,, ഹാലോ
,, ആ സർ ഇന്ന് കണ്ടില്ലല്ലോ.
,, ആ ഞാൻ പറയാൻ വിട്ട് പോയി ഒരാഴ്ച്ച കാര്യങ്ങൾ നിങ്ങൾ നോക്ക്.
,, എന്താ സർ
,, ഒരു tour അതാണ്.
,, ആ പുതിയ സൂപ്പർ visor വന്നില്ല.
,, ആ അത് പറയാൻ വിട്ടുപോയി അവൾ ഇന്നലെ നാട്ടിൽ പോയി വീട്ടിൽ ആർക്കോ സുഖം ഇല്ല ..
,, ഒകെ ശരി സർ
,, ഒക്കെ
ഞാൻ ഫോൺ എന്നെ തുറിച്ചു നോക്കി കൊണ്ട് ഇരിക്കുന്ന നീരുവിനെ ആണ് കണ്ടത്.
,, എന്താടി
,, അല്ല ഒരാഴ്ച്ച എന്താ ഉദ്ദേശം
,, അത് നമ്മുടെ honeymoon അല്ലെ.
,, ഓഹോ ഇവിടെ ആണോ.
,, ഇവിടെ അല്ല, നമ്മൾ നാളെ അങ്ങു പോകുന്നു.
,, എവിടെ അതൊക്കെ ഉണ്ട്.
,, ഹും എന്തെങ്കിലും ചെയ്യ്.
അതും പറഞ്ഞു അവൾ നൂൽബന്ധം ഇല്ലാതെ എഴുന്നേറ്റ് മുടി വാരി കെട്ടി.
,, എവിടേക്ക് ആണ്.
,, പല്ല് പോലും തേച്ചില്ല മനുഷ്യ….
,, ഞാനും വരുന്നു.
,, അയ്യട മോൻ ഫുഡ് ഓർഡർ ചെയ്യ് അപ്പോഴേക്കും ഞാൻ കുളിച്ചു വരാം ഇനി ഒന്നും ഉണ്ടാക്കാൻ എന്നെക്കൊണ്ട് വയ്യ.
അതും പറഞ്ഞു ടാർക്കിയും എടുത്തു നഗ്നമായി തന്നെ അവൾ ബാത്റൂമിലേക്ക് കയറി.
ഞാൻ ഫോൺ എടുത്തു ഫുഡ് വിളിച്ചു പറഞ്ഞു. ഒരു തുണി പോലും ഇല്ലാതെ മുകളിലേക്ക് നോക്കി കിടന്നു.
എന്റെ പെണ്ണിനെ പൂർണ മനസോടെ സ്വന്തമാക്കിയ രാജാവിനെ പോലെ..