കോതമ്പ് പുരാണം 2 [വിശ്വാമിത്രൻ

Posted by

ജോൺസൻ പുഞ്ചിരി നിർത്തി ഊറി ഊറി ചിരിക്കാൻ തുടങ്ങി. കയ്യിൽ ബാക്കി ഇരുന്ന വിസ്കി എടുത്തു ചുണ്ടു തുടാതെ വിഴുങ്ങി.
“അവനെവിടെ?”
“ആര്?”
“കഥാനായകൻ, കല്യാണച്ചെറുക്കൻ, സർവോപരി ദി ലാസ്‌റ് ബാച്‌ലർ?”
അതെ സുഹൃത്തുക്കളെ, ഇത് എന്റെ കഥ ആണ്. വയസ്സ് മുപ്പത്തഞ്ച് ആവാറായ ടു-ബി-പുതുമണവാളൻ. ഇപ്പൊ കാണുന്നത് എന്റെ ബാച്‌ലർ പാർട്ടി ആണ്. ഏഴു ദിവസങ്ങൾക്കപ്പുറം എന്റെ മംഗലമാണ്. എടുക്കാ ചരക്കായി ഞാനും അങ്ങനെ വൈവാഹികജീവിതത്തിന്റെ സുഖങ്ങൾ അറിയാൻ പോകുന്നു.
മൈര്.
ഞാൻ മെല്ലെ ഫ്ലാറ്റിന്റെ റൂം തുറന്നു, കാലുകൊണ്ട് കതകടച്ചു, കയ്യിലുള്ള കവറുകൾ മേശെൻമേൽ വെച്ച്.
“ഹ്മ്മ്മ് ഹ്മ്മ് ചിക്കൻറെ മണം”, ബാത്‌റൂമിൽ നിന്നിറങ്ങി വന്ന ബിപിൻ മൊഴിഞ്ഞു. ശശി ചാടി എഴുനേറ്റു കവറുകൾ ഒന്നൊന്നായി പൊട്ടിച്ചു.
“ഹാ ബീഫ്””ഹൊ ചിക്കൻ നിർത്തി പൊരിച്ചത്””ഹായ് പൊറോട്ട”
വെറും വയറ്റിൽ കള്ളുകുടിക്കാൻ ഒരു സുഖം ഇല്ല. പ്രായം കൂടുംതോറും അങ്ങനുള്ള പ്രശ്നങ്ങൾ ഞങ്ങളെ ഓരോരുത്തരെയും ബാധിച്ചിരുന്നു.
പണ്ട് ചന്ദനത്തിരിയും കുന്തരിക്കവും ഒഴിച്ച് ബാക്കി പുകക്കാവുന്ന എന്തും വലിച്ചു കയറ്റിയിരുന്ന ശശി ഇപ്പൊ ഒൺലി കള്ളുകുടി. ശ്വാസം മുട്ടി ഇരുന്നാ ഭാര്യ മേരിക്ക് അടിച്ചു കൊടുത്തു സുഖിപ്പിക്കാൻ പറ്റുകേല. സുഖിച്ചില്ലേൽ അവള് അവൻ കാൺകെ വല്ല കുക്കുംബറോ ഹെയർ ബ്രഷോ എടുത്തു പ്രയോഗിക്കും. അവനതു സഹിക്കുകേല.
പൊറോട്ടയുടെ ഉള്ളുലേക്ക് ബീഫും തിരുകി അതൊരു ചുരുട്ടാക്കി ചിക്കൻ ചാറിൽ മുക്കി കഴിച്ചോണ്ടിരിക്കുമ്പോ ജോൺസൻ എന്നോടായി ചോദിച്ചു, “നീ കഴിക്കുന്നില്ല മവനെ? കഴി കഴി, ആരോഗ്യം വെക്കട്ടെ, അടുത്താഴ്ച പെർഫോം ചെയ്യണ്ടതല്ലേ?”.
“നിനക്കൊക്കെ എന്ത് സന്തോഷമാടെയ് എന്റെ കല്യാണത്തിൽ നിന്ന് കിട്ടുന്നത്? ഞാൻ അവസാനം സഹികെട്ടു സമ്മതിച്ചു കൊടുത്തതാ. അന്ന് പെണ്ണുകാണാൻ കൂടെ വന്ന ഈ പട്ടികഴുവേറി, കൊള്ളാം എന്ന് ഒരക്ഷരം പറഞ്ഞോണ്ടാണ് ഞാനീ കുരുക്കിൽ പെട്ടത്. അത് കേട്ടതും അച്ഛൻ ഉറപ്പിച്ചു. അല്ലേലും എന്നെക്കാളും വിശ്വാസം അങേർക്കിപ്പോ ഇവനെയാ!”
ചിക്കന്റെ കാലു കടിച്ചു പറിച്ചോണ്ടിരിക്കുന്ന ശശിയെ ചൂണ്ടി ഞാൻ പറഞ്ഞു.
“ഇഹ് ഇഹ് ഇഹ്. വേണ്ടെന്നു പറയാൻപാടില്ലായിരുന്നോ? നെന്റെ വായിൽ എന്തായിരുന്നു?”, ശശിയുടെ കൌണ്ടർ.
“മടുത്തടാ. എത്ര ഇട്ടു നടത്തിപ്പിക്കും ആ മനുഷ്യനെ. തന്തപ്പടി ആയിപ്പോയില്ലേ? ബൈ ദി ബൈ, ജഗ്ഗു എവിടെ?”
സാധാരണ ഭക്ഷണം തുറക്കുമ്പോ ആദ്യം കയ്യിടുന്നവന്റെ അഭാവം എന്നെ ചെറുതായി അലട്ടി. ഫൂഡ് വാങ്ങാൻ പോകുന്നെന്ന് മുന്നേ ഇവിടെ ഉണ്ടായിരുന്നു.
“അവനാ ബാൽക്കണിയിൽ ഉണ്ട്. ശാന്തിയുമായി എന്തോ ചർച്ച”.
ശാന്തി ജഗ്ഗുന്റെ ഭാര്യയാണ്. ബോസ്സ് കൂടിയാണ്.
ഓരോരുത്തരായി പരിചയപ്പെടാം.
ഞാൻ വിശ്വൻ. തെക്കൻ കേരളത്തിൽ ജനിച്ചുവളർന്ന ഒരു പാവം (മൈ ഒപ്പീനിയൻ). ഇപ്പൊ കൊച്ചിയിലുള്ള എന്റെ ഫ്‌ളാറ്റിൽ അരങേറികൊണ്ടിരിക്കുന്ന കൂത്തിന്റെ സ്പോൺസർ.

Leave a Reply

Your email address will not be published. Required fields are marked *