കാണിച്ച വേലായുധേട്ടനെ ഇന്ന് ഈ വഴിക്ക് കണ്ടതെ ഇല്ല ഇന്ന് അടുക്കള ഭാഗത്തെ ജനൽ വഴി താഴത്തെ പറമ്പിലേക്ക് കുറെ നേരം നോക്കി നിന്നെങ്കിലും ആളെ കണ്ടില്ല എപ്പോഴും തൊടിയിൽ കാണാറുള്ള ആളായിരുന്നു ഒരു പക്ഷെ തന്നെ കാണാനുള്ള മടി കാരണം ആവും ഇന്ന് ഈ വഴി വരാതിരുന്നത് ചേച്ചിയോട് ചോദിച്ചാലോ എന്ന് വിചാരിച്ചെങ്കിലും മടി കാരണം ഷംന ഒന്നും ചോദിച്ചില്ല അവളുടെ മനസ്സ് എന്തിനോ വേണ്ടി കൊതികുന്ന പോലെ തോന്നി അവൾക്ക് തൻറെ കെട്ടിയോനോട് വാട്സ് ആപ്പിൽ ചാറ്റുമ്പോഴും അവളുടെ മനസ്സ് നിറയെ വേലായുധേട്ടന്റെ വിയർപ്പിന്റെ മണം നിറയുന്നത് പോലെ തോന്നി ശാന്തേച്ചിയുടെ നമ്പറിലേക്ക് വിളിച്ചു നോക്കിയാലോ എന്ന് പല വെട്ടം ചിന്തിച്ചെങ്കിലും നാണക്കേട് ആവുമെന്ന ഭയത്താൽ അവൾ ആ ശ്രമം ഉപേക്ഷിച്ചു എങ്ങിനെ എങ്കിലും ഒന്ന് നേരം വെളുത്താൽ എന്തെങ്കിലും കള്ളം പറഞ്ഞു അവിടേം വരെ പോവാനായി അവളുടെ മനസ്സ് കൊതിച്ചു .പെട്ടെന്ന് അപരിചിതമായ ഒരു നമ്പറിൽ നിന്നും വാട്സ് ആപ്പിലേക്ക് ഒരു ഹായ് വന്നു അറിയാത്ത നമ്പർ ആയത് കൊണ്ട് അവൾ ഒന്നും തിരിച്ചയച്ചില്ല വീണ്ടും മെസ്സേജ് വന്നപ്പോൾ അവളും തിരിച്ചു ഒരു ഹായ് അയച്ചു
“ഹായ് ഉറങ്ങിയോ “
“ആരാണ് എനിക്ക് മനസ്സിലായില്ല “ അവൾ അല്പം ഗൗരവം നടിച്ചു
“ഷംന കുട്ടി എന്നെ മറന്നോ “ അങ്ങെ തലക്കൽ നിന്നും മെസ്സേജ് വന്നതും അവളൊന്ന് അമ്പരന്നു
“ഇതാരാ ശാന്തേച്ചിയാണോ “
“അല്ലാലോ ഒന്ന് ഓർത്തു നോക്കു “
“ഇയാൾ കളിപ്പിക്കാതെ പറ ആരാണ് എനിക്ക് സത്യായിട്ടും മനസ്സിലായില്ല “
“ഒരു നല്ല സർപ്രൈസ് തന്ന ആളെ ഇത്ര പെട്ടെന്ന് മറന്നോ 😜” അത് കേട്ടതും അവളൊന്ന് ഞെട്ടി
“പ്ലീസ് ആരാ ഇത് പറ ഇല്ലേൽ ഞാൻ ബ്ലോക്ക് ചെയ്യാൻ പോവാണ്”
“അയ്യോ പിണങ്ങല്ലേ ഷംന കുട്ടീ ഇത് ഞാനാണ് വേലായുധേട്ടൻ “ ആ റിപ്ലൈ വന്നതും അവളുടെ മനസ്സിൽ ലഡു പൊട്ടി
“എന്റെ നമ്പർ എങ്ങിനെ കിട്ടി “
“അതൊക്കെ എന്റെ കെട്ടിയോളെ ഫോണിൽ നിന്നും അടിച്ചു മാറ്റി “
“എന്നിട്ട് ചേച്ചി എവിടെ അടുത്തുണ്ടോ “
“അവൾ കിടന്നു എനിക്ക് ഉറക്കം വരാതായപ്പോൾ ഞാൻ ചുമ്മാ അയച്ചത എന്താ മോൾക്ക് ഉറക്കമൊന്നുമില്ലേ നേരം കുറെ ആയില്ലെ “