,, അതേടാ. വിശ്വാസം ആയില്ലേ
,, ഇല്ല.
അപ്പോൾ തന്നെ എന്റെ അടുത്തു വന്നു അവൾ എന്റെ ചുണ്ടുകൾ വായിൽ ആക്കി നുണയാൻ തുടങ്ങി.
ആദ്യമായി കിട്ടുന്ന ഒരു പെണ്ണിന്റെ ചുടു ചുംബനത്തിൽ ഞാൻ സ്തംഭിച്ചു നിന്നു.
കുറച്ചു കഴിഞ്ഞു അവൾ എന്നിൽ നിന്നും അകന്നു മാറി എന്നോട് ചോദിച്ചു.
,, ഇപ്പോൾ വിശ്വാസം ആയോ.
ഞാൻ തല കുലുക്കി അവളെ ഒന്ന് നോക്കി. അപ്പോൾ ആണ് ഞാൻ അവളുടെ വേഷം ശ്രദ്ധിക്കുന്നത്.
മട്ട് വരെ മാത്രം ഇറക്കം ഉള്ള കൈ ഇല്ലാത്ത ചുവന്ന ഒരു ഡ്രെസ് ആയിരുന്നു അവൾ ധരിച്ചിരുന്നത്.
,, എന്താടാ ഇങ്ങനെ നോക്കുന്നേ
,, നീ ഇത്രയും സുന്ദരി ആയിരുന്നോ
,, ഇതിനുമുൻപ് തോന്നിയില്ലേ സുന്ദരി ആണെന്ന്.
,, ഇല്ല. അപ്പോൾ നീ എന്റെ കൂട്ടുകാരി അല്ലെ.
,, അത് അതേ ഞാൻ ഒരു കാര്യം ചോദിക്കട്ടെ
,, എന്താ
,, ഞാൻ അന്ന് പറഞ്ഞ ശേഷം ആണോ നിനക്ക് എന്നോട് ഇഷ്ടം തോന്നിയത്.
,, സത്യം പറഞ്ഞാൽ അതേ. നിനക്കോ
,, എനിക്ക് ഇന്ന് നിന്നെ കണ്ട് വന്നതിനു ശേഷം.
,, ഞാൻ നാളെ തന്നെ വരട്ടെ അമ്മയെയും കൂട്ടി പെണ്ണ് ചോദിക്കാൻ.
,, എന്നിട്ട് എന്തിനാ, എന്റെ വീട്ടുകാർ ഒരിക്കലും സമ്മതിക്കില്ല.
,, പിന്നെ എന്താ ചെയ്യുക.
,, നിന്റെ വീട്ടിൽ അമ്മ സമ്മതിക്കില്ലേ.
,, പിന്നെ സമ്മതിക്കാതെ
,, എങ്കിൽ നീ വിളിച്ചാൽ എപ്പോ വേണമെങ്കിലും ഞാൻ ഇറങ്ങി വരും…