“ അവർ അവനോട് പറഞ്ഞു കൊടുത്തു ഞാൻ കാരണം ആണ് അവന്റെ പപ്പാ ഞങ്ങളെ ഉപേക്ഷിച്ചു പോയെന്നു …………………..”
“ അത് പറഞ്ഞപ്പോൾ അവളുടെ കണ്ണ് നിറഞ്ഞു…………………..”
“ അയ്യേ എന്താ മമ്മി…………………..”
“ കരയല്ലേ…………………..”
“ പ്ലീസ് മമ്മി കരയല്ലേ…………………..”
“ അവൻ അവളുടെ കണ്ണ് നീര് തുടച്ചു…………………..”
“ വസന്തേ നിന്നെ പോലെ സ്നേഹം ഉള്ള ഒരു മോനെ ഉപേക്ഷിച്ചു നിന്റെ മമ്മി പോയില്ലേ…………………..”
“ മമ്മി…………………..”
എന്താ മോനെ…………………..”
“ ഒന്നൂല്ല…………………..”
“ എന്നെ ഇങ്ങനെ വിഷമിപ്പിക്കല്ലേ …………………..”
“ ഉം…………………..”
“ മോനെ വസന്തേ നീ കുറച്ച നേരം ഈ മമ്മീടെ അരികിൽ കിടക്കേട…………………..”
“ എന്താ മമ്മി…………………..”
“ മമ്മി ഞാനും കൊതിച്ചത് മമ്മീടെ അരികിൽ ഇങ്ങനെ കിടക്കാൻ…………………..”
“ പക്ഷെ…………………..”
“ എന്താ പക്ഷെ…………………..”
“ മമ്മി സമ്മതിച്ചില്ലെങ്കിലോ…………………..”
“ എന്താ സമ്മതിക്കാത്തത്…………………..”
“ ഒന്നൂല്ല, …………………..”
“ ഞാൻ ഇപ്പൊ എങ്ങനെയാ…………………..”
“ എന്ത് എങ്ങനെ…………………..”
“ ഞാൻ ഇപ്പോൾ വലുതായില്ലേ മമ്മി…………………..”
“ കുഞ്ഞി കുട്ടി അല്ലല്ലോ…………………..”
“ അച്ചോടാ …………………..”
“ നീ എത്ര വലുതായാലും എനിക്ക് കുഞ്ഞി തന്നെയാ…………………..”
“ നീ വന്നേ എന്റെ അരികിൽ കിടക്കു…………………..”
“ അവൻ പയ്യെ അവളുടെ അരികിൽ കിടന്നു…………………..”
“ അവൾ അവനെ കെട്ടി പിടിച്ചു മാറോടു ചേർത്ത്…………………..”
“ മോനൂസ് വസന്തേ നിനക്ക് ഞാൻ ഇല്ലേ മമ്മി ആയിട്ട്…………………..”
“ പിന്നെ എന്താടാ ചക്കരെ നീ വിഷമിക്കുന്നത്…………………..”
“ മമ്മി…………………..”
“ ഐ ലവ് യു മമ്മി …………………..”
“ എനിക്ക് കിട്ടാതെ പോയ മമ്മീടെ സ്നേഹം ഈ മമ്മിയിൽ നിന്നും കിട്ടുമോ…………………..”
“ പിന്നിലാതെ…………………..”
“ നിന്നെ ഈ മമ്മി സ്നേഹിച്ചു കൊല്ലും…………………..”
“ അവൾ അവനെ ഇറുക്കി പുണർന്നു