,, എടാ
,, ആ പറ ഇന്നലെ ആണോ ചോദിച്ചത്
,, അല്ല, ഒരാഴ്ച്ച ആയി. ഇന്നലെ എല്ലാം തകിടം മറിഞ്ഞു.
,, എന്താടാ
,, അവൾ അത് തമാശയ്ക്ക് ചോദിച്ചത് ആണെന്കെകിലും. എന്റെ ഉള്ളിൽ അതിനു ശേഷം എന്തോ ഒരു ഇഷ്ടം അവളോട് തോന്നി തുടങ്ങി.
,, എന്നിട്ട്.
,, ഇന്നലെ ഇതുവഴി പോയപ്പോൾ അവൾ എന്റെ വീട്ടിൽ വന്നിരുന്നു.
,, അമ്മ ഉണ്ടായിരുന്നില്ലേ
,, ഇല്ല, അമ്മ വല്യമ്മയുടെ വീട്ടിൽ പോയിരുന്നു.
,, എന്നിട്ടോ
,, പണി ഇല്ലാത്തത് കൊണ്ട് ഞാൻ ഒരു പൈൻറ് വാങ്ങി അടിച്ചുകൊണ്ട ഇരിക്കുമ്പോൾ ആയിരുന്നു അവളുടെ വരവ്.
,, എന്നിട്ട്
,, അവളെ പെട്ടന്ന് നേരിട്ട് കണ്ടപ്പോൾ എന്റെ ഉള്ളിൽ പ്രേമം ഇരച്ചു കയറി.
,, ഉം
,, ഞാൻ അവിടെ വച്ചു അവളോട് സംസാരിച്ചു.
,, എന്ത്.
ഇനി രാഹുലും നീരുവും
,, എടി നീരു
,, എന്താ രാഹുലേ രാവിലെ തന്നെ അടിച്ചിട്ടുണ്ടോ
,, ഒരു 3 എണ്ണം
,, ഉം ഞാൻ ഇത് വഴി പോയപ്പോൾ ചുമ്മാ കയറിയത് ആണ് അമ്മ എവിടെ
,, അമ്മ ഇവിടെ ഇല്ല.
,, ആഹ്‌ണോ
,, ഉം, പിന്നെ ഞാൻ ഒരു കാര്യം ചോദിക്കട്ടെ.
,, എന്താടാ
,, അന്ന് നീ പറഞ്ഞത് പോലെ ഞാൻ നിന്നെ കെട്ടിയാലോ
,, നീ അത് സീരിയസ് ആയിട്ട് ആണോ എടുത്തത്. നമ്മൾ നല്ല ഫ്രണ്ട്സ് അല്ലേടാ..