ഭക്ഷണം വിളമ്പി……
എന്നിട്ട് ടേബിളിൽ മരുവശത്തു ഇരുന്നു കഴിക്കാൻ തുടങ്ങി…
,, നീരു
,, ഉം
,, നിനക്ക് എന്നോട് ദേഷ്യം ആണോ
,, എനിക്ക് ആരോടും ദേഷ്യം ഒന്നും ഇല്ല.
,, പിന്നെ നീ എന്താ ഒന്നും മിണ്ടാത്തത്.
,, എനിക്ക് ഒന്നും മിണ്ടാൻ തോന്നുന്നില്ല. അത് തന്നെ.
പിന്നെ എനിക്ക് ഒന്നും ചോദിക്കാൻ തോന്നിയില്ല. ഒന്നും മിണ്ടാതെ ഞാനും അവളും ഭക്ഷണം കഴിച്ചു.
ആദ്യം കഴിച്ചു കഴിഞ്ഞ ഞാൻ ഒന്നും മിണ്ടാതെ റൂമിൽ പോയി ഇരുന്നു….
ഒരു പെഗ് ഒഴിച്ചു. ഞാൻ ഇരുന്നു. പിന്നെ ഒരു സിഗരറ്റ് കത്തിച്ചു വാളിച്ചോണ്ട് ഇരിക്കുമ്പോൾ അവൾ റൂമിലേക്ക് വന്നു.
ഞാൻ പെട്ടെന്ന് സിഗരറ്റ് കെടുത്തി എഴുന്നേറ്റു അവൾ എന്റെ അടുത്തു വന്നു.
,, എ , എന്താ നീരു.
,, ഒന്നും ഇല്ല.
,, ഞാൻ ചെയ്തത് തെറ്റാണ്. പറ്റിപോയി.
,, ഞാനും തെറ്റ് ചെയ്തില്ലേ.
,, ഞാൻ അല്ലെ നിന്നെ.
,, ഇത് ഒരിക്കലും രാഹുൽ അറിയരുത് സംഭവിക്കാൻ ഉള്ളത് സംഭവിച്ചു.
അവന്റെ പേര് പറഞ്ഞപ്പോൾ എനിക്ക് ഒരു കുറ്റബോധം തോന്നി ഞാൻ തല താഴ്ത്തി നിന്നു.
പെട്ടന്ന് ആണ് ഞാൻ അത് ശ്രദ്ധിച്ചത് അവൾ എന്റെ കട്ടിലിലേക്ക് കയറി കിടക്കുന്നു.
ഞാൻ അവളെ നോക്കി അവൾ കട്ടിലിന്റെ ഒരു ഭാഗം ചെരിഞ്ഞു കിടന്നു.
ഞാൻ അവളുടെ അടുത്തു പോയി കട്ടിലിൽ ഇരുന്നു എന്നിട്ട് വിളിച്ചു…
,, നീരു
,, ഉം
,, ഇവിടെ എന്താ
,, ഞാൻ ഇന്ന് മുതൽ ഇവിടെ ആണ് കിടക്കുന്നത്.
എന്റെ ഉള്ളിൽ എന്തൊപൂതിരി കത്തിയ പോലെ അനുഭവപ്പെട്ടു.
,, എന്താ പറഞ്ഞത്.
,, എനിക്ക് അറിയില്ല. എന്താ സംഭവിക്കുന്നത് എന്നു. എനിക്ക് ഇവിടെ കിടക്കണം എന്നു തോന്നി.
,, കിടന്നോ, നീ എന്റെ പെണ്ണ് ആണ് എന്റെ മാത്രം എനിക്ക് വേണം നിന്നെ.
അതും പറഞ്ഞു ഞാൻ അവളുടെ ചുമലിൽ കൈ വച്ചു.
,, പ്ളീസ് അബു. എനിക്ക് ഒന്നും ഉൾക്കൊള്ളാൻ പറ്റുന്നില്ല ആരെയൊക്കെയോ ചതിക്കുന്ന പോലെ…
അതും പറഞ്ഞു അവൾ കരയാൻ തുടങ്ങി. ഞാൻ അവളുടെ മുടിയിഴയിൽ തലോടി.
,, മോളെ കരയല്ലേ..