എനിക്ക് കണ്ടപ്പോൾ തന്നെ എന്തോപോലെ ആവുക ആയിരുന്നു………
കുറെ കാലത്തിനു ശേഷം ആണ് ഞാൻ നീരുവിനെ കാണുന്നത്.
പ്രണയം ഉണ്ടായിരുന്നപ്പോൾ മനസിൽ അവളോട് വേറെ രീതിയിൽ ഉള്ള ഒന്നും ഉണ്ടായിരുന്നില്ല.
പക്ഷെ ഇപ്പോൾ, എനിക്ക് അവളെ കണ്ടപ്പോൾ അങ്ങനെ ഒരു ഇഷ്ടം ആയിരുന്നു തോന്നിയത്.
അവൾ പെട്ടന്ന് തന്നെ വന്ന് വണ്ടിയിൽ കയറി.
,, എടാ അബു എത്ര നാൾ ആയെട കണ്ടിട്ട് എന്തൊക്കെ ഉണ്ട് വിശേഷം.
,, വിശേഷം ഒക്കെ പിന്നെ അവർ അവിടെ കാത്തിരിക്കുക ആണ്.
,, ആണോ
,, നിനക്ക് പേടി ഇല്ലേ
,, എന്തിനു
,, ഈ സാരി ഒക്കെ ചുറ്റി ഇറങ്ങിയപ്പോൾ വീട്ടിൽ നിന്നും ഒന്നും ചോദിച്ചില്ലേ.
,, എന്റെ കൂട്ടുകാരിയുടെ കല്യാണം ആണ് എന്ന് പറഞ്ഞു.
,, നീ ഒന്ന് കൂടെ ഉണ്ടച്ചി ആയി.
,, ആഹ്‌ണോ, നിനക്ക് കുറച്ചു താടി വന്നു എന്ന് അല്ലാതെ ഒരു മാറ്റവും ഇല്ല.
,, രണ്ടും കൂടെ എന്നെ അറിയിക്കാതെ പ്രേമിച്ചു കളഞ്ഞല്ലോ…
,, പിന്നെ ഇത് കുറെ കൊല്ലം കൊണ്ട് ഒന്നും അല്ല. പെട്ടന്ന് ഉണ്ടായത് അല്ലെ. പിന്നെ കുറെ കാലം ആയി അറിയുന്ന കൂട്ടുകാരനും.
,, എന്നാൽ എന്നെ കെട്ടികൂടെ
,, നിനക്ക് ഫോണ് വിളിക്കാൻ ഒക്കെ മടി, സംസാരിക്കില്ല, അവനുമായി അല്ലെ കമ്പനി. എനിക്ക് രണ്ടാളും ഒരുപോലെ അല്ലെ.
,, ഇനി മുതൽ അല്ലല്ലോ, അവൻ ഭർത്താവും ഞാൻ കൂട്ടുകാരനും.
,, അത് ശരിയാ.
അതും പറഞ്ഞു അവൾ ചിരിച്ചു. ആ ഉണ്ട മുഖത്തിൽ റോസ് ചുണ്ട് വിടർത്തി ഉള്ള ചിരി കണ്ടപ്പോൾ എനിക്ക് രാഹുലിനോട് അസൂയ തോന്നി.
ഇത്രയും സുന്ദരിയായ കൊച്ചിനെ അല്ലെ പടിക്കൽ വച്ചു ഉടച്ചത്…
അവൾ പറഞ്ഞതിന്റെ അർത്ഥം ഞാൻ പ്രൊപോസ് കചെയ്തിരുന്നു എങ്കിൽ എന്നെ കിട്ടിയേനെ എന്ന് അല്ലെ.
പെട്ടന്ന് അവളുടെ ശബ്ദം ആണ് എന്നെ ഉണർത്തിയത്.
,, നീ എന്താ ആലോചിക്കുന്നത്
,, ഹേയ് ഒന്നും ഇല്ല.
,, എടി ഇതാ