,, ഓഹ് ഉത്തരവ്.
ഞങ്ങൾ ഭക്ഷണം കഴിച്ചു ഞങ്ങളുടെ റൂമിലേക്ക് പോയി. അവൾക്ക് എടുത്തു കൊടുത്ത സിം ഫോണിൽ ഇട്ടു അവൾ രാഹുലിനെ വിളിക്കാൻ തുടങ്ങി.
ഈ സമയം ഞാൻ റൂമിൽ പോയി കിടന്നിരുന്നു. ഇന്ന് കണ്ട അവളുടെ സുന്ദരമായ സീനിൽ ഞാൻ ഉറക്കത്തിലേക് വഴുതി വീണു.
പിറ്റേന്ന് രാവിലെ എഴുന്നേറ്റ് റൂമിന്റെ പുറത്തു ചെന്നപ്പോൾ നീരു കിച്ചനിൽ ഭക്ഷണം ഉണ്ടാക്കുക ആയിരുന്നു..
,, ഗുഡ് മോർണിംഗ് ഉണ്ടച്ചി
,, ആ സർ എഴുന്നേറ്റോ
,, ഉം, എന്താ ചെയ്യുന്നേ
,, ബ്രേക്ഫാസ്റ്റ് തയ്യാറാക്കുക ആണ്
,, നമുക്ക് പുറത്തു നിന്ന് കഴിക്കാലോ നീ എന്തിനാ ചുമ്മ
,, അത് വേണ്ട സാധനങ്ങൾ ഒക്കെ വാങ്ങി തന്നാൽ മതി ഞാൻ ഉണ്ടാക്കാം.
,, അതൊക്കെ വാങ്ങി തരാം, പിന്നെ ഉറക്കം എങ്ങനെ ഉണ്ടായിരുന്നു.
,, കുഴപ്പം ഇല്ല.
,, ഉം സരിയായിക്കൊള്ളും
,, ഉം.
,, പെട്ടന്ന് നോക്ക് 9മണിക്ക് ഇറങ്ങണം.
,, ആ എന്റെ കുളി ഒക്കെ കഴിഞ്ഞു നീ പോയി കുളിക്കാൻ നോക്ക് അപ്പോഴേക്കും ബ്രേക്ക് ഫാസ്റ്റ് തയ്യാർ.
,, ശരി ശരി.
ഞാൻ കുളിയൊക്കെ കഴിഞ്ഞു വന്നപ്പോൾ നീരു അവിടെ ഉണ്ടായിരുന്നില്ല.
കുറച്ചു കഴിഞ്ഞു അവൾ night ഡ്രെസ്സിൽ തന്നെ റൂമിൽ നിന്നും പുറത്തേക്ക് വന്നു.
,, നീ ഡ്രെസ് ചെയ്ഞ്ച് ചെയ്തില്ലേ
,, എടാ ആ ഡ്രെസ് ഒക്കെ കൊള്ളില്ല
,, കൊള്ളില്ലേ
,, അതല്ലേടാ കഴുത്തൊക്കെ ഇറങ്ങി ആണ്. പകുതിയും പുറത്തു ആണ്.
,, എടി ഇവിടെ എല്ലാവരും ഇങ്ങനെ തന്നെ ആണ്. പിന്നെ നീ ഒരു ഫാഷൻ ഡിസൈനർ അല്ലെ. ഇവിടെ നിന്നെ അറിയുന്ന ആരും ഇല്ല. പിന്നെ എന്താ.
,, അതല്ല നിന്റെ മുന്നിൽ ഒക്കെ എങ്ങനെ ആണ്.
,, ഞാൻ എന്താ പിടിച്ചു തിന്നുമോ
,, അതല്ല, എനിക്ക് ഒരു നാണക്കേട്
,, എന്നെ ദേഷ്യം പിടിപ്പിക്കാതെ നീ പോയി ഡ്രെസ് ചെയ് ത് വന്നേ
അനുസരണ ഉള്ള കുട്ടിയെ പോലെ അവൾ റൂമിലേക്ക് പോയി.
അടുത്ത ആ മനോഹര കാഴ്ച്ച കാണാൻ വേണ്ടി ഞാൻ അവളുടെ വരവും കാത്തു ഇരുന്നു.
കുറച്ചു കഴിഞ്ഞു വാതിൽ തുറന്നു വന്ന അവളെ കണ്ടു ഞാൻ അന്തളിച്ചു