“ അത് കുറഞ്ഞോ മമ്മി……………………”
“ ഇല്ലെടാ ഇപ്പോൾ അത് കൂടി……………………”
“ ഞാൻ അത് നിന്നോട് പറയാൻ ഇരിക്കുക ആയിരുന്നു……………………”
“ കുറേശേ ഉണ്ടെടാ…………… ഇപ്പോൾ വേദന ………”
“ അത് ഇടക്ക് വരോട……………………”
“ പണ്ട് കുറെ നാള് മുൻപ് വണ്ടീമേൽ നിന്ന് വീണത് കൊണ്ട് പറ്റിയത് ആണ് ……………”
“ പിന്നെ എവിടെയെങ്കിലും പയ്യെ മുട്ടിയാൽ വേദന കൂടു……………..”
“ കുറെ നാൾ വൈദ്യര് പറഞ്ഞ തൈലം പുരട്ടി………………….”
“ വസന്തേ ഇന്ന് നമ്മൾ മാർകെറ്റിൽ പോയപ്പോൾ കുറെ സ്റ്റെപ് കയറിയില്ല………………”
“ പിന്നെ ആ സ്റ്റെപ്പിൽ ഉള്ള ആ കംബിമല് മുട്ട് തട്ടി അതുകൊണ്ടാ ഇങ്ങനെ വേദന…………………”
“ അയ്യോ ആണോ…………………”
“ ഞാൻ തിരുമ്പി തരണോ കാലു………………….”
“ അയ്യോ നീ തിരുമ്പാണ്ട………………….”
“ എന്താ……………………………..”
“ എന്നെ ഒരു അന്യനെ ആയി കാണുന്നുണ്ടോ മമ്മി……………………………..”
“ അയ്യോ ഇല്ലെടാ……………………………..”
“ നീയും എനിക്ക് മോനെ പോലെ അല്ലെ……………………………..”
“ മോനെ പോലെ ആണ്, അപ്പോൾ മോൻ അല്ല……………………………..”
“ ആണെടാ മോൻ തന്നെയാ നീയു, എനിക്ക് പിറക്കാതെ പോയ മോൻ……………………………..”
“ മമ്മി……………………”
അവൻ വികാരാധനായി വിളിച്ചു
“ അവൾ അവനെ തന്റെ നെഞ്ചോട് ചേർത്ത് കെട്ടി പിടിച്ചു……………………………..”
“ എന്റെ മോനെ……………………………..”
“ മമ്മി……………………………..”
“ മമ്മി അവിടെ കിടക്കു ബെഡിൽ ഞാൻ ബാം പുരട്ടി തരാം……………………”
“ ഉം……………………”
അവൻ റൂമിൽ പോയി ബാമുമായി വന്നു
“ ചൂട് പിടിക്കാനോ മമ്മി……………………”