കോഴിക്കോടൻ ഹലുവകൾ 1 [സൂഫി]

Posted by

“ആ ഉമ്മാ വൈകുന്നേരം ആവുമ്പോയേക്കും എത്തിക്കോളാം “

ഇടക്ക് ഈ പോക്ക് പതിവുള്ളതാണ് പഠിക്കാനുണ്ടെന്നും പറഞ്ഞു അത് കൊണ്ട് തന്നെ സുബൈദക്ക് മറ്റൊരു സംശയം തോന്നിയതുമില്ല മോള് ഗേറ്റ് കടന്നതും മുൻവശത്തെ വാതിൽ അടച്ചു സുബൈദ അകത്തേക്ക് പോയി

“എത്ര നേരമായെടി കാത്തു നിൽക്കുന്നു ഒന്ന് നേരത്തെ വന്നൂടെ അനക്ക് “

“എടി ഉപ്പയും ഉമ്മയും പോവാൻ നേരം വൈകി അതാ ലേറ്റ് ആയത് സോറി “

“മ്മ് നീ റിൻസിയെ വിളിച്ചിനോ ഇറങ്ങുമ്പോൾ “

“ആ വിളിച്ചാരുന്നു അവളെ അമ്മച്ചി ഇറങ്ങാൻ നിക്കാണ്‌ അവൾ പറഞ്ഞിട്ടുണ്ട് നമ്മൾ വരുന്ന കാര്യം “

“മ്മ് എടി എനികൊന്തൊ പേടി പോലെ ആരെങ്കിലും അറിയോ “

“നീ ഒന്ന് മിണ്ടാതിരുന്നേ നസിയെ ആര് അറിയാൻ നമ്മൾ ഇതിന് മുൻപ് എത്ര പ്രാവശ്യം അവിടെ കൂടി ഇരിക്കുന്നു ഇത് പോലെ “

“എടി എന്നാലും ഇത് അത് പോലെയാണോ ആലോചിച്ചിട്ട് പേടി ആവുന്നു “

“നീ ഒന്ന് മിണ്ടാതിരുന്നേ നീ അവൾ കാണിച്ച വിഡിയോ കണ്ടില്ലേ എന്നിട്ടും നിനക്കു വിശ്വാസമായില്ലേ “

“മ്മ് ആലോചിച്ചിട്ട് ഒരു പേടി ആരേലും അറിഞ്ഞാൽ തീർന്നില്ലേ “

“അപ്പൊ എന്റെ അവസ്ഥയോ എടി ഇതിനൊക്കെ കുറച്ചു ദൈര്യം വേണം റിൻസി പറഞ്ഞത് പോലെ . നീ വെറുതെ ടെൻഷൻ ആവണ്ട “

ഏറെ വൈകാതെ തന്നെ ഷഹാനയും നസീറയും റിൻസിയുടെ വീട്ടിൽ എത്തി ഉമ്മറത്തു തന്നെ അവരെയും കാത്തു നിൽക്കുന്നു റിൻസി അവരെയും സ്വീകരിച്ചു കൊണ്ട് അകത്തേക്കു നടന്നു

“ആ മക്കളെ നിങ്ങൾ എത്തിയോ കുടിക്കാൻ എന്താ വേണ്ടത്. റിൻസി മോളെ നീ ഇവർക്ക് കുടിക്കാൻ എന്തേലും കൊടുക്ക്‌ “

“ആ ആന്റി ദാ ഇപ്പോ വന്നതെ ഉള്ളു കുടിക്കാൻ ഒന്നും വേണ്ട ഞങ്ങൾ ഇപ്പോ കഴിച്ചു വീട്ടിന് ഇറങ്ങിയതേ ഉള്ളു “

“എന്നാ മക്കൾ ഇരിക്ക് എനിക്ക് ഒന്ന് ഹോസ്പിറ്റൽ വരെ പോവാനുണ്ട് എന്റെ അമ്മച്ചി സുഗമില്ലതെ കിടക്കുവാ “

“ഓഹ്‌ എവിടെയാ ആന്റി ഏത് ഹോസ്പിറ്റലാ “

“കോഴിക്കോട് മിംസ് ലാണ് മക്കളെ ഞാൻ വൈകുന്നേരം ആവുമ്പോയേക്കും എത്താം അത് വരെ നിങ്ങൾ ഇവിടെ ഇരിക്ക് ഇവൾക്കൊരു കൂട്ടാകുമല്ലോ “

“അതിനെന്താ ആന്റി നിങ്ങൾ പോയി വരു ഞങ്ങൾ ഇവിടെ ഉണ്ടാവും . അപ്പാപ്പൻ എവിടെ പോയി ആന്റി “

“ചാച്ചന് തോട്ടത്തിൽ പണിക്കാർ ഉണ്ട് തേങ്ങയിടാണ് അവിടേക്കു പോയതാ കാലത്തെ എന്ന നിങ്ങൾ ഇരിക്ക് ഞാൻ ഇറങ്ങട്ടെ സമയം കുറെ ആയി “

“മ്മ് “

“ആ പിന്നെ റിൻസി മോളെ ചാച്ചൻ വരുമ്പോൾ ഫുഡ് അവിടെ ഡൈനിങ് ടേബിൾ ഉണ്ട് അത് കൊടുത്തേക്ക് “

“ആ ശരി മമ്മി “

സമയം വൈകാതെ തന്നെ റിൻസിയുടെ മമ്മി ഹോസ്പിറ്റലിലേക് പോയി

Leave a Reply

Your email address will not be published. Required fields are marked *