കൂട്ടുകാരന്റെ അമ്മ എന്റെ സ്വന്തം 5 [Deepak]

Posted by

 

അപ്പുപ്പൻ -മോൻ അവരെ കണ്ടോ

 

അപ്പൂപ്പന്റെ അടുത്ത് ഒരു കള്ളം പറയാം എന്ന് അവൻ തീരുമാനിച്ചു

 

രാഹുൽ -അഞ്ജലിയുടെ ഒരു ബന്ധു മരിച്ചു കുറച്ചു ദൂരെയാണ് അവരുടെ വീട്

 

അപ്പുപ്പൻ -പാവം അത് ആയിരിക്കും അത്രയും വിഷമം

 

രാഹുൽ -മ്മ്

 

അപ്പുപ്പൻ -നീ വാ വല്ലതും കഴിക്കാം

 

രാഹുൽ -എനിക്ക് ഇപ്പോൾ വിശപ്പ് ഇല്ല. നല്ല ഷീണം ഉണ്ട് ഞാൻ ഒന്ന് കിടക്കട്ടെ

 

അപ്പുപ്പൻ -മ്മ്

 

രാഹുൽ അങ്ങനെ റൂമിലേക്ക് പോയി എന്നിട്ട് കട്ടിലിൽ കിടന്നു അപ്പോൾ ആണ് അവൻ ടേബിളിൽ ഒരു പേപ്പർ ഇരിക്കുനത് കണ്ടത് അവൻ വേഗം തന്നെ അത് എടുത്ത് നോക്കി അവൻ പ്രതീക്ഷിച്ചത് പോലെ അത് അഞ്ജലിയുടെ കുറിപ്പ് തന്നെ ആയിരുന്നു രാഹുൽ അത് വായിക്കാൻ തുടങ്ങി

 

“രാഹുൽ ഇത് അഞ്ജലി ആണ് ഈ കുറിപ്പ് നീ വായിക്കുമ്പോൾ ഞാൻ ഇവിടെ ഉണ്ടാവുമോ എന്ന് അറിയില്ല. ഞാൻ പോവുകയാണ് എവിടെക്കാണ് പോകുന്നത് എന്ന് അറിയില്ല പക്ഷേ അത് നിന്നിൽ നിന്ന് ഒരുപാട് ദൂരെ ആയിരിക്കും എന്ന് ഉറപ്പ് ആണ്. നമ്മൾ ചെയ്യതാ തെറ്റിന് ഉള്ള ശിക്ഷ ഇങ്ങനെ അവസാനിക്കണം എന്നാവും ദൈവ നിശ്ചയം. നമ്മൾ ഒന്നിച്ച് കണ്ടാ ഒരുപാട് സ്വപ്നം ബാക്കി വെച്ചാണ് ഞാൻ പോകുന്നത് അതിൽ എന്നോട് ദേഷ്യം തോന്നരുത്. ഞാൻ ഋഷി ഒരുപാട് തവണ പറഞ്ഞ് മനസ്സിലാക്കാൻ നോക്കി പക്ഷേ അവൻ ഒന്നും കേൾക്കുന്നില്ല അവനെ കുറ്റം പറഞ്ഞിട്ടും കാര്യം ഇല്ല ഒരു മകനും പൊറുക്കാത്ത തെറ്റാണ് നമ്മൾ ചെയ്യ്തത്. നീയും അവനും ഒരു നാട്ടിൽ നിന്നാൽ എനിക്ക് രണ്ടിൽ ഒരാൾ നഷ്ടമാവും അത് എനിക്ക് താങ്ങാവുന്നതിനും അപ്പുറം ആണ് അത് കൊണ്ടാണ് ഞാൻ പോവാം എന്ന് തീരുമാനിച്ചത്. നടന്നത് എല്ലാം ഒരു സ്വപ്നം ആണ് എന്ന് കരുതി എല്ലാം മറക്കണം. നീ ചെറുപ്പം ആണ് കഴിഞ്ഞത് ഓർത്ത് വിഷമിക്കാതെ ഇനിയുള്ള ജീവിതം സന്തോഷത്തോടെ ജീവിക്കണം. ഇനി എന്നെ അനേഷിച്ചു നിന്റെ ജീവിതം നശിപ്പിക്കണ്ടാ നിന്നെ നേരിൽ കണ്ട് ഇത് പറയണം എന്നുണ്ട് പക്ഷേ അതൊന്നും ഇപ്പോൾ നടക്കും എന്ന് തോന്നുന്നില്ല. നിന്നോട് എനിക്ക് നന്ദി മാത്രമേ ഒള്ളു നല്ല ഒരു ഭർത്താവ് ആയതിന് നല്ല ഒരു അപ്പുപ്പനും അമ്മുമ്മയെയും തന്നതിന് എല്ലാത്തിനും നന്ദി. അപ്പുപ്പനോടും അമ്മുമ്മയോടും എന്റെ സ്നേഹം നീ അറിയിക്കണം നിന്നോട് യാത്ര പറയാത്തെ പോയതിൽ എന്നോട് ക്ഷമിക്ക്. ഇനി നമ്മൾ കാണുമോ എന്ന് അറിയില്ല എവിടെ ആയാലും എന്റെ പ്രാർത്ഥന എന്നും നിന്റെ കൂടെ ഉണ്ടാവും”

Leave a Reply

Your email address will not be published. Required fields are marked *