കൃഷ്ണമോഹനം – 2

Posted by

ലീ :- ” ഇപ്പോഴും കൊതിയാണൊ ?”
“പിന്നല്ലാതെ ”
അവൾ സാരി പൂർണ്ണമായും മാറ്റിപ്പിടിച് വയർ കാണിച്ചു കൊടുത്തു. മോഹൻ കണ്ടാസ്വദിച്ചു. മനോഹരമായ അണി വയർ – അല്പം ചാടിയിരിക്കുന്നു .അതി മനോഹരമായ പൊക്കിൾത്തടം, അതിനുമേലെ ഒരു ചെറിയ കാക്കപ്പുള്ളി.കാഴുത്തിലണിഞ്ഞിരിക്കുന്ന സ്വർണ്ണമാലയുടെ അറ്റത്തെ ലോക്കറ്റ് കാക്കപ്പുള്ളിയെ തഴുകിക്കിടക്കുന്നു.
” മതിയോ ?”
“പോരെങ്കിൽ ?”
” വഴിയുണ്ട് ”
അവർ രണ്ടു പേരും ഉറക്കെ ചിരിച്ചു.
“എന്താ ഇവിടെ kambikuttan.netആങ്ങളയും പെങ്ങളും കൂടി ഒരു കളിതമാശ ?” ലീലയുടെ അമ്മ അങ്ങോട്ട് വന്നു.ലീല വേഗം സാരി നേരെയിട്ടു .
“ഞങ്ങൾ പഴയ ഒരു കാര്യം പറഞ്ഞതാമ്മെ ” “പറയാനൊത്തിരി കാണും ഇവൻ മോശക്കാരനല്ലായിരുന്നല്ലൊ ”
മൂവരും ചിരിച്ചു.
“ശരി നീയൊന്ന് കുളിച്ച് ക്ഷീണമകറ്റ് ബൈക്കിൽ പത്ത് നൂറ്റമ്പത് കിലോമീറ്റർ യാ(തയല്ലേ, ക്ഷീണം കാണും”
“ശരി ചെറിയമ്മേ ”
മോഹൻ കളിമുറിയിലേക്ക് കയറി.മോഹൻ കുളി കഴിഞ്ഞ് പുറത്തേക്കുള്ള വാതിൽ തുറന്നിട്ടു. ഒരു സിഗരറ്റെടുത്ത് കത്തിച്ച് പുറത്തിറങ്ങിനിന്നു. കുറെ കഴിഞ്ഞ് മുറിയിൽ കയറി ഒരു നോവൽ വായിച്ചിരുന്നു. സമയം 8.30 ന് ലീല വന്ന് അത്താഴം കഴിക്കാൻ വിളിച്ചു .മോഹൻകഴിക്കാനിരുന്നു. കൃഷ്ണയുടെ മുറിയുടെ നേരെ നോക്കി ,അവൾ കട്ടിലിൽ ഇരുന്ന് മോഹന്റെ നേരെ നോക്കി ചിരിച്ചു കൊണ്ട് ആ … എന്ന് വായ് പൊളിച്ചു കാട്ടി ഉരുള ചോദിച്ചു. ഗൗരി hall ൽ Tv കാണുകയായിരുന്നു ,ലീല വിളമ്പി കൊടുത്തുകൊണ്ട് അടുത്ത് അയാൾ കഴിക്കുന്നതും നോക്കി നിന്നു.ലീലയുടെ Phone അടിച്ചു, അവൾ ഇറയത്തേക്ക് പോയി.മോഹൻ ഒരു ഉരുള അപ്പോൾ കൃഷ്ണക്ക് നേരെ നീട്ടി. അവൾ മുറിയിൽ നിന്നും ഓടി വന്ന് വായ് തുറന്നു, അയാൾ ചോറുരുള അവളുടെ വായിലേക്ക് വച്ചു കൊടുത്തു.
“ശരി ചേട്ടാ പിന്നെ വിളിക്കാം” എന്നും പറഞ്ഞ് ലീല അങ്ങോട്ട് വന്നു ഉടനെ കൃഷ്ണ ഒന്നുമറിയാത്ത പോലെ അകത്തേക്ക് പോയി ചോറുണ്ടു .അവൾ മോഹന്റെ നേരെ നല്ല സ്വാദെന്ന് കൈ കാണിച്ചു.
മോഹൻ hall ൽ ചെന്നിരുന്ന് കുറെ സമയം Tv കണ്ടതിനു ശേഷം മുറിയിൽ വന്ന് കസേരയിലിരുന്ന് വായിക്കുവാൻ തുടങ്ങി.
ലീലാവതിയും അമ്മയും മകളും അപ്പോഴേക്കും ഊണു കഴിഞ്ഞിരുന്നു.ഗൗരിയും കൃഷ്ണയും മുറിയിലേക്ക് പോയി.ലീല പാ(തം കഴുകിക്കൊണ്ടിരുന്നപ്പോൾ പഴയ കാലം മനസ്സിലേക്കോടിയെത്തി .താനും മോഹനേട്ടനും എന്തെല്ലാം കുസൃതികളും വൃത്തികേടുകളും വേണ്ടാതീനങ്ങളും ചെയ്തിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *