടയില്‍ വലിയ അകലം ഒന്നും ഇല്ലല്ലോ ഔപചാരിതകള്‍ ആവശ്യം ഇല്ലാത്ത വിധം നമ്മള്‍ അടുത്ത സുഹൃത്തുക്കള്‍ ആയി എന്ന് ഞാന്‍ കരുതുന്നു. കാരണം എനിക്ക് താന്‍ ഇപ്പോള്‍ അത്രയ്ക്ക് പ്രിയപ്പെട്ടവന്‍ / പ്രിയപ്പെട്ടവള്‍ ആണ്. എന്റെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ / മനസാക്ഷി സൂക്ഷിപ്പുകാരി, അതുകൊണ്ട് തന്നെ വീണ്ടും തന്നെ കാണാനും സംസാരിക്കാനും എത്താന്‍ വൈകിയതില്‍ ക്ഷമ ചോദിക്കേണ്ട ആവശ്യം ഉണ്ടെന്നു തോനുന്നില്ല. ബോധപൂര്‍വ്വം വൈകിക്കാന്‍ എനിക്ക് കഴിയില്ല അത്രയ്ക്ക് പ്രധാനം ആണ് എനിക്ക് നീ. തന്നോട് സംസാരിക്കുക എന്നത് എനിക്ക് ആനന്ദവും ആഹ്ലാദവും ആണ്.
ഒരു ആത്മാര്‍ത്ഥ സുഹൃത്ത് എന്ന നിലയിലുള്ള സ്വതന്ദ്രം ഇനി മുതല്‍ എനിക്ക് തന്നോട് കാണിക്കാം എന്ന് വിശ്വസിച്ചോട്ടെ….
നമുക്ക് കാര്യത്തിലേക്ക് വരാം വളരെ ആലോചിച്ചു എടുത്ത തീരുമാനം തന്നെ ആണ് , ഇത്തരം മാനസിക പിരിമുറുക്കങ്ങളിലൂടെ കടന്നു പോകേണ്ടി വരും എന്ന് അറിഞ്ഞു കൊണ്ട് തന്നെ ആണ് ഈ ഒരു തീരുമാനം എടുത്തതും അതിനുവേണ്ടി ഒരുങ്ങിപുറപ്പെട്ടതും. എന്നാലും അതിന്റെ ആ ഭീകരത മുന്നില്‍ വന്നു നിര്‍ത്തം ചെയ്യുമ്പോള്‍ ഭയം അനുഭവപ്പെടുന്നുണ്ട്. പക്ഷെ അതുകൊണ്ടൊന്നും പിന്മാറാന്‍ ഞാന്‍ ഒരുക്കമല്ല. സഹാനുഭൂതിയോടെ താന്‍ കൂടെ ഉണ്ടല്ലോ. അതെ വെറുതെ ഒരു ശ്രോതാവായി അല്ല ഞാന്‍ തന്നെ കാണുന്നത്. എന്റെ മനസാക്ഷി ആയിട്ടുതന്നെ ആണ്. ഞാന്‍ പറയുന്നത് ശ്രദ്ധയോട് കൂടി കേള്‍ക്കാനും തുടര്‍ന്നും എന്റെ കൂടെ സഞ്ചരിക്കാനും താന്‍ തയ്യാറായെങ്കില്‍ അതിനര്‍ത്ഥം തനിക്കു എന്നോട് സഹാനുഭൂതി ഉണ്ട് എന്ന് തന്നെ ആണ്. അല്ലായിരുന്നെങ്കില്‍ ഇതിനു മുന്നേ താന്‍ എന്നെ ഒഴിവാക്കി മറ്റാരെയെങ്കിലും ശ്രവിക്കാന്‍ പോയിട്ടുണ്ടാവും. താന്‍ ഇപ്പോഴും എന്നെ കേട്ട് കൊണ്ടിരിക്കുന്നു എന്നതാണ് എനിക്ക് തെളിവായി ഉള്ളത്. താന്‍ എന്റെ സുഹൃത്താണ് എന്നതിന്റെ തെളിവ്!! ഞാന്‍ അവസാനം പറഞ്ഞു നിര്‍ത്തിയ സാഹചര്യം തനിക്കു മനസിലായല്ലോ. കൃഷ്ണേന്ദു കുടുംബിനി ആണ്. എനിക്കും എന്റെ മകനും പ്രിയപ്പെട്ടവള്‍ ആണ്. സമൂഹത്തില്‍ ഒരു നല്ല കുടുംബിനി ആയി അറിയപ്പെടുന്നവളും ആണ്. അവിഹിതങ്ങളുടെ രുചി അറിഞ്ഞു കഴിഞ്ഞാല്‍ പിന്നെ ഇന്ന് വരെ ഞാന്‍ കണ്ട കൃഷ്ണേന്ദു ഉണ്ടാവുമോ അതോ അവള്‍ മറ്റൊരു കൃഷ്ണേന്ദു ആയി മാറുമോ ? രാജേന്ദ്രന്‍ ഒരു കളി നടത്തി ഗള്‍ഫ്‌ലേക്ക് തിരിച്ചു പോവും. പക്ഷെ ശേഷം എന്റെ കൃഷ്ണ അന്യപുരുഷന്മാരുടെ ചൂടേറ്റു കിടക്കാന്‍ ആഗ്രഹിക്കുന്ന ഒരു തേവിടിശ്ശി മനസുള്ള സ്ത്രീ ആയി പരിണമിക്കുമോ ? തീര്‍ച്ചയായും
ഭയം ഉണ്ട്. എന്നാല്‍ പിന്തിരിയാന്‍ വേണ്ടി അല്ല ഈ തീരുമനം എടുത്തത്. ജീവിതം ധീരന്മാര്‍ക്കുള്ളതാണ്. മുന്നോട്ടു വെച്ച കാലുകള്‍ മുന്നോട്ടു തന്നെ..
അവളുടെ വളരെ ഉയര്‍ന്ന ശബ്ദത്തോട് കൂടിയ ശ്വാസോശ്വാസം ഏകദേശം ഒരു ലൈംഗിക വേഴ്ച നടക്കുംമ്പോള്‍ ഉണ്ടാവുന്ന പോലെ തോന്നി. അത് എന്നില്‍ ഒരു തരം ഭയം ഉളവാക്കി. പൊതുവേ ആളുകള്‍ വളരെ കുറവുള്ള സമയവും