കൂട്ടുകാരന്റെ അമ്മ എന്റെ സ്വന്തം 5 [Deepak]

Posted by

 

രാഹുൽ -ഞാൻ ഈ കടയക്ക് ഓപ്പോസിറ്റ് ഉള്ള റസ്റ്റോറന്റിൽ ഉണ്ടാവും

 

അഞ്ജലി -മ്മ്

 

അങ്ങനെ 4 മണിയായ് അഞ്ജലി രാഹുൽ പറഞ്ഞത് പോലെ അവന്റെ അടുത്ത് വന്നു

 

രാഹുൽ -അഞ്ജലിക്ക് സുഖം അണ്ണോ

 

അഞ്ജലി -മ്മ്

 

രാഹുൽ -ഋഷി എന്ത് ചെയ്യുന്നു

 

അഞ്ജലി -അവൻ ഇപ്പോൾ ഒരു ഓട്ടോമൊബൈൽ ഷോപ്പിൽ ആണ്

 

രാഹുൽ -മ്മ്

 

അഞ്ജലി -അപ്പുപ്പനും അമ്മുമ്മക്കും സുഖം തന്നെ അല്ലേ

 

രാഹുൽ -അതെ

 

അഞ്ജലി -രാഹുലിന് എന്നോട് ദേഷ്യം ഉണ്ടോ

 

രാഹുൽ -അഞ്ജലിയുടെ അപ്പോഴാത്തെ മനസ്സികവസ്ഥ എനിക്ക് മനസ്സിലാവും

 

അഞ്ജലി -ഞാൻ അവനെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചതാ പക്ഷേ ഞാൻ വിചാരിച്ചാ പോലെ വന്നില്ല കാര്യങ്ങൾ

 

രാഹുൽ -ഏയ്യ് അതൊന്നും സാരം ഇല്ല

 

അഞ്ജലി -ഞാൻ ഇവിടെ ഉണ്ടെന്ന് ആര് പറഞ്ഞു

 

രാഹുൽ -ഞങ്ങൾളുടെ കൂടെ പഠിച്ചാ കിഷോർ ഇവിടെ ഒരു കമ്പനിയിൽ ആണ് വർക്ക് ചെയ്യുന്നത് അവനാ പറഞ്ഞേ ഋഷിയും അമ്മയും ഇവിടെ ഉണ്ടെന്ന്

 

അഞ്ജലി -മ്മ്

 

രാഹുൽ അഞ്ജലിയുടെ കഴുത്ത് ശ്രദ്ധിച്ചു അത് നഗ്നമാണ് അവൻ കെട്ടിയ താലി ഇല്ലാത്തത് രാഹുലിനെ കുറച്ച് വിഷമിപ്പിച്ചു

 

രാഹുൽ -അഞ്ജലി താലി

 

അഞ്ജലി തല ഒന്ന് താഴ്ത്തി കൊണ്ട് പറഞ്ഞു

 

അഞ്ജലി -അത് ഞാൻ അഴിച്ചു വെച്ചു

 

രാഹുൽ -അഞ്ജലി എന്നെ ഇത്ര പെട്ടെന്ന് മറക്കും എന്ന് ഞാൻ കരുതിയില്ല

 

അഞ്ജലി പതിയെ വിഷമം കലർന്ന ശബ്ദത്തിൽ പറഞ്ഞു

 

അഞ്ജലി -അത് കൊണ്ട് അല്ല ഇനി നമ്മുടെ വിവാഹം കൂടി കഴിഞ്ഞു എന്ന് അറിഞ്ഞാൽ ഋഷിയുടെ ദേഷ്യം കൂടും അതാ ഞാൻ അഴിച്ചു വെച്ചേ

 

രാഹുൽ -മ്മ്

 

അഞ്ജലി -രാഹുൽ കഴിഞ്ഞത് ഒക്കെ മറക്കണം

 

രാഹുൽ -മറക്കാനോ എനിക്ക് അതിന് സാധിക്കില്ല

 

അഞ്ജലി -ഇനിയും നമ്മൾ ഒന്നിക്കുന്നത് നല്ലതിന് അല്ല

Leave a Reply

Your email address will not be published. Required fields are marked *