,, ഉം
,, എന്നാൽ ഞാൻ വിസ അയക്കട്ടെ
,, എന്തായാലും എല്ലാം തീരുമാനിച്ചു ഉറപ്പിച്ചില്ലേ ഇനി വേണ്ട എന്ന് പറഞ്ഞിട്ട് എന്ത് കാര്യം. പിന്നെ നിന്റെ അടുത്തു അല്ലെ അതാ സമാധാനം.
,, അവൾ എന്റെ ചങ്ക് അല്ലേ…
,, ഉം
,, നീ വരും എങ്കിൽ നിന്നെയും കൂട്ടാം
,, ഇല്ലെടാ ഞാൻ വരുവാണെങ്കിൽ പണ്ടേ വരില്ലേ.
,, നീ അവൾക്ക് കൊടുത്തേ
,, ആഹ് കൊടുക്കാം
,, എടി
,, എന്തോ
,, സന്തോഷം ആയോ
,, ആയി പക്ഷെ രാഹുലിനെ പിരിയുന്ന ഒരു സങ്കടം.
,, അതൊക്കെ മാറും. എന്റെ ഫ്ലാറ്റിൽ നിലക്കുന്നോ അതോ വേറെ arrange ചെയ്യണോ.
അതിന്റെ ഉത്തരം രാഹുൽ ആയിരുന്നു പറഞ്ഞത്.
,, വേണ്ട വേണ്ട, നിന്റെ ഫ്ലാറ്റിൽ ഒരു റൂം അധികം ഇല്ലേ അവിടെ മതി ഇനി ഒറ്റയ്ക്ക് വേറെ നോക്കണ്ട
,, കണ്ടോടി ഉണ്ടച്ചി നിന്റെ കെട്ടിയോന്റെ സ്നേഹം.
,, ഉം കണ്ടു കണ്ടു.
,, എന്നാൽ പിന്നെ എല്ലാം പറഞ്ഞത് പോലെ ബാക്കി കാര്യങ്ങൾ വഴിയേ അറിയിക്കാം
,, ശരി.
ഫോൺ വച്ചു ഞാൻ ഒരു ദീർഹ സ്വാസം വിട്ടു. ഇതുവരെ ഞാൻ ഉദ്ദേശിച്ച പോലെ തന്നെ നടന്നു.
ബാക്കി ഇവിടെ എത്തിയിട്ട്. എന്റെ ബെഡിൽ അവളെ കിടത്തും വരെ തീയാണ് ഉള്ളിൽ.
എവിടെ എങ്കിലും പാളി പോയാൽ, ഇതുവരെ ഉള്ള ഫ്രണ്ട്ഷിപ് , രാഹുലുമായുള്ള സഹോദര തുല്യ ബന്ധം പിന്നെ നാണക്കേടും.
അതുകൊണ്ട് എല്ലാം വളരെ തന്മയത്വത്തോടെ ചെയ്യണം.
ഞാൻ കഥയുടെ ആദ്യം പറഞ്ഞപോലെ ഞാൻ ഒരു ചെറ്റ ആണോ നിങ്ങൾക്ക് തീരുമാനിക്കാം.
അവൾക്ക് വേണ്ടിയുള്ള കാത്തിരിപ്പ് ആണ് ഇപ്പോൾ നാളെ അവൾ ഇങ് എത്തും.
രാവിലെ തന്നെ എഴുന്നേറ്റ് റെഡിയായി എയർപോർട്ട് ലേക്ക് പോകാൻ ഞാൻ തയ്യാറായി.
ചെയ്യാൻ പോകുന്നത് തെറ്റ് ആണ്. രാഹുൽ ജീവന് തുല്യം സ്നേഹിക്കുന്ന കൂട്ടുകാരൻ ആണ് ഞാൻ.