അവള്‍ എന്റെ കവിളി പതുക്കെ തലോടി
അവള്‍ എന്നെ തുറിച്ചു നോക്കികൊണ്ടിരുന്നു
ഞാനും അവളെ തുറിച്ചു നോക്കി അവളുടെ ചുവന്നു കലങ്ങിയ കണ്ണുകളില്‍ ആകെ അലങ്കോലപ്പെട്ടു കിടക്കുന്ന മുടുകളില്‍
അവള്‍ എന്‍റെ കണ്ണുകളിലേക്കു തന്നെ നോക്കി കൊണ്ട് ചോദിച്ചു
‘വെറുതെ ഒന്ന് അറിയാന്‍ വേണ്ടി ഒരു ജിഞ്ഞസയുടെ പുറത്ത് ചോദിക്കുന്നതാ ട്ടോ
ഞാന്‍ : ഓക്കേ ചോദിക്ക്
കൃഷ്ണേന്ദു: ഞാന്‍ ശരതെട്ടന്റെ കൃഷ്ണേന്ദു അണിഞ്ഞൊരുങ്ങി മുല്ല പൂ ഒക്കെ വെച്ച് വ്യഭിജരിക്കാന്‍ കാശുമായി വരുന്ന ഒരു പുരുഷന്റെ മുന്നില്‍ നിന്ന് കൊടുത്താല്‍ എനിക്ക് ഒരു രാത്രിക്കത്തെക്ക് എത്ര വില പറയും ഒരു പുരുഷന്‍ ?
എന്റെ മറുപടി മൌനം ആയിരുന്ന , എനിക്ക് ആലോചിച്ചിട്ട് ഒരു മറുപടി പെട്ടന്ന് മനസ്സില്‍ ഒന്നും വന്നില്ല
ഒന്നാമത് ഞാന്‍ ഇതുവരെ കാശു കൊടുത്തു വ്യഭിച്ചരിച്ചിട്ടില്ല , പിന്നെ അവളുടെ ആ അറിയാന്‍ ഉള്ള ആഗ്രഹം കേട്ടപ്പോള്‍ ഉണ്ടായ അത്ഭുതാവസ്ഥ ഇതോകൊണ്ടോക്കെ എനിക്കും ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല.
അവള്‍ വീണ്ടും കവിളില്‍ തലോടികൊണ്ട് ചോദിച്ചു
‘പറയെന്റെ കേട്യോനെ കൃഷ്ണേന്ദു നു എത്ര കൊടുക്കാം ?
ഞാന്‍ : ഡി കൃഷ്ണേ ഞാന്‍ അതിനു പൈസ കൊടുത്തു ഈ പണിക്കൊന്നും പോയിട്ടില്ല അതുകൊണ്ട് എനിക്ക് അതൊന്നും അറിയില്ല.
അപ്പോള്‍ അവള്‍ വീണ്ടും ചോദിച്ചു ‘ആരോടെങ്കിലും ചോദിച്ചു നോക്കിട്ടു പറഞ്ഞു തരുമോ ? ‘
ഞാന്‍ പോടീ എന്ന് പറഞ്കൊണ്ട് അവളെ അടിക്കാന്‍ ഓങ്ങി ..
അവള്‍ എന്റെ കണ്ണിലേക്കു നോക്കി ചിരിച്ചു
നമ്മുടെ ആ ശോഭനയുടെ ചിരി , അതെ നിഷ്കളങ്കത
..എന്റെ കൈപിടിച്ച് അവള്‍ ബെഡ് ലേക്ക് നടന്നു
‘രാഘവേട്ടന്‍ പണി തുടങ്ങാറായോ ?
ഞാന്‍ അവളോട് ചോദിച്ചു
അവള്‍ എന്നെ നോക്കി ഒന്ന് ചിരിച്ചു.
ഞാന്‍ അവളെ കിടക്കയിലേക്ക് പതുക്കെ കിടത്തി ഒരു സിഗരട്ട് കത്തിച്ചു വലിച്ചു സിറ്റ് ഔട്ട് ലേക്ക് നടന്നു. ഇന്ന് അവള്‍ എന്നത്തെക്കള്‍ കൂടുതല്‍ അടിച്ചു പൂസായിരിക്കുന്നു. അവളുടെ മനസിന്റെ ആഴങ്ങള്‍ ഇന്ന് ഞാന്‍ പച്ചയായി കണ്ടു ഞാന്‍ എന്ത് ചോദിച്ചാലും അവള്‍ ഇപ്പൊ ആത്മാര്‍ത്ഥമായി മറുപടി പറയും
ഇനി താന്‍ പറ ഈ അവസ്ഥയില്‍ ഞാന്‍ എന്താണ് അവളോട് ചോദിക്കേണ്ടത് ? സ്ഥിരം കുടിച്ചു ശീലം ഉള്ളവള്‍, എപ്പോഴെങ്കിലും കുടിച്ചാല്‍ ഇത്ര ഓവര്‍ ആവാറും ഇല്ല. അതുകൊണ്ട് ഇന്ന് ഇപ്പോള്‍ ഉള്ള വെള്ളമടിയുടെ ഈ ഒരു വേര്‍ഷന്‍ അവള്‍ക്കു ഇത് ജീവിതത്തില്‍ ആദ്യം ആണ്
സിഗരട്ട് തീര്‍ന്നപ്പോഴേക്കും എന്ത് ചോദിക്കണം എന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. ഞാന്‍ കിടക്കയില്‍ അവളുടെ കൂടെ കിടന്നു നിലാവിന്റെ മാത്രം വെളിച്ചം.
ഞാന്‍ ഉടുത്തിരുന്ന lungi വീണ്ടും ഊരി എറിഞ്ഞു