കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 11 [Biju]

Posted by

കള്ളങ്ങള്‍ വീണ്ടും ആവര്തിക്കതിരുന്നത് നന്നായി എന്ന് അവള്‍ക്കു തോന്നിക്കാണും, പിന്നെ കണ്ണാടിയില്‍ നോക്കി അവള്‍ കാണിച്ച ചേഷ്ടകളും ഓര്‍ത്ത്കാണും.
ഞാന്‍ : ആ രാജേന്ദ്രന്‍ തന്നെ ആണ് എന്നെ അവിടെ കൊണ്ടുപോയി ഇരുത്തിയത്. നീ അവനെ വിശ്വസിച്ചു രണ്ടാമത്തെ തവണ അവനെ കണ്ടപ്പോള്‍ നീ വിജരിച്ചു നിന്‍റെ ഭംഗി കണ്ടു അവന്‍ നീ പറയും പോലെ ഒക്കെ ചെയ്യുന്ന ഒരു പാവ ആയി എന്നോ.. അവന്‍ അവന്‍റെ ആവശ്യം നടത്തി അവന്‍റെ പാട്ടിനു പോയി. നീയും അങ്ങനെയേ കാണാന്‍ പാടുന്ടയിരുന്നുള്ളൂ. ഹ അത് പോട്ടെ അതൊക്കെ ഞാന്‍ നിനക്ക് അനുഭവത്തിലൂടെ ബോധ്യപ്പെടുത്തി തന്നതല്ലേ ? ഇനി ഞാന്‍ അത് പറഞ്ഞു നിന്നെ നോവിക്കില്ല.
കൃഷ്ണ : എന്നാലും ഏട്ടാ എന്‍റെ മാത്രം അല്ല കുറ്റം .. ഏട്ടന്‍ എന്നെ അങ്ങനെ പുറത്തൊക്കെ കൊണ്ട് പോയി ഇങ്ങനെ ഒക്കെ അനുവദിക്കുമ്പോള്‍ ഏട്ടന്‍ അറിയണ്ടേ ഞാന്‍ ഒരു പൊട്ടി പെണ്ണാണ് എന്ന്. ഇതില്‍ ഒക്കെ വല്ലാതെ താല്പര്യപ്പെട്ടു പോയേക്കാം എന്ന്.. ഞാന്‍ ഒതുങ്ങി ക്കഴിയുന്ന ഒരു ഭാര്യ അല്ലെ .. എനിക്ക് അത്ര ലോകപരിജയം ഒന്നും ഇല്ല എന്ന് എട്ടന് അറിയില്ലേ. അപ്പോള്‍ സംഭവിക്കാവുന്ന കാര്യങ്ങളും ഏട്ടന്‍ മുന്‍കൂട്ടി കാണണ്ടേ ? എന്‍റെ പരിമിതികള്‍ എന്‍റെ ഭര്‍ത്താവ് മനസിലാക്കണ്ടേ ? ഇനിക്ക് ഇതില്‍ ഇക്കെ ഉള്ള താല്‍പ്പര്യവും എട്ടന് അറിയുന്നതല്ലേ .. അപ്പോള്‍ ……..
ഞാന്‍ ഒന്ന് നടുങ്ങി , ആ ചോദ്യങ്ങള്‍ക്ക് എനിക്ക് മറുപടി ഉണ്ടായിരുന്നില്ല.
അത് അവള്‍ക്കും മനസിലായി ..
അത് കൊണ്ട് അവള്‍ തന്നെ എന്നെ ആ പ്രതിസന്ധിയില്‍ നിന്ന് രക്ഷിച്ചു.
അതൊക്കെ പോട്ടെ ഏട്ടാ .. ഞാന്‍ പറഞ്ഞു എന്നെ ഉള്ളു. എന്‍റെ വിവരക്കെട് തന്നെ ആണ് എല്ലാറ്റിനും കാരണം. ഇനി ..ഇനി എന്നോട് ഇങ്ങനെ ഒന്നും ചെയ്യല്ലേ ട്ടോ. ഏട്ടന്‍ എന്നെ ശിക്ഷിക്കുമ്പോള്‍ ഞാന്‍ എല്ലാത്തിനും നിന്ന് തന്നില്ലേ .. അത് പോരെ എട്ടന് ?
അവള്‍ക്ക് കുറ്റം പൂര്‍ണ്ണമായും അവളുടെതല്ല എന്ന് എന്നോട് പറയണമായിരുന്നു. അവള്‍ അത് പറഞ്ഞു. പറയണം എന്നെ അവള്‍ക്കു ഉണ്ടായിരുന്നുള്ളു. എന്നിട്ടും പൂര്‍ണ്ണമായും കുറ്റം അവള്‍ ഏറ്റെടുക്കുന്നു. പക്ഷെ ഞാനും കൂടെ കുറ്റക്കാരന്‍ അല്ലെ എന്ന ചോദ്യം അവള്‍ എന്‍റെ മനസാക്ഷിക്ക് വിശകലനം ചെയ്യാന്‍ വേണ്ടി മുന്നോട്ടു വെച്ചു.
ആരാണ് ഇവിടെ തെറ്റ് ചെയ്തത് .. ഞാന്‍ എന്നെ ന്യായീകരിക്കുക എന്നത് സ്വാഭാവികമാണ്. അവള്‍ അവളെയും അവള്‍ പക്ഷെ എനിക്ക് വേണ്ടി താഴ്ന്നു തരാന്‍ തയ്യാറായ എന്‍റെ സഹധര്‍മ്മണി ആണ്. ഒരു പക്ഷെ ഞാന്‍ ഒന്ന് കൂടി ന്യായീകരിച്ചു അവകാശപ്പെട്ടാല്‍ അവള്‍ അവളുടെ മാത്രം തെറ്റാണു എല്ലാം എന്ന് അന്ഗീകരിചെക്കാം.
പക്ഷെ ഇവിടെ മൂന്നാമനായ നീയാണ് ന്യായതിപന്‍ / ന്യായാധിപ .. നിനക്ക് എന്താണ് തോനുന്നത് അതാണ് സത്യം.
(അവസാനിച്ചു)
കൂടെ ഉണ്ടായിരുന്നവര്‍ക്ക് നന്ദി.

 

Leave a Reply

Your email address will not be published. Required fields are marked *