കൂട്ടുകുടുംബത്തിലേക്ക് ഒരു രതിയാത്ര 2
Koottukudumbathilekku oru Rathiyaathra Part 2 Author : Kuttu
നേരം വെളുത്തത് കണ്ട് അമ്മിണി രാജന്റെ ദേഹത്ത് നിന്നും എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ, രാജൻ അവളെ പിടിച്ചു നെഞ്ചിലെക്കിട്ടു. കുറച്ചു കഴിഞ്ഞു എണീറ്റ പോരേ അമ്മു കുറച്ചു നേരം നീ ഇവിടെ കിടക്ക്. രാജേട്ടാ നേരം പുലർന്നുട്ടോ, അടുക്കളയിൽ പണിയുണ്ട്. ഒരു പണിം ഇല്ലെങ്കിലും എന്തെങ്കിലും കഴിക്കണ്ടേ,, അതിനുണ്ടാക്കണ്ടേ. എന്നും പറഞ്ഞു അമ്മിണി എഴുന്നേറ്റു പോയി അഴിച്ചിട്ട നൈറ്റി എടുത്തിട്ടു.പുറത്തേക്ക് പോയി, രാജേന്ദ്രൻ അപ്പോഴും അവിടെ തന്നെ കിടക്കുകയായിരുന്നു. ആ കിടപ്പിൽ ഉറങ്ങിപ്പോയ, രാജേന്ദ്രൻ. അമ്മിണി തട്ടി വിളിച്ചപ്പോൾ ആണ് അരിഞ്ഞത് കണ്ണ് തുറന്ന് നോക്കിയപ്പോൾ കുളിച്ചു തോർത്തും തലയിൽ വേഷമൊക്കെ മാറ്റി ചായക്കപ്പുമായി നിൽക്കുന്ന അമ്മുവിനെയാണ്.
അമ്മിണി :എന്താ രാജേട്ടാ എഴുന്നേൽക്കുന്നില്ലേ, സമയം എത്രയായി എന്നാറിയോ ?
8കഴിഞ്ഞു. എഴുന്നേറ്റെ. ആരെയൊക്കെയോ കാണാൻ പോവാനുണ്ടെന്നു പറഞ്ഞിട്ട് ഇങ്ങനെ കിടന്നാലോ… ?
രാജേന്ദ്രൻ :8കഴിഞ്ഞല്ലേ ഉള്ളൂ, കുറച്ചു കൂടി കിടക്കട്ടെ അമ്മു നേരത്തെ ഇറങ്ങിട്ടും കാര്യമൊന്നുമില്ല.
അമ്മിണി :കാര്യം ഉണ്ടോ ഇല്ലയോ എന്ന് നമ്മുക്ക് പിന്നെ തിരുമാനിക്കാം. ആദ്യം എഴുന്നേല്ക്കാൻ നോക്ക് എന്നിട്ട് ഈ ചായ കുടിച്ചു പോയി കുളിച്ചു വാ
(അമ്മിണി രാജേന്ദ്രനെ കുത്തി പൊക്കി എഴുന്നേൽപ്പിച്ചു. )
മോൻ ഈ ചായ കുടി ഞാൻ അടുക്കളയിലേക്ക് ചെല്ലട്ടെ, കുറച്ചുടെ പണി ബാക്കിണ്ട്. ദേ പിന്നെ ഞാൻ പോയി കഴിഞ്ഞു പിന്നേം കിടക്കരുത് പറഞ്ഞേക്കാം. എന്നും പറഞ്ഞു അമ്മു അടുക്കളയിലേക്ക് പോയി. അമ്മു പോയതിനു ശേഷം, രാജേന്ദ്രൻ കട്ടിലിൽ നിന്ന് എഴുന്നേറ്റു ചായ കുടിച്ച ശേഷം, ബാത്റൂമിലേക്ക് നടന്നു. അമ്മിണിയുടെ അടുക്കള പണി ഒരുങ്ങിയപ്പോഴേക്കും രാജൻ കുളിച്ചു വന്നു. വേഷം മാറി,ഇരുവരും ബ്രീക്ഫസ്റ്റ്ക്കെ കഴിച്ചതിനു ശേഷം. രാജൻ പുറത്തേക്കിറങ്ങി. അപ്പോൾ അമ്മിണിയും പുറകെ വന്നു. തൽക്കാലത്തേക്ക് എന്തെങ്കിലും പണി കിട്ടുവോന്നു നോക്കണേ രാജേട്ടാ….. അവൾ പറഞ്ഞു
ആ നോക്കാം നീ നിന്റെ കൂട്ടുകാരിയെ വിളിക്കാൻ മറക്കരുത്. ഇല്ല രാജേട്ടാ വിളിച്ചോളാം….