,, കുട്ടികൾ ഒക്കെ അവൾക്കും കൂടെ ഒരു ജോലി ആയി കുറച്ചു നല്ല രീതിയിൽ ആയിട്ട് മതി എന്ന്.
,, എന്നിട്ട് നീ എന്ത് പറഞ്ഞു.
,, ഞാൻ സമ്മതിച്ചു. അവളെ കിട്ടിയത് തന്നെ ഭാഗ്യം അല്ലെ.
,, പിന്നെ കരിമ്പൻ ആയ നിനക്ക് അവളെ കിട്ടിയത് ലോട്ടറി ആണ്.
,, പോടാ പട്ടി.
,, ഉം ഞാൻ പോകുന്നു. ഓഫീസിൽ ചെറിയ തിരക്ക് ഉണ്ട് പിന്നെ അങ്ങോട്ട് വരേണ്ട കാര്യങ്ങൾ നോക്കണം.
,, ശരി ഞാൻ വിളിക്കാം.
എല്ലാം പകവതയോടെ പറഞ്ഞപ്പോഴും എന്റെ കണ്ണ് നിറയുക ആയിരുന്നു.
എന്റെ പെണ്ണായി കണ്ടവൾ ശരീര. കൊണ്ട് അവന്റേത് ആയി. ഇനി കല്യാണം.
അവളെ എനിക്ക് ഇഷ്ടം ആയിരുന്നു എന്ന കാര്യം അവനോട് പറയത്തിൽ ഞാൻ ഒരുപാട് സങ്കടപ്പെട്ടു….
ഇല്ല ഇനി അവളെ പറ്റി ഒരിക്കലും അങ്ങനെ ചിന്തിക്കരുത്. എൻറെച്ചെങ്കിന്റെ പെണ്ണ് ആണ്.
ഹൃദയം പരിച്ചെറിയുന്ന വേദനയോടെ ഞാൻ സ്വയം അശ്വസിക്ക്ക് ആയിരുന്നു.
ഞാൻ എന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു. പക്ഷെ അതിന്റെ ആയുസ്സ് അധികം ഉണ്ടായില്ല.
രഹസ്യ കല്യാണം ആയതുകൊണ്ട് ആരെയും അറിയിച്ചില്ല. ഞാൻ ഞായറാഴ്ച്ച എത്തി.
പിറ്റേന്ന് രാവിലെ അമ്പലത്തിൽ വച്ചു താലി കെട്ട്. നേരെ രെജിസ്റ്റർ ചെയ്യുന്നു അവന്റെ വീട്ടിലേക്ക്…
പിറ്റേ ദിവസം അവളെ കൂട്ടി വരാൻ ഉള്ള ദൗത്യം എനിക്ക് ആയിരുന്നു..
ഞാൻ കാറും എടുത്തു പോയി. സാധാരണ പോലെ ഒരു സാരിയിൽ ഇറങ്ങി വന്ന അവളെ കണ്ടപ്പോൾ തന്നെ ഞാൻ ഞെട്ടി.
ഒരു കറുത്ത സാരി ഒക്കെ ഉടുത്തു. വയർ ഒക്കെ അത്യാവശ്യം കാണിച്ചു.