കൂട്ടുകാരന്റെ ഭാര്യ എന്റെ സ്വന്തം 2
Koottukarante Bharya Ente Swantham Part 2 | Author : Killer
[ Previous Part ]
ആദ്യ ഭാഗത്തിന് തന്ന സപ്പോർട്ടിനു നന്ദി.
ആദ്യഭാഗം വായിക്കാത്തവർ അത് വായിച്ചതിനു ശേഷം ഈ ഭാഗം വായിക്കുക.
നിറുത്തിയ ഇടത്തു നിന്നും അല്ല ഈ ഭാഗം തുടങ്ങുന്നത്. കഥാപാത്രങ്ങൾ മനസ്സിലാവാൻ ആദ്യ ഭാഗം വായിച്ചേ തീരൂ….
ഹായ് ഫ്രണ്ട്സ് ഞാൻ രാഹുൽ. നിങ്ങളുടെ സ്വന്തം നീരുവിന്റെ ഭർത്താവ്.
ഈ ഭാഗം അബുവിന്റെ ഒപ്പം ഞാനും കഥ പറയാൻ നിങ്ങൾക്കൊപ്പം ഉണ്ട്.
നീരു പ്രതീക്ഷിക്കാതെ മൊട്ടിട്ട പ്രണയം , അവസാനം അവൾക്ക് എന്റെ ഭാര്യ ആകേണ്ടി വന്നു.
മനസ്സില്ലാ മനസോടെ ആണ് ഞാൻ അവളെ ദുബായിക്ക് അബുവിന്റെ കമ്പനിയിൽ ജോലിക്ക് വിട്ടത്. നിങ്ങൾക്ക് അറിയാമല്ലോ..
ഒരു മാസം മാത്രം ആണ് ഞാനും അവളും ജീവിച്ചത്. അവളെ കണ്ട് തന്നെ കൊതി തീർന്നിരുന്നില്ല.
ആദ്യ ഒരു മാസം എന്നും വിളിച്ചിരുന്ന അവൾ പിന്നീട് അങ്ങോട്ട് വിളി കുറയാൻ തുടങ്ങി.
ചോദിക്കുമ്പോൾ എല്ലാം ജോലി ജോലി തിരക്ക് എന്നൊക്കെ ആണ് ഇപ്പോൾ അവൾ പറയുന്നത്.
മസാ മാസം വലിയ ഒരു തുക തന്നെ വീട്ടിലേക്ക് വരുന്നും ഉണ്ട്……..
ഞാൻ ഒരു കൂലി പണിക്കരൻ ആണ് എന്ന് പറഞ്ഞിരുന്നല്ലോ. എനിക്ക് സിമന്റ് തേപ്പ് ആണ് പണി.