,, പിന്നെ ഞാൻ എന്താ വേണ്ടത്. എന്നെ വിസ്വാസിച്ചു എന്നെ കാത്തിരിക്കുന്ന രാഹുലിനെ ഞാൻ ചതിച്ചില്ലേ.
,, എടി ഇങ്ങനെ ഒക്കെ പറഞ്ഞാൽ.
,, അവനു മാത്രം അനുഭവിക്കേണ്ട ഈ ശരീരം ഇപ്പോൾ നീയും.
,, എടി ഞാൻ അല്ലെ കാരണം.
,, ഞാൻ മോശപ്പെട്ടവൾ ആണ്. ആദ്യം എന്റെ വീട്ടുകാരെ ചതിച്ചു ഇപ്പോൾ രാഹുലിനെയും.
,, എടി എല്ലാം ശരിയാണ്. നീ മാത്രം അല്ല ഞാനും ചതിച്ചു. എന്റെ കൂട്ടുകാരനെ നിന്നെ.
അവൾ ഒന്നും മിണ്ടാതെ കരയാൻ തുടങ്ങി.
,, നീരു, സംഭവിക്കാൻ ഉള്ളത് സംഭവിച്ചു. ഇനി അങ്ങോട്ട് എനിക്കോ നിനക്കോ പഴയത് പോലെ ആവാൻ സാധിക്കില്ല.
,, എനിക്ക് അറിയില്ല..
,, നമുക്ക് ഇവിടെ ജീവിക്കാം, ബാക്കി പിന്നെ അല്ലേ, ഞാൻ ഒരിക്കലും നിന്നെ കൈ ഒഴിയില്ല.
,, പ്ളീസ് അബു എനിക്ക് ഇതൊന്നും ഉൾക്കൊള്ളാൻ പറ്റുന്നില്ല. അല്ലെങ്കിൽ കുറച്ചു സമയം താ…
,, ഉം.
ഞാൻ ഒന്നും മിണ്ടാതെ എഴുന്നേറ്റു കട്ടിലിന്റെ മറുവശം പോയി കിടന്നു.
റൂമിൽ അവളുടെ തേങ്ങൽ മാത്രം. എപ്പോൾ ആണോ ഉറങ്ങിയത് എന്നു അറിയില്ല.
രാവിലെ എഴുന്നേൽക്കുമ്പോൾ നീരു ഉനർന്നിട്ടില്ല. ഞാൻ എഴുന്നേറ്റ് പോയി ഒരു ചായ ഇട്ട് വന്നു.
എന്നിട് അവളെ വിളിച്ചു.
,, നീരു, നീരു
,, ഉം , ആ
,, ദ ഈ ചായ കുട്ടിക്ക്
,,സമയം ഒരുപാട് ആയോ
,, അത് കുഴപ്പം ഇല്ല. നീ ഇന്ന് വരണ്ട ഉറങ്ങിക്കോ.
അതും പറഞ്ഞു എഴുന്നേറ്റ് നടക്കുമ്പോൾ നീരു വിളിച്ചു.
,, അബു
,, ഉം
ഞാൻ തിരിഞ്ഞു നോക്കി
,, ഐ ലവ് യൂ…
,,എന്താ എന്താ പറഞ്ഞേ
,, മനസിലായില്ലേ
അവൾ ഒരു ചിരിയോടെ എന്നോട് പറഞ്ഞു. ഞാൻ അവളുടെ അടുത്തേക്ക് നടന്നു അവിടെ ഇരുന്നു. അവളും.
,, സത്യം ആണോ നീരു.